"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ഉല്ലാസഗണിതം രക്ഷാകർതൃ ശിൽപശാല''' സംഘടിപ്പിച്ചു. == | |||
[[പ്രമാണം:18364-290.jpg|ഇടത്ത്|ചട്ടരഹിതം|388x388ബിന്ദു]] | |||
സമഗ്രശിക്ഷാ കേരളം സംസ്ഥാനത്തെ വിദ്യാലയത്തിൽ നടപ്പാക്കുന്ന ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്കൂളിൽ നടന്നു. ലോവർ പ്രൈമറി വിഭാത്തിലെ രക്ഷിതാക്കൾക്കായി നടത്തിയ ശിൽപശാലയിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. ഗണിത ആശയങ്ങൾ വ്യത്യസ്തമായ കളികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമഗ്രശിക്ഷാ മേൽ നോട്ടത്തിൽ ഓരോ കുട്ടിക്കും 20 രൂപയോളം ചിലവ് വരുന്ന ഗണിത കിറ്റുകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. പിരപാടിയുടെ ഉദ്ഘാടന കർമ്മവും കിറ്റുകളുടെ വിതരണോത്ഘാടനവും ഹെഡ്മാസ്റ്റർ ശ്രീ. വർഗാസ് മാസ്റ്റർ നിർവ്വഹിച്ചു. ശിൽപശാലക്ക് ഒന്നാം തരത്തിലെ അധ്യാപകരായ ശ്രീമതി.നിമി, ശ്രീമതി. ശാക്കിറ, ശ്രീ. അബ്ദുൽ ബാസിത്ത് എന്നിവർ നേതൃത്വം നല്കി. ശിൽപശാലയിൽ വ്യത്യസ്ത കളികളെകുറിച്ചും, ഗണിത കിറ്റുകളുടെ ഉപയോഗത്തെക്കുറിച്ചും വിശദീകരിച്ചു. | |||
== '''കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.''' == | == '''കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.''' == | ||
[[പ്രമാണം:18364-24.jpg|പകരം=|വലത്ത്|ചട്ടരഹിതം|211x211ബിന്ദു]] | [[പ്രമാണം:18364-24.jpg|പകരം=|വലത്ത്|ചട്ടരഹിതം|211x211ബിന്ദു]] | ||
വരി 11: | വരി 15: | ||
== '''കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്''' == | == '''കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്''' == | ||
[[പ്രമാണം:18364-29.jpg|അതിർവര | [[പ്രമാണം:18364-29.jpg|അതിർവര|ചട്ടരഹിതം|150x150ബിന്ദു|പകരം=|വലത്ത്]] | ||
കൊണ്ടോട്ടി ഉപജില്ല സർഗോത്സവം 2021 എൽ പി വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ നിന്നും വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി എൽ പി വിഭാഗം കഥാരചനാ മത്സരത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അലി സിയാൻ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്. | കൊണ്ടോട്ടി ഉപജില്ല സർഗോത്സവം 2021 എൽ പി വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ നിന്നും വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി എൽ പി വിഭാഗം കഥാരചനാ മത്സരത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അലി സിയാൻ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്. | ||
വരി 18: | വരി 22: | ||
== '''രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു''' == | == '''രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു''' == | ||
[[പ്രമാണം:18364-27.jpg | [[പ്രമാണം:18364-27.jpg|ചട്ടരഹിതം|267x267ബിന്ദു|പകരം=|ഇടത്ത്]] | ||
2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. | 2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. | ||
---- | ---- |
19:53, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഉല്ലാസഗണിതം രക്ഷാകർതൃ ശിൽപശാല സംഘടിപ്പിച്ചു.
സമഗ്രശിക്ഷാ കേരളം സംസ്ഥാനത്തെ വിദ്യാലയത്തിൽ നടപ്പാക്കുന്ന ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്കൂളിൽ നടന്നു. ലോവർ പ്രൈമറി വിഭാത്തിലെ രക്ഷിതാക്കൾക്കായി നടത്തിയ ശിൽപശാലയിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. ഗണിത ആശയങ്ങൾ വ്യത്യസ്തമായ കളികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമഗ്രശിക്ഷാ മേൽ നോട്ടത്തിൽ ഓരോ കുട്ടിക്കും 20 രൂപയോളം ചിലവ് വരുന്ന ഗണിത കിറ്റുകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. പിരപാടിയുടെ ഉദ്ഘാടന കർമ്മവും കിറ്റുകളുടെ വിതരണോത്ഘാടനവും ഹെഡ്മാസ്റ്റർ ശ്രീ. വർഗാസ് മാസ്റ്റർ നിർവ്വഹിച്ചു. ശിൽപശാലക്ക് ഒന്നാം തരത്തിലെ അധ്യാപകരായ ശ്രീമതി.നിമി, ശ്രീമതി. ശാക്കിറ, ശ്രീ. അബ്ദുൽ ബാസിത്ത് എന്നിവർ നേതൃത്വം നല്കി. ശിൽപശാലയിൽ വ്യത്യസ്ത കളികളെകുറിച്ചും, ഗണിത കിറ്റുകളുടെ ഉപയോഗത്തെക്കുറിച്ചും വിശദീകരിച്ചു.
കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.
സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു.
അതിജീവനം പരിപാടി സമാപിച്ചു
കുട്ടികളുടെ കോവിഡാനന്തര മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തത് അതിജീവനം എന്ന പദ്ധതി കൊണ്ടോട്ടി ബിആർസി കീഴിൽ വിവിധ സ്കൂളുകൾ നടന്നതിനു ഭാഗമായി നമ്മുടെ സ്കൂളിലും വളരെ ഭംഗിയായി നടന്നു ബി ആർ സി തല പരിശീലനം ലഭിച്ച കെ പി ബഷീർ മാസ്റ്റർ, സി ശംസൂദ്ധീൻ മാസ്റ്റർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും രണ്ട് ബാച്ചുകളിലായി വ്യത്യസ്ത ദിനങ്ങളിൽ ആയിട്ടാണ് പരിപാടികൾ നടന്നത് .
കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്
കൊണ്ടോട്ടി ഉപജില്ല സർഗോത്സവം 2021 എൽ പി വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ നിന്നും വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി എൽ പി വിഭാഗം കഥാരചനാ മത്സരത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അലി സിയാൻ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്.
രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.