"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ എൽ പി വിഭാഗത്തിൽ ഏകദേശം 300 കുട്ടികളും 11 അധ്യാപകരും ആയി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ്, ഗണിതംമധുരം ക്ലാസ് ലൈബ്രറി, ഭിന്നശേഷിക്കാർക്കുള്ള , സയൻസ് ലാബ് , ദിനാചരണങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. കൂടാതെ വിശാലമായ കളിസ്ഥലം, കുട്ടികൾക്കായി പാർക്ക്, മഴവെള്ളസംഭരണി , പച്ചക്കറി തോട്ടം ,ഐടി ലാബ് സൗകര്യങ്ങൾ,ശുദ്ധജല സംവിധാനം, ആധുനിക സൗകര്യങ്ങളോടുകൂടിയ പാചക പുരയും പോഷകസമൃദ്ധമായ ഉച്ചയൂണ്, വിശാലമായ സ്റ്റേജ് എന്നിങ്ങനെ ആകർഷകമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പന്നമാണ് മണ്ണംപേട്ട മാതാ ഹൈസ്കൂൾ . | മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ എൽ പി വിഭാഗത്തിൽ ഏകദേശം 300 കുട്ടികളും 11 അധ്യാപകരും ആയി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ്, ഗണിതംമധുരം ക്ലാസ് ലൈബ്രറി, ഭിന്നശേഷിക്കാർക്കുള്ള , സയൻസ് ലാബ് , ദിനാചരണങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. കൂടാതെ വിശാലമായ കളിസ്ഥലം, കുട്ടികൾക്കായി പാർക്ക്, മഴവെള്ളസംഭരണി , പച്ചക്കറി തോട്ടം ,ഐടി ലാബ് സൗകര്യങ്ങൾ,ശുദ്ധജല സംവിധാനം, ആധുനിക സൗകര്യങ്ങളോടുകൂടിയ പാചക പുരയും പോഷകസമൃദ്ധമായ ഉച്ചയൂണ്, വിശാലമായ സ്റ്റേജ് എന്നിങ്ങനെ ആകർഷകമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പന്നമാണ് മണ്ണംപേട്ട മാതാ ഹൈസ്കൂൾ . | ||
== പ്രെെമറി വിഭാഗം സ്റ്റാഫ് == | == പ്രെെമറി വിഭാഗം സ്റ്റാഫ് == | ||
[[പ്രമാണം:22071 LP staff.jpg|thumb|center|320px|എൽ.പി വിഭാഗം സ്റ്റാഫ് ഫോട്ടോ]] | [[പ്രമാണം:22071 LP staff.jpg|thumb|center|320px|എൽ.പി വിഭാഗം സ്റ്റാഫ് ഫോട്ടോ]]|[[പ്രമാണം:22071 UP staff.jpg|thumb|center|320px|യു.പി വിഭാഗം സ്റ്റാഫ് ഫോട്ടോ]] | ||
[[പ്രമാണം:22071 UP staff.jpg|thumb| | |||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == |
13:25, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ എൽ പി വിഭാഗത്തിൽ ഏകദേശം 300 കുട്ടികളും 11 അധ്യാപകരും ആയി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ്, ഗണിതംമധുരം ക്ലാസ് ലൈബ്രറി, ഭിന്നശേഷിക്കാർക്കുള്ള , സയൻസ് ലാബ് , ദിനാചരണങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. കൂടാതെ വിശാലമായ കളിസ്ഥലം, കുട്ടികൾക്കായി പാർക്ക്, മഴവെള്ളസംഭരണി , പച്ചക്കറി തോട്ടം ,ഐടി ലാബ് സൗകര്യങ്ങൾ,ശുദ്ധജല സംവിധാനം, ആധുനിക സൗകര്യങ്ങളോടുകൂടിയ പാചക പുരയും പോഷകസമൃദ്ധമായ ഉച്ചയൂണ്, വിശാലമായ സ്റ്റേജ് എന്നിങ്ങനെ ആകർഷകമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പന്നമാണ് മണ്ണംപേട്ട മാതാ ഹൈസ്കൂൾ .
പ്രെെമറി വിഭാഗം സ്റ്റാഫ്
|
പ്രവേശനോത്സവം
പ്രവേശനോത്സവം അതോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി ബലൂണുകൾ തോരണങ്ങൾ വർണ്ണക്കടലാസുകൾ ക്ലാസുകൾ അലങ്കരിച്ചു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റ് കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവ കിറ്റ് വിതരണം സ്വീകരണം ഏവർക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു
പരിസ്ഥിതിദിനാചരണം
എല്ലാ വർഷവും ജൂൺ അഞ്ചിന് ആചരിക്കുന്നു ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം എൻറെ മരം നടൻ അതിൻറെ വീഡിയോ ഫോട്ടോ അത് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുന്നു മരത്തെക്കുറിച്ച് 2 മിനിറ്റിൽ കവിയാത്ത വിശദീകരിക്കുന്ന വീഡിയോ എടുത്ത് ഏറ്റവും നല്ല നന്നായി അവതരിപ്പിക്കുന്ന വരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു പച്ചക്കറി വിത്തുകൾ കൊടുത്തു കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുകയുംപ്രകൃതിയോടിണങ്ങി ജീവിക്കേണ്ടത് ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു
ഗണിത ക്ലബ്ബ്
കുട്ടികളിലെ ശേഖരണ വാസന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത യുക്തിബോധം നിർമാണപ്രവർത്തനം ഗണിത ശേഷി വികസനം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്ന രീതിയിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വീട്ടിലും ക്ലാസ് മുറിയിലും ഗണിതലാബ് ക്രമപ്പെടുത്തി രാവിലെ ഉപയോഗിച്ച ഗണിത കേളികൾ നടത്തി കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു സഹായിക്കുന്നു.
ഹെൽത്ത് ക്ലബ്
കുട്ടികളിലെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും എക്സർസൈസ് ഗെയിംസ് യോഗ പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നൽകി സ്കൂളിലെ ചിൽഡ്രൻസ് പാർക്ക് മൾട്ടിപർപ്പസ് കോർട്ട് എന്നിവയുടെ സഹായത്താൽ കായിക പരിശീലനം നൽകുകയും ചെയ്തു സമൃദ്ധമായ ഉച്ച ഭക്ഷണം കൂടാതെ തുടങ്ങിയവയും കുട്ടികൾക്ക് നൽകിവരുന്നു ദിവസവും ഒരു മണിക്കൂർ കായികവിനോദങ്ങൾ അ വേണ്ടി കുട്ടികളെ അനുവദിക്കുന്നു
ഹലോ ഇംഗ്ലീഷ്
സമഗ്ര ശിക്ഷ കേരളത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് ഇംഗ്ലീഷ് പഠനം രസകരവും അനായാസവും ആക്കാനുള്ള വിവിധതരം പഠനപ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുആക്ടിവിറ്റി ബേസ്ഡ് ക്ലാസ് റൂം ലൈവ് ആകാൻ ഇവ ഉപയുക്തം ആയിരുന്നു ഇംഗ്ലീഷ് ഭാഷ ശേഷികൾ വികസിപ്പിക്കുന്നതിനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാൻ അതിനു ഈ പദ്ധതി സഹായമായി.
ബാലസഭ
ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ ഓണം സെലിബ്രേഷൻ ആർട്സ് ഡേ സെലിബ്രേഷൻ ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ഓണ്ലൈൻ ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു വളർത്തുന്നതിന് മത്സരങ്ങൾ നൃത്ത ഇനങ്ങൾ കാർഡ് നിർമ്മാണം ക്രാഫ്റ്റ് എന്നിവയും ഗാർഡൻ എന്നിവയും നടത്തി ചിത്രീകരണം യൂട്യൂബ് ചാനൽ വഴി ചെയ്യുകയും ചെയ്തു.