"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== '''തിരികെ സ്കൂളിലേക്ക്''' == | == '''തിരികെ സ്കൂളിലേക്ക്''' == | ||
ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു . | |||
ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി | |||
== '''സബ്ജക്ട് കൗൺസിൽ''' == | == '''സബ്ജക്ട് കൗൺസിൽ''' == |
15:15, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ് .ആർ.ജി [തിരുത്തുക | മൂലരൂപം തിരുത്തുക]
20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ് മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്.
എൽ .പി.ആസ്.ആർ.ജി.യിൽ പഠനബോധന പ്രക്രിയയുടെ ചർച്ചക്കാണ് കൂടുതൽ ഊന്നൽ നൽകാറുള്ളത്.മുൻ ദിവസങ്ങളിലെ വിലയിരുത്തലും അടുത്ത പ്രവൃത്തി ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും എസ് .ആർ.ജി.യിൽ കൃത്യമായി നടക്കുന്നു.ക്ലാസ്‌റൂം അനുഭവങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായി കണ്ടെത്തേണ്ട പരിഹാര മാർഗ്ഗങ്ങൾ ആസ്.ആർ.ജിയിൽ ഉരിത്തിരികയും ചെയ്യാറുണ്ട് പഠനപിന്നോക്കകാരെ കണ്ടെത്തി അവർക്ക് പ്രതേക പരിശീലനം ഏതെല്ലാം രീതിയിൽ എന്ന ചർച്ചയ്ക്ക് മുൻതൂക്കം നൽകാറുണ്ട്. അജണ്ടകൾ മുഴുവൻ ചർച്ചചയ്തുവ്യക്തമായ സമയക്ലിപ്തത പാലിച്ചു മുന്നോട്ടു പോകുന്നു.എസ് .ആർ.ജി.കൾ പഠ്യേതരപ്രവർത്തനങ്ങളും രൂപവത്കരിക്കാറുണ്ട്.പത്തിലധികം ആസ്.ആർ.ജി.യോഗങ്ങളും പ്രത്യേക ക്ലാസ്സധ്യാപകരുടെ യോഗങ്ങളുംകൃത്യമായി നടന്നു വരുന്നു.
തിരികെ സ്കൂളിലേക്ക്
ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു .
ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി
സബ്ജക്ട് കൗൺസിൽ
നില നിർണ്ണയ ടെസ്റ്റ്
എൽ .എസ് .എസ് / യു.എസ് .എസ് പരിശീലനം
അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്‌ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.