"എ എൽ പി എസ് കൂനഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 39: വരി 39:


== '''<small>ചരിത്രം</small>''' ==
== '''<small>ചരിത്രം</small>''' ==
90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF എഴുത്തു പള്ളി] സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അ‍‍‍‍ഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂന‍ഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അ‍‍‍‍ഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ‍ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു.
90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF എഴുത്തു പള്ളി] സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അ‍‍‍‍ഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂന‍ഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അ‍‍‍‍ഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ‍ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു. കൂടുതൽ കാണാൻ [[എ എൽ പി എസ് കൂനഞ്ചേരി/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==

09:54, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കൂനഞ്ചേരി
വിലാസം
കൂനഞ്ചേരി

കൂനഞ്ചേരി എൽപി സ്കൂൾ
,
കോക്കല്ലൂർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0496 2706365
ഇമെയിൽalpskoonancheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47506 (സമേതം)
യുഡൈസ് കോഡ്32040100407
വിക്കിഡാറ്റQ64550589
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജഗോപാലൻ പി
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് കെ.സി
എം.പി.ടി.എ. പ്രസിഡണ്ട്സൽമ
അവസാനം തിരുത്തിയത്
08-03-202247506-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ബാലുശേ്ശരി ഉളളിയേരി അത്തോളി ഗ്രാമപ‍‍ഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൂന‍ഞ്ചേരി. വേനൽച്ചൂടിലും നിറ‍ഞ്ഞു തുളുമ്പുന്ന ജലാശയങ്ങളും പച്ചപ്പ് വിടാത്ത നെൽപ്പാടങ്ങളും കുുറ്റ്യാടി പുഴയിലെ ജലം കൊണ്ട് സദ്ധമായ കനാലും ഉറവ വറ്റാത്ത കൈത്തോടുകളും നിറഞ്ഞ ഇവിടെയാണ് കൂന‍ഞ്ചേരി ഏ എൽ പി സ്കൂൾ


ചരിത്രം

90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളി സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അ‍‍‍‍ഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂന‍ഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അ‍‍‍‍ഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ‍ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു. കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭരണ നിർവഹണം 2021-22

സ്കൂൾ പി.ടി.എ.

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പ‍ർ പേര് കാലഘട്ടം
1 [എൻ.വി ഇബ്രാഹീം] 1955 1956
2 എം.പി .അബ്ദുൽ കരീം 1956 1957
3 എൻ വി ഇബ്രാഹിം 1957 1985
4 കെ മൊയ്‌തീൻ കുട്ടി 1985 1992
5 എൻ സൈനബ 1992 2000
6 വി ചിന്ന 2000 2004
7 കെ അബ്ദുസ്സലാം 2004 2005
8 സി അബ്ദുൽ ഖയ്യൂം 2005 2006
9 കെ ആസ്യ 2006 2007
10 എൻ വി നജ്‌മ 2007 2013
11 കെ ടി മുനീബുറഹ്മാൻ 2013 2018
12 സിപി അബ്ദുൽ കരീം 2018

ഭൗതികസൗകര്യങ്ങൾ മികവുകൾ

2017 വരെ വയൽവക്കിലൂടെയുളള നടപ്പാതയായിരുന്നു സ്കൂളിലേക്കുളിലേക്കുളള വഴി. 2018 തുടക്കത്തിൽ തന്നെ സ്കൂളിലേക്ക് മാനേജരുടേയും PTA യുടെയും സഹകരണത്തോടെ റോഡ് നിർമ്മിച്ചു. 2018 ൽ തന്നെ ആധുനിക സൗകര്യത്തോടെ 6 ക്ളാസ് മുറികൾ ഉളള പുതിയ കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തോട് അനുബന്ധിച്ച് ടൈൽസ് പാകിയ അടുക്കളയും wash area യും ഉണ്ട്. 6 ക്ളാസ് മുറികളിൽ 2 എണ്ണം പ്രൊജക്ടറോട് കൂടിയ സ്മാർട്ട് ക്ളാസ് മുറികൾ ആക്കിയിട്ടുണ്ട്. എല്ലാ മുറികളും വൈ്ദ്യുതീകരിച്ചതാണ്. കുട്ടികൾക്ക് ആവശ്യമായ വ്രത്തിയുളള toilet കളും കളിസ്ഥലവും സ്കൂളിൽ നിലവിലുണ്ട്. ചുറ്റുമതിലിൻെ്റ പണി കുറച്ചു കൂടി പൂർത്തീകരിക്കാനുണ്ട്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പി രാജഗോപാലൻ, കെ. സുമ, ഷാജുല പി, നിഖില അശോകൻ കെ, സൈന എൻ

ക്ളബുകൾ

ഇംഗ്ലീഷ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12. കി മി ദൂരം ബസ്സ് / ടാക്സി മാർഗം എത്താം
  • താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉള്ളെരി ജങ്ഷനിൽ നിന്ന് 2 കി മി ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 47 കി മി ദൂരം , ബസ്സ് / ടാക്സി മാർഗം എത്താം.
  • ഉള്ളെരി ബസ് സ്റ്റാന്റിൽ നിന്നും 2.5 കി മി ദൂരം

{{#multimaps:11.4455966,75.7722145|width=800px|zoom=12}} ബാലുശേ്ശരി ഉളളിയേരി അത്തോളി ഗ്രാമപ‍‍ഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൂന‍ഞ്ചേരി. വേനൽച്ചൂടിലും നിറ‍ഞ്ഞു തുളുമ്പുന്ന ജലാശയങ്ങളും പച്ചപ്പ് വിടാത്ത നെൽപ്പാടങ്ങളും കുുറ്റ്യാടി പുഴയിലെ ജലം കൊണ്ട് സദ്ധമായ കനാലും ഉറവ വറ്റാത്ത കൈത്തോടുകളും നിറഞ്ഞ ഇവിടെയാണ് കൂന‍ഞ്ചേരി ഏ എൽ പി സ്കൂൾ

ചരിത്രം

90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളി സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അ‍‍‍‍ഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂന‍ഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അ‍‍‍‍ഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ‍ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു.

ഭൗതികസൗകരൃങ്ങൾ മികവുകൾ

2017 വരെ വയൽവക്കിലൂടെയുളള നടപ്പാതയായിരുന്നു സ്കൂളിലേക്കുളിലേക്കുളള വഴി. 2018 തുടക്കത്തിൽ തന്നെ സ്കൂളിലേക്ക് മാനേജരുടേയും PTA യുടെയും സഹകരണത്തോടെ റോഡ് നിർമ്മിച്ചു. 2018 ൽ തന്നെ ആധുനിക സൗകര്യത്തോടെ 6 ക്ളാസ് മുറികൾ ഉളള പുതിയ കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തോട് അനുബന്ധിച്ച് ടൈൽസ് പാകിയ അടുക്കളയും wash area യും ഉണ്ട്. 6 ക്ളാസ് മുറികളിൽ 2 എണ്ണം പ്രൊജക്ടറോട് കൂടിയ സ്മാർട്ട് ക്ളാസ് മുറികൾ ആക്കിയിട്ടുണ്ട്. എല്ലാ മുറികളും വൈ്ദ്യുതീകരിച്ചതാണ്. കുട്ടികൾക്ക് ആവശ്യമായ വ്രത്തിയുളള toilet കളും കളിസ്ഥലവും സ്കൂളിൽ നിലവിലുണ്ട്. ചുറ്റുമതിലിൻെ്റ പണി കുറച്ചു കൂടി പൂർത്തീകരിക്കാനുണ്ട്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പി രാജഗോപാലൻ, കെ. സുമ, ഷാജുല പി, നിഖില അശോകൻ കെ, സൈന എൻ

ക്ളബുകൾ

ഇംഗ്ലീഷ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12. കി മി ദൂരം ബസ്സ് / ടാക്സി മാർഗം എത്താം
  • താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉള്ളെരി ജങ്ഷനിൽ നിന്ന് 2 കി മി ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 47 കി മി ദൂരം , ബസ്സ് / ടാക്സി മാർഗം എത്താം.
  • ഉള്ളെരി ബസ് സ്റ്റാന്റിൽ നിന്നും 2.5 കി മി ദൂരം

{{#multimaps:11.4455966,75.7722145|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കൂനഞ്ചേരി&oldid=1718890" എന്ന താളിൽനിന്ന് ശേഖരിച്ചത്