"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
=== ശിശുദിനാഘോഷം === | === ശിശുദിനാഘോഷം === | ||
[[പ്രമാണം:27376( | [[പ്രമാണം:27376(58).jpeg|പകരം=|ഇടത്ത്|ലഘുചിത്രം|244x244ബിന്ദു|ശിശുദിനാഘോഷം 2021-22]] | ||
വരി 124: | വരി 124: | ||
=== '''''2019-2020''''' === | === '''''2019-2020''''' === | ||
[[പ്രമാണം: | [[പ്രമാണം:27376(57).jpeg|പകരം=|ഇടത്ത്|ലഘുചിത്രം|407x407ബിന്ദു|എൽ എസ് എസ് വിജയികൾ]] | ||
[[പ്രമാണം: | [[പ്രമാണം:27376(56).jpeg|പകരം=|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]] | ||
== '''പത്രവാർത്തകളിലൂടെ'''== | == '''പത്രവാർത്തകളിലൂടെ'''== |
13:14, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫാത്തിമ എൽ പി എസ് കാരക്കുന്നം | |
---|---|
വിലാസം | |
കാരക്കുന്നം പുതുപ്പാടി P O,കോതമംഗലം , പുതുപ്പാടി പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 04 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 0485 2815118 |
ഇമെയിൽ | fathimalpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27376 (സമേതം) |
യുഡൈസ് കോഡ് | 32080700717 |
വിക്കിഡാറ്റ | Q99510026 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൻസെൻ്റ് ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബേസിൽ റ്റി പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | അജീഷ തോമസ് |
അവസാനം തിരുത്തിയത് | |
07-03-2022 | 27376fathima |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കാരക്കുന്നത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ഫാത്തിമ എൽ പി സ്കൂൾ കാരക്കുന്നം.
ചരിത്രം
ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ.കൂടുതൽ വായിക്കുക
Reading Problems? Click here
Reading Problems? Click here
ഭൗതികസൗകര്യങ്ങൾ
- വിപുലമായ computer lab
- മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ
- എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി
- വാഹന സൗകര്യം
- children 's park
- ജൈവവൈവിധ്യ ഉദ്യാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.
- ഐ.ടി. ക്ലബ്ബ
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
അറബി കലോത്സവം
അറബി കലോത്സവം 2017-18
സബ്ജില്ലാ തലത്തിൽ 9 മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
2019 -20
അന്താരാഷ്ട്ര അറബിഭാഷാ ദിനമായ ഡിസംബർ 18ന് നമ്മുടെ സ്കൂളിൽ അറബിഭാഷാദിനം ആചരിച്ചു അറബി ഭാഷയുടെ വളർച്ചയും അതിന്റെ ഉന്നതതല സാധ്യതകളെയും കുറിച്ച് ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ കുട്ടികളോട് സംസാരിക്കുകയും കൂടാതെ കുട്ടികൾ തയ്യാറാക്കിയ അറബി മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. പ്രഭാത അസംബ്ലിയിൽ കുട്ടികൾ അറബി ഭാഷയിൽ തന്നെ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പൈങ്ങോട്ടൂർ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ തല മത്സരത്തിൽ അറബി കലോത്സവത്തിലെ 9 ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും മികവുറ്റ വിജയം കൈവരിക്കുകയും ചെയ്തു അറബി പദ്യം ചൊല്ലൽ ജനറൽ വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.
2021 22 ഡിസംബർ 18 ലോക അറബി ഭാഷാ ദിനം
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി. വായനാമത്സരം, പോസ്റ്റർ നിർമ്മാണം, കളറിംഗ്, ബാഡ്ജ് നിർമ്മാണം. കൂടാതെ വിവിധയിനം കലാപരിപാടികളും നടത്തി. കുഞ്ഞു ഹൃദയങ്ങളിൽ അറബി ഭാഷാ പഠനം സന്തോഷകരം ആക്കുവാൻ വേണ്ടി അറബി അക്ഷര ശ്ലോകങ്ങളും അക്ഷരമാല ചാർട്ടുകളും തയ്യാറാക്കി.
2021-22 പ്രവർത്തനങ്ങൾ
തിരികെ വിദ്യാലയത്തിലേക്ക്
ശിശുദിനാഘോഷം
മുൻ സാരഥികൾ
ശ്രീ. ജോസ് പോൾ
സി. സോഫി പീറ്റർ
ശ്രീമതി ജോളി പോൾ
എൽ എസ് എസ് - വിജയികൾ
2019-2020
പത്രവാർത്തകളിലൂടെ
നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ വിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | റവ.ഡോ.തോമസ് ജെ പറയിടംം | സോഷ്യൽ സർവീസ് |
2 | ||
3 | ||
4 |
വഴികാട്ടി
- കോതമംഗലം ബസ് സ്റ്റാൻ്റിൽ നിന്നും മൂവാറ്റുപുഴ റൂട്ടിൽ 9 കി.മീ അകലത്തിൽ NH 85 റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
{{#multimaps:10.001958199161937, 76.6021610731108|zoom=18}}
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27376
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ