"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
|ഗ്രേഡ്= 10 | |ഗ്രേഡ്= 10 | ||
}} | }} | ||
[[പ്രമാണം:Little kite 2023.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അംഗങ്ങൾ]] | |||
[[പ്രമാണം:സ്പർഷം പോസ്റ്റർ.jpg|ലഘുചിത്രം|കമ്പ്യൂട്ടർപരിശീലനം]] | |||
[[പ്രമാണം:സ്പർഷം .jpg|ലഘുചിത്രം|സ്പർശം]] | [[പ്രമാണം:സ്പർഷം .jpg|ലഘുചിത്രം|സ്പർശം]] | ||
<big>'''<br /> | <big>'''<br /> | ||
[[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazine]]'''</big> | [[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazine]]'''</big> |
22:36, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിൽ 20 18 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
.പ്രവർത്തനങ്ങൾ
- റൂട്ടീൻ ക്ലാസ്സുകൾ
- യൂണിറ്റ് ക്യാമ്പ്
- സ്കൂൾ ക്യാമ്പ്
- സബ്ജില്ലാ ക്യാമ്പ്
- ജില്ലാ ക്യാമ്പ്
- സംസ്ഥാന തല ക്യാമ്പ്
എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്
മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും
സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്
ആനിമേഷൻ
ആപ്പ് ഇൻവെന്റർ
കമ്പ്യൂട്ടർ ഹാർഢ വെയർ
മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്
48002-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:/home/boon/Public/Desktop/05555.jpg | |
സ്കൂൾ കോഡ് | 48002 |
യൂണിറ്റ് നമ്പർ | LK/2018/48002 |
അംഗങ്ങളുടെ എണ്ണം | 72 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | അസ്ന വി |
ഡെപ്യൂട്ടി ലീഡർ | എയ്ജസ് റഹ്മാൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ഇസ്ഹാഖ് പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റംഷിദ എൻ കെ |
അവസാനം തിരുത്തിയത് | |
06-03-2022 | Sohs |