"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഇംഗ്ലീഷ് ക്ലബ് == പ്രമാണം:47326 SSLP0059.resized.jpg|ലഘുചിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ഇംഗ്ലീഷ് ക്ലബ് ==
= ഇംഗ്ലീഷ് ക്ലബ് =
[[പ്രമാണം:47326 SSLP0059.resized.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്|പകരം=|നടുവിൽ]]
[[പ്രമാണം:47326 SSLP0059.resized.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്|പകരം=|നടുവിൽ]]



19:33, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്രീമതി ഡെൽന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനും, മടിയോ പേടിയോ കൂടാതെ ഇംഗ്ലീഷ് പാസായെ സമീപിക്കുന്നതിനും സഹായകമായ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ന്യൂസ് റീഡിങ്, ഇംഗ്ലീഷ് അസംബ്ലി, കൊറിയോഗ്രാഫി, ഇംഗ്ലീഷ് കൈയ്യെഴുത്തുമാസിക നിർമ്മാണം.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കാണ് ക്ലബ് നേതൃത്വം കൊടുക്കുന്നത്. ഓരോ രണ്ടു ആഴ്ച കൂടുമ്പോഴും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ അസംബ്ലി കൂടുന്നു.ഇംഗ്ലീഷ് അസ്സെംബ്ലയിൽ ഡ്രമ്മ, ന്യൂസ് റീഡിങ്, സ്റ്റോറി ടെല്ലിങ്, സ്പീച്, ആക്ഷൻ സോങ്... തുടങ്ങി വിവിധങ്ങളായ പ്രോഗ്രാമുകളാണ് നാത്തുന്നത്.

പ്രവർത്തനങ്ങൾ

  • ഡെയിലി ന്യൂസ് റീഡിങ്
  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് ഡേ
  • കൈയെഴുത്തു മാസിക നിർമ്മാണം