"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ. | 3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ. | ||
'''ചുറ്റുമതിൽ''' | |||
സ്കൂളിന്റെ നാലുവശവും ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുറ്റുമതിലിനാൽ സുരക്ഷിതമാക്കിയുട്ടുണ്ട്. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്തായി പ്രധാന കവാടവും കിഴക്ക് ഭാഗത്തായി ചെറിയ കവാടവും സ്ഥാപിച്ചിട്ടുണ്ട്. | സ്കൂളിന്റെ നാലുവശവും ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുറ്റുമതിലിനാൽ സുരക്ഷിതമാക്കിയുട്ടുണ്ട്. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്തായി പ്രധാന കവാടവും കിഴക്ക് ഭാഗത്തായി ചെറിയ കവാടവും സ്ഥാപിച്ചിട്ടുണ്ട്. | ||
'''ക്ലാസ് മുറികൾ''' | |||
വിദ്യാർഥികൾക്ക് സൗകര്യപ്രദമായവിധത്തിൽ പ്രവേശിക്കാൻ കഴിയുന്ന വാതിലുകളും, ഇരുവശങ്ങളിലും ജനാലകളും ഉൾപ്പെടുത്തിയാണ് ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. | വിദ്യാർഥികൾക്ക് സൗകര്യപ്രദമായവിധത്തിൽ പ്രവേശിക്കാൻ കഴിയുന്ന വാതിലുകളും, ഇരുവശങ്ങളിലും ജനാലകളും ഉൾപ്പെടുത്തിയാണ് ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. | ||
വരി 18: | വരി 20: | ||
അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്. | അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്. | ||
'''ഓഫീസ് മുറി''' | |||
സ്കൂൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്താണ് ഓഫീസ് മുറി പ്രവർത്തിക്കുന്നത്. പ്രവേശന കവാടത്തിലൂടെ സ്കൂളിലെത്തുന്നവർ ആദ്യ കാണുന്നത് ഓഫീസ് മുറിയാണ്. രാവിലെ 10 മുതൽ വൈകുന്നേരം | സ്കൂൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്താണ് ഓഫീസ് മുറി പ്രവർത്തിക്കുന്നത്. പ്രവേശന കവാടത്തിലൂടെ സ്കൂളിലെത്തുന്നവർ ആദ്യ കാണുന്നത് ഓഫീസ് മുറിയാണ്. രാവിലെ 10 മുതൽ വൈകുന്നേരം | ||
വരി 25: | വരി 28: | ||
എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഓഫീസിലാണ്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഓഫീസ് മുറി. | എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഓഫീസിലാണ്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഓഫീസ് മുറി. | ||
'''സ്റ്റാഫ് റൂം''' | |||
ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. | ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. | ||
വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്. | വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്. |
18:43, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ കെട്ടിടം
ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ.
ചുറ്റുമതിൽ
സ്കൂളിന്റെ നാലുവശവും ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുറ്റുമതിലിനാൽ സുരക്ഷിതമാക്കിയുട്ടുണ്ട്. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്തായി പ്രധാന കവാടവും കിഴക്ക് ഭാഗത്തായി ചെറിയ കവാടവും സ്ഥാപിച്ചിട്ടുണ്ട്.
ക്ലാസ് മുറികൾ
വിദ്യാർഥികൾക്ക് സൗകര്യപ്രദമായവിധത്തിൽ പ്രവേശിക്കാൻ കഴിയുന്ന വാതിലുകളും, ഇരുവശങ്ങളിലും ജനാലകളും ഉൾപ്പെടുത്തിയാണ് ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്.
ക്ലാസ് മുറികളെല്ലാം തന്നെ സമ്പൂർണ്ണമായി വൈദ്യുതീകരിച്ചവയാണ്. എല്ലാ ക്ലാസ്മുറികളിലും 2 ഫാനുകളും 2 എൽ.ഇ.ഡി ട്യൂബ് ലൈറ്റുകളും ഉണ്ട്. എല്ലാ ക്ലാസ്മുറികളും
ഡിജിറ്റൽ ക്ലാസ് മുറികളായി പരിവർത്തനം ചെയ്യാൻ കഴിയുന്നവയാണ്. മുപ്പതിലിധികം വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിസ്തീർണ്ണവും ക്ലാസ് മുറികൾക്കുണ്ട്.
അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്.
ഓഫീസ് മുറി
സ്കൂൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്താണ് ഓഫീസ് മുറി പ്രവർത്തിക്കുന്നത്. പ്രവേശന കവാടത്തിലൂടെ സ്കൂളിലെത്തുന്നവർ ആദ്യ കാണുന്നത് ഓഫീസ് മുറിയാണ്. രാവിലെ 10 മുതൽ വൈകുന്നേരം
5 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ബഹു. പ്രഥമാദ്ധ്യാപികയാണ് ഓഫീസിന്റെ ചുമതല നിർവ്വഹിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ, വിവിധങ്ങളായ രജിസ്റ്ററുകൾ
എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഓഫീസിലാണ്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഓഫീസ് മുറി.
സ്റ്റാഫ് റൂം
ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്.
വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്.