"എസ്.എം.യു.പി.എസ്സ്, മേരികുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:30242 13.jpg|ലഘുചിത്രം|198x198px|ഇൻസ്പെയർ അവാർഡ് ഒന്നാം സ്ഥാനം|പകരം=|ഇടത്ത്]] | [[പ്രമാണം:30242 13.jpg|ലഘുചിത്രം|198x198px|ഇൻസ്പെയർ അവാർഡ് ഒന്നാം സ്ഥാനം|പകരം=|ഇടത്ത്]] | ||
2020- 21 അധ്യയനവർഷത്തെ ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക സിപി അർഹയായി . ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിച്ചു . | 2020- 21 അധ്യയനവർഷത്തെ ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക സിപി അർഹയായി . ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിച്ചു .[[പ്രമാണം:30242 12.jpg|ലഘുചിത്രം|321x321ബിന്ദു]] | ||
പോസ്റ്റ് കോവിഡ് -19എനർജി ആൻഡ് വാല്യൂ എന്ന വിഷയത്തിൽ സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ നടത്തിയ ഓൺലൈൻ സ്ലൈഡ് പ്രസന്റേഷൻ ജില്ലാ പ്രബന്ധ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക.സി.പി നേടി . | പോസ്റ്റ് കോവിഡ് -19എനർജി ആൻഡ് വാല്യൂ എന്ന വിഷയത്തിൽ സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ നടത്തിയ ഓൺലൈൻ സ്ലൈഡ് പ്രസന്റേഷൻ ജില്ലാ പ്രബന്ധ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക.സി.പി നേടി . | ||
കേരള എനർജി മാനേജ്‌മന്റ് സെന്റർ നടത്തിയ ഊർജോത്സവം പ്രസംഗ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ഡെൽന മരിയ റെജി ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി . | കേരള എനർജി മാനേജ്‌മന്റ് സെന്റർ നടത്തിയ ഊർജോത്സവം പ്രസംഗ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ഡെൽന മരിയ റെജി ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ||
[[പ്രമാണം:30242 14.jpg | [[പ്രമാണം:30242 14.jpg|ലഘുചിത്രം|.|പകരം=|ഇടത്ത്|276x276ബിന്ദു]] |
17:59, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020- 21 അധ്യയനവർഷത്തെ ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക സിപി അർഹയായി . ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിച്ചു .
പോസ്റ്റ് കോവിഡ് -19എനർജി ആൻഡ് വാല്യൂ എന്ന വിഷയത്തിൽ സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ നടത്തിയ ഓൺലൈൻ സ്ലൈഡ് പ്രസന്റേഷൻ ജില്ലാ പ്രബന്ധ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക.സി.പി നേടി .
കേരള എനർജി മാനേജ്‌മന്റ് സെന്റർ നടത്തിയ ഊർജോത്സവം പ്രസംഗ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ഡെൽന മരിയ റെജി ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .