"കുറുവന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| KURUVANTHERI UPS  }}
{{prettyurl| KURUVANTHERI UPS  }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചെക്യാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=കുറുവന്തേരി
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16667  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=16667
| സ്കൂള്‍ വിലാസം=ചെക്യാട് പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673509
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=4962571050 
|വിക്കിഡാറ്റ ക്യു ഐഡി=Q64553240
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32041200204
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=21
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതമാസം=4
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=കുറുവന്തേരി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|പോസ്റ്റോഫീസ്=ചെക്ക്യാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673509
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0496 2571050
| പഠന വിഭാഗങ്ങള്‍2= യു പി
|സ്കൂൾ ഇമെയിൽ=kuruvantheriups@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=192 
|ഉപജില്ല=നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=157
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെക്യാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകന്‍= കൃഷ്ണന്‍ കെ         
|നിയമസഭാമണ്ഡലം=നാദാപുരം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി സി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി കുഞ്ഞാലി
|എം.പി.ടി.. പ്രസിഡണ്ട്=ജിനിഷ
|സ്കൂൾ ചിത്രം= 16667 kups2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ നാദാപുരം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് കുറുവന്തേരി യു .പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== '''കുറുവന്തേരി യു പി സ്കൂൾ ചരിത്ര താളുകളിലേക്ക്''' ...........  ==
1923-24കാലയളവിൽ വടകര താലൂക്കിൽ തഹസിൽദാർ ഔദ്യോഗിക ആവശ്യാർഥം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി എന്ന ഗ്രാമത്തിൽ എത്തി .75വർഷം മുമ്പുള്ള ഒരു  കേരളീയ ഗ്രാമത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന കുറുവന്തേരിയിൽ തഹസിൽദാർ വിശാലമായ ഒരു മൈതാനം കാണുകയും ആ സ്ഥലത്ത് ഒരു വിദ്യാലയം പണിത് കൂടെ എന്ന് പ്രദേശത്തെ പ്രമുഖനായ കേളുനമ്പ്യാരോട് ആരായുകയും സമ്മതപ്രകാരം അവിടെ ഒരു വിദ്യാലയം പണിയാൻ തീരുമാനിക്കുകയും ചെയ്തു .
 
[[കുറുവന്തേരി യു പി എസ്/ചരിത്രം|കൂടുതൽ വായനക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:16667kups.jpg|ലഘുചിത്രം|കുറുവന്തേരി യു .പി .സ്കൂൾ |പകരം=|ഇടത്ത്‌]]
 
 
 
 
 




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : കൃഷ്ണക്കുറുപ്പ് ,പൈതൽഗുരുക്കൾ ,രാമൻനമ്പ്യാർ,കുട്ടിനാരായണൻനമ്പ്യാർ ,കണ്ണൻനമ്പ്യാർ ,കുഞ്ഞിക്കണ്ണക്കുറുപ്പ്,പൊയിൽ ചാത്തു,കുഞ്ഞമ്പു അടിയോടി,എം സി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി അമ്മ ,കുഞ്ഞിരാമൻ അടിയോടി,ടി കെ ഗോവിന്ദക്കുറുപ്പ്,കുഞ്ഞിക്കണ്ണൻ നമ്പ്യാർ,മാവിലായി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,എം എം ശാന്ത,ഭാനുമതി ,എം ചാത്തു ,ടി സി വത്സൻ ,സി വി കുഞ്ഞിക്കണ്ണൻ ,കെ കെ പോക്കർ ,എം ബാലക്കുറുപ്പ്,ഷരീഫ്,ഗോവിന്ദൻ അടിയോടി,ബാലകൃഷ്ണൻ നമ്പ്യാർ ,സി കണ്ണൻ,കെ കൃഷ്ണൻ ,പി ബാലൻ,കെ കെ ഇബ്രാഹിം ,ഇ കേളപ്പൻ ,കെ രാജൻ ,വി കെ രാമകൃഷ്ണൻ ,കെ ഹരീന്ദ്രൻ ,കെ വി കണ്ണൻ ,സി.എച്ച് .സതീദേവി ,പി.മുരളീധരൻ ,പി .കെ കൃഷ്ണദാസ്,ഇ. കുഞ്ഞിമായൻ ,ടി എൻ ചാത്തു എ രാഘവൻ ,കെ രാഘവൻ ,കെ കുഞ്ഞിക്കണ്ണൻ ,പി ചന്ദ്രി ,കെ ചന്ദ്രി ,കെ സരള ,സി പി ഗീത കെ ശശിധരൻ ,,പി കെ കൃപാലക്ഷ്മി''' .
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== '''നേട്ടങ്ങൾ''' ==
'''പാഠ്യ-പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .1985മുതൽ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .ഗണിത ശാസ്ത്ര മേളകളിൽ 1999-2000വർഷം ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .1990-91ൽ കലാമേളയിൽ പരിചമുട്ട്, ദഫ്മുട്ട് ,നാടകം എന്നിവയ്ക്കും 99-2000  വർഷത്തിൽ തിരുവാതിര ,ഒപ്പന എന്നിവയ്ക്ക് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് സബ്‌ജില്ലാകായികമേളയിൽ 86ൽ രണ്ടാംസ്ഥാനവും87 ൽമൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1987ൽ ഷോട്ട്പുട്ട് ജില്ലയിൽ ഒന്നാം സ്ഥാനവും 1989ൽ ജി വി രാജാ സ്പോർട്സ് സ്കൂളിലേക്ക് കുട്ടികളെ അയച്ചിട്ടുണ്ട്. സംസ്കൃതോത്സവം 2003-2004 വർഷം കലാപ്രതിഭാസ്ഥാനം ലഭിച്ചു.2003ൽ ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് ,ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.'''
[[പ്രമാണം:പച്ചക്കറി കൃഷി .jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പച്ചക്കറി കൃഷി ]]
'''1997-98വർഷം ചെക്ക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2017ൽ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019ൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ കലാ പരിപാടികളിലും മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.'''
[[പ്രമാണം:തോട്ടം .jpg|ലഘുചിത്രം|310x310ബിന്ദു|തോട്ടം ]]
'''എൽ എസ്സ് എസ്സ്  , യു എസ്സ് എസ്സ് പരീക്ഷകളിൽ മികച്ച വിജയം കൈ വരിക്കാൻ എന്നും കുറുവന്തേരി യു പി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.'''         
 
 
'''സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിക്ക് ചെക്കിയാട് കൃഷിഭവനിൽ നിന്ന് 2015-2016വർഷം ഏറ്റവും മികച്ച പച്ചക്കറി തോട്ടമായി അംഗീകാരം ലഭിച്ചു'''
 
 
 
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''പ്രശസ്ത'''രായ പൂർവവിദ്യാർത്ഥികൾ ==
'''ക്യാപ്റ്റൻ ഭാസ്കരൻ,ഡോ ;ഷീല തയ്യിൽ ,ഇ കുഞ്ഞമ്മദ്‌കുട്ടി ,സി വി കുഞ്ഞിക്കണ്ണൻ,വി ദാമു  മുൻ ബി ഡി സി ചെയർമാൻ .'''
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വളയത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*'''  നാദാപുരത്തു നിന്ന്  8കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കടവ് ടൗണിൽ എത്തും.'''  '''അവിടെ നിന്നു ഓട്ടോ മാർഗം 3കിലോമീറ്റർ സഞ്ചരിച്ചാൽ കുറുവന്തേരി യുപി സ്കൂളിൽ എത്തും'''  
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:  11.735400835537236, 75.65866660961142|zoom=18}}


* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക.
<!--visbot verified-chils->-->
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

13:43, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുവന്തേരി യു പി എസ്
വിലാസം
കുറുവന്തേരി

കുറുവന്തേരി
,
ചെക്ക്യാട് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം21 - 4 - 1921
വിവരങ്ങൾ
ഫോൺ0496 2571050
ഇമെയിൽkuruvantheriups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16667 (സമേതം)
യുഡൈസ് കോഡ്32041200204
വിക്കിഡാറ്റQ64553240
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ193
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി സി ആർ
പി.ടി.എ. പ്രസിഡണ്ട്വി കുഞ്ഞാലി
എം.പി.ടി.എ. പ്രസിഡണ്ട്ജിനിഷ
അവസാനം തിരുത്തിയത്
08-03-202216667-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ നാദാപുരം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് കുറുവന്തേരി യു .പി സ്കൂൾ

ചരിത്രം

കുറുവന്തേരി യു പി സ്കൂൾ ചരിത്ര താളുകളിലേക്ക് ...........

1923-24കാലയളവിൽ വടകര താലൂക്കിൽ തഹസിൽദാർ ഔദ്യോഗിക ആവശ്യാർഥം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി എന്ന ഗ്രാമത്തിൽ എത്തി .75വർഷം മുമ്പുള്ള ഒരു കേരളീയ ഗ്രാമത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന കുറുവന്തേരിയിൽ തഹസിൽദാർ വിശാലമായ ഒരു മൈതാനം കാണുകയും ആ സ്ഥലത്ത് ഒരു വിദ്യാലയം പണിത് കൂടെ എന്ന് പ്രദേശത്തെ പ്രമുഖനായ കേളുനമ്പ്യാരോട് ആരായുകയും സമ്മതപ്രകാരം അവിടെ ഒരു വിദ്യാലയം പണിയാൻ തീരുമാനിക്കുകയും ചെയ്തു .

കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

കുറുവന്തേരി യു .പി .സ്കൂൾ




പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കൃഷ്ണക്കുറുപ്പ് ,പൈതൽഗുരുക്കൾ ,രാമൻനമ്പ്യാർ,കുട്ടിനാരായണൻനമ്പ്യാർ ,കണ്ണൻനമ്പ്യാർ ,കുഞ്ഞിക്കണ്ണക്കുറുപ്പ്,പൊയിൽ ചാത്തു,കുഞ്ഞമ്പു അടിയോടി,എം സി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി അമ്മ ,കുഞ്ഞിരാമൻ അടിയോടി,ടി കെ ഗോവിന്ദക്കുറുപ്പ്,കുഞ്ഞിക്കണ്ണൻ നമ്പ്യാർ,മാവിലായി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,എം എം ശാന്ത,ഭാനുമതി ,എം ചാത്തു ,ടി സി വത്സൻ ,സി വി കുഞ്ഞിക്കണ്ണൻ ,കെ കെ പോക്കർ ,എം ബാലക്കുറുപ്പ്,ഷരീഫ്,ഗോവിന്ദൻ അടിയോടി,ബാലകൃഷ്ണൻ നമ്പ്യാർ ,സി കണ്ണൻ,കെ കൃഷ്ണൻ ,പി ബാലൻ,കെ കെ ഇബ്രാഹിം ,ഇ കേളപ്പൻ ,കെ രാജൻ ,വി കെ രാമകൃഷ്ണൻ ,കെ ഹരീന്ദ്രൻ ,കെ വി കണ്ണൻ ,സി.എച്ച് .സതീദേവി ,പി.മുരളീധരൻ ,പി .കെ കൃഷ്ണദാസ്,ഇ. കുഞ്ഞിമായൻ ,ടി എൻ ചാത്തു എ രാഘവൻ ,കെ രാഘവൻ ,കെ കുഞ്ഞിക്കണ്ണൻ ,പി ചന്ദ്രി ,കെ ചന്ദ്രി ,കെ സരള ,സി പി ഗീത കെ ശശിധരൻ ,,പി കെ കൃപാലക്ഷ്മി .

നേട്ടങ്ങൾ

പാഠ്യ-പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .1985മുതൽ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .ഗണിത ശാസ്ത്ര മേളകളിൽ 1999-2000വർഷം ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .1990-91ൽ കലാമേളയിൽ പരിചമുട്ട്, ദഫ്മുട്ട് ,നാടകം എന്നിവയ്ക്കും 99-2000  വർഷത്തിൽ തിരുവാതിര ,ഒപ്പന എന്നിവയ്ക്ക് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് സബ്‌ജില്ലാകായികമേളയിൽ 86ൽ രണ്ടാംസ്ഥാനവും87 ൽമൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1987ൽ ഷോട്ട്പുട്ട് ജില്ലയിൽ ഒന്നാം സ്ഥാനവും 1989ൽ ജി വി രാജാ സ്പോർട്സ് സ്കൂളിലേക്ക് കുട്ടികളെ അയച്ചിട്ടുണ്ട്. സംസ്കൃതോത്സവം 2003-2004 വർഷം കലാപ്രതിഭാസ്ഥാനം ലഭിച്ചു.2003ൽ ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് ,ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

പച്ചക്കറി കൃഷി

1997-98വർഷം ചെക്ക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2017ൽ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019ൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ കലാ പരിപാടികളിലും മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

തോട്ടം

എൽ എസ്സ് എസ്സ്  , യു എസ്സ് എസ്സ് പരീക്ഷകളിൽ മികച്ച വിജയം കൈ വരിക്കാൻ എന്നും കുറുവന്തേരി യു പി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിക്ക് ചെക്കിയാട് കൃഷിഭവനിൽ നിന്ന് 2015-2016വർഷം ഏറ്റവും മികച്ച പച്ചക്കറി തോട്ടമായി അംഗീകാരം ലഭിച്ചു



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്യാപ്റ്റൻ ഭാസ്കരൻ,ഡോ ;ഷീല തയ്യിൽ ,ഇ കുഞ്ഞമ്മദ്‌കുട്ടി ,സി വി കുഞ്ഞിക്കണ്ണൻ,വി ദാമു  മുൻ ബി ഡി സി ചെയർമാൻ . 

വഴികാട്ടി

  • വളയത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാദാപുരത്തു നിന്ന്  8കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കടവ് ടൗണിൽ എത്തും. അവിടെ നിന്നു ഓട്ടോ മാർഗം 3കിലോമീറ്റർ സഞ്ചരിച്ചാൽ കുറുവന്തേരി യുപി സ്കൂളിൽ എത്തും



{{#multimaps: 11.735400835537236, 75.65866660961142|zoom=18}}


"https://schoolwiki.in/index.php?title=കുറുവന്തേരി_യു_പി_എസ്&oldid=1719907" എന്ന താളിൽനിന്ന് ശേഖരിച്ചത്