"ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| ആൺകുട്ടികളുടെ എണ്ണം= 180
| ആൺകുട്ടികളുടെ എണ്ണം= 180
| പെൺകുട്ടികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം= 142
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 322
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 502
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
വരി 70: വരി 70:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കോഴിക്കോട് നിന്നും മെഡിക്കല്‍ കോളേജ് വഴി, പൂവാട്ടുപറമ്പിലൂടെ പെരുമണ്ണയില്‍ എത്തിച്ചേരാം. അവിടെ നിന്ന്  മുന്നൂറ് മീറ്റര്‍ കാല്‍നടയായി സ്കൂളില്‍ എത്തിച്ചേരാം. 
* രാമനാടുകര പന്തീരാന്കാവ്  ബൈപാസ്റോഡീല്‍ പന്തീരാന്കാവ്  ജങ്ഷനില്‍ നീന്നും  3 കി.മി. അകലത്തായി  പെരുമണ്ണയില്‍ സ്ഥിതിചെയ്യുന്നു.         
* രാമനാടുകര പന്തീരാന്കാവ്  ബൈപാസ്റോഡീല്‍ പന്തീരാന്കാവ്  ജങ്ഷനില്‍ നീന്നും  3 കി.മി. അകലത്തായി  പെരുമണ്ണയില്‍ സ്ഥിതിചെയ്യുന്നു.         
|----
|----

11:07, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ
വിലാസം
പെരുമണ്ണ

കോഴിക്കോട് ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Rakesh123




കേരളത്തില്‍ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂണ്‍ 2 ന് ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.== 2008ജൂണ്‍ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ‍‍ഹംസ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എല്‍. എ. ശ്രീ. യു. സി. രാമന്‍ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റര്‍ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് കെട്ടിടവും സ്ഥലവും ആയിട്ടില്ല. ലാബ് തയ്യാറാക്കാന്‍ എം. എല്‍. എ. യു. സി. രാമന്‍ 80000 രൂപയും ഡിപ്പാര്‍ട്ട്മെന്റ് 15000 രൂപയും തന്നത് ഉപയോഗിച്ചു. രണ്ട് കമ്പ്യൂട്ടര്‍ മാത്രമാണ് ഉള്ളത്. ഫര്‍ണ്ണീച്ചറിന് 200000 രൂപ ഫണ്ട് കിട്ടിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കന്‍ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് എത്തുന്നതേ ഉള്ളൂ. മറ്റു വിദ്യാലയങ്ങളില്‍ നിന്ന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ മാത്രമേ ഉള്ളൂ.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.