"എ.യു.പി.എസ്.വേലിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''2021-2022 അധ്യനവർഷത്തിലെ പ്രവർത്തനങ്ങൾ''' പ്രീ-പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Photocollage 2022371443515.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Photocollage 2022371443515.jpg|ലഘുചിത്രം]]]] | |||
'''2021-2022 അധ്യനവർഷത്തിലെ പ്രവർത്തനങ്ങൾ''' | '''2021-2022 അധ്യനവർഷത്തിലെ പ്രവർത്തനങ്ങൾ''' | ||
14:49, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-2022 അധ്യനവർഷത്തിലെ പ്രവർത്തനങ്ങൾ
പ്രീ-പ്രൈമറി ക്ലാസ് മുതൽ 7 ക്ലാസ് വരെ ഓൺലൈൻ വഴി നല്ല രീതിയിൽ ക്ലാസ് നടത്താൻ കഴിഞ്ഞു.
ഓൺലൈൻ ക്ലാസ് പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക് അധ്യാപകർ നേരിട്ട് എത്തി നിർദ്ദേശങ്ങൾ നൽകാനായി .
വിദ്യാലയം തുറന്നതിനുശേഷം കുട്ടികൾക്കായി നല്ലൊരു ക്ലാസ് അന്തരീക്ഷം നൽകി വരുന്നു .
പഠനവിടവ് നികത്തനായി പ്രത്യേക പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .
പഠ്യേതര പ്രവർത്തനങ്ങളിലും മറ്റു ക്ലബ് പ്രവർത്തനങ്ങളും ചെയ്യാനായി .
കുട്ടികളുടെ പങ്കാളിത്തത്തിൽ ദിനാചരണങ്ങൾ വൈവിധ്യമുള്ളതാക്കാൻ കഴിഞ്ഞു,അതിലൂടെ അതിന്റെ പ്രാധാന്യം അവരിലേക്കെത്തിക്കാനായ് .
L .S .S , U .S .S പരിശീലനം നടന്നുകൊണ്ടിരിക്കുന്നു .
മികച്ച രീതിയിൽ കുട്ടികൾക്കായി ഉച്ചഭക്ഷണം എത്തിക്കാൻ ശ്രമം തുടരുന്നു .