"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:

[[പ്രമാണം:29326 നല്ല പാഠം.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|നല്ല പാഠം]]

== മനോരമ നല്ലപാഠം ==
== മനോരമ നല്ലപാഠം ==
വരി 28: വരി 29:

നല്ല പാഠത്തിൻറെ ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. അതിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പുതിയതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്ക് നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് അരച്ചത് ക്യാരറ്റ്, കേക്ക് ,പായസം തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഒരുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനത്തിലൂടെ മികച്ച പ്രവർത്തനത്തിനുള്ള ഫലകവും ക്യാഷ് അവാർഡും ലഭിച്ചു .

=== KCSL ===
=== DCL ===

== Spoken ഇംഗ്ലീഷ് ==
== Spoken ഇംഗ്ലീഷ് ==
വരി 42: വരി 39:
== മൂല്യധിഷ്ഠിത ക്ലാസുകൾ ==
== മൂല്യധിഷ്ഠിത ക്ലാസുകൾ ==
ജീവിതത്തിൽ മൂല്യബോധം ഉള്ള നല്ല പൗരൻമാരായി വളരുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ സിസ്റ്റർ ജെസ്സി യുടെ നേതൃത്വത്തിൽ ക്ലാസുകൾ മാസത്തിൽ ഒരിക്കൽ നൽകി വരുന്നു.  ഓൺലൈൻ ആയി മാതാപിതാക്കൾക്കായും ക്ലാസുകൾ നൽകുന്നുണ്ട്.

== പത്രവായന ==
സ്കൂളിൽ കുട്ടികൾക്കായി മലയാള മനോരമ, ദീപിക പത്രങ്ങൾ വരുത്തുന്നു. ഉച്ചക്ക് വായിക്കാൻ വായന ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിച്ചിരിക്കുന്നു. ന്യൂസ് ബുക്കിൽ എഴുതി വയ്ക്കുകയും ക്ലാസ്സിൽ വായിക്കുകയും ചെയ്തു വരുന്നു.
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476402...1718109" എന്ന താളിൽനിന്ന് ശേഖരിച്ചത്