"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
(→‎പരിസ്ഥിതി ദിനം: ഉള്ളടക്കം)
വരി 4: വരി 4:
[[പ്രമാണം:22076 Pro-K R Janardhanan.png|ലഘുചിത്രം|പരിസ്ഥ്തി ദിനം]]

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളോടൊപ്പം അധ്യപകരും വീടുകളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിച്ചു. കുട്ടികൾ കവിതകൾ, പ്രസംഗങ്ങൾ എന്നിവ വീ‍ഡിയോ രൂപത്തിൽ അയച്ചു തരികയും ചെയ്തിരുന്നു. അന്നേ ദിവസം ആറു മണിക്ക്  റിട്ടയേർഡ് പ്രൊഫസർ കെ ആർ ജനാർദ്ദനൻ സാറിന്റെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ദേശീയ ഹരിതസേന പ്രസിഡന്റ്, സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനാണ്. അദ്ദേഹം വളരെ രസകരമായും സരളമായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മനുഷ്യന്റെ സ്വാർത്ഥതയെ കുറിച്ചും വ്യക്തമാക്കി. മനുഷ്യനാവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാൽ അവന്റെ സ്വാർത്ഥലാഭത്തനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

== വായന ദിനം ==
ജൂൺ-19 വായന ദിനം ഉദ്ഘാടനം ചെയ്തത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബിനോയ് ജോർജ് പി ആണ്. എല്ലാ തരം പുസ്തകങ്ങളും വായിക്കാനാണ് അദ്ദേഹം കുട്ടികളോടാവശ്യപ്പെട്ടത്. എന്നാലേ സാഹിത്യമെന്തെന്നറിയൂ എന്ന പക്ഷക്കാരനാണദ്ദേഹം. പി ടി എ പ്രസി‍ഡന്റിന്റെ അധ്യക്ഷതയിലാരംഭിച്ച യോഗത്തിൽ ഹെഡ്‍മിസ്ട്രസ്സ് സുമ എൻ കെ സ്വാഗതവും വാർഡ് മെമ്പ‍ർ, പ്രിൻസിപ്പൽ സുനന്ദ വി, സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ആശംസകളുമർപ്പിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു.
ആഗസ്റ്റ് 22-ന് സംസ്കൃതം ദിനാചരണം ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃതകോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോക്ടർ കെ ഉണ്ണികൃഷ്ണനാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

00:09, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ഓൺലൈൻ പ്രവേശനോത്സവത്തിലൂടെ അക്കാദമിക വർഷം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ്, സ്കൂൾ മാനേജർ ഇവരെല്ലാം സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. അന്നുതന്നെ ഗൂഗിൾ മീറ്റ് വഴി എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്കെല്ലാവർക്കും പരസ്പരം പരിചയപ്പെടാനും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരമൊരുക്കി. വിക്ടേഴിസ് ചാനലിലൂടെ സംസ്ഥാനതല ഉദ്ഘാടനം കാണുകയുമുണ്ടായി. അതേതുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ നിർദ്ദേശപ്രകാരം ഗൂഗിൾ മീറ്റ് ക്ലാസ്സുകളാരംഭിക്കുകയും കുട്ടികൾക്കാവശ്യമായ  നൽകാനാരംഭിക്കുകയും ചെയ്തു. അങ്ങനെ മുൻ വർഷത്തെ വിടവ് കുറെയേറെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ എന്നിവരുടെ സഹായത്തോടെ സ്മാർട്ട് ഫോൺ കൊടുക്കാനായി സാധിച്ചു (ഏകദേശം എഴുപതോളം ഫോണുകൾ).

പരിസ്ഥിതി ദിനം

പരിസ്ഥ്തി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളോടൊപ്പം അധ്യപകരും വീടുകളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിച്ചു. കുട്ടികൾ കവിതകൾ, പ്രസംഗങ്ങൾ എന്നിവ വീ‍ഡിയോ രൂപത്തിൽ അയച്ചു തരികയും ചെയ്തിരുന്നു. അന്നേ ദിവസം ആറു മണിക്ക്  റിട്ടയേർഡ് പ്രൊഫസർ കെ ആർ ജനാർദ്ദനൻ സാറിന്റെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ദേശീയ ഹരിതസേന പ്രസിഡന്റ്, സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനാണ്. അദ്ദേഹം വളരെ രസകരമായും സരളമായും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മനുഷ്യന്റെ സ്വാർത്ഥതയെ കുറിച്ചും വ്യക്തമാക്കി. മനുഷ്യനാവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാൽ അവന്റെ സ്വാർത്ഥലാഭത്തനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

വായന ദിനം