"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു നേതൃത്വമാണ് തിരുമേനിയിൽ നിന്നും നമുക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. സ്കൂളുകളുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട തിരുമേനിക്ക് ഒരായിരം.നന്ദി .
ദക്ഷിണ കേരള മഹായിടവകയിലെ എൽ എം എസ്  കോർപ്പറേറ്റ് മാനേജ്മമെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .നിലവിൽ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നത് മോസ്റ്റ് റവ .എ ധർമരാജ് റസാലം തിരുമേനിയാണ് .വളരെ അനുഗ്രഹിക്കപ്പെട്ട ഒരു നേതൃത്വമാണ് തിരുമേനിയിൽ നിന്നും നമുക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്.  കാലാകാലങ്ങളിൽ സ്കൂളുകളുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും മാനേജുമെന്റിൽ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്നു.2021 -2022 അധ്യയന വർഷത്തിൽ 14000 സ്കൊയർ ഫീറ്റ് ക്ലാസ്സ്മുറികൾ ടൈൽ ഇട്ടു ,ക്ലാസ്‌മുറികൾ ഇടചുവർ  നിർമിച്ചു മനോഹരമാക്കി .പ്രീപ്രൈമറി വിഭാഗവും,മൾട്ടീമീഡിയ മുറിയും പ്രേത്യേക രീതിയിൽ വൈദുതീകരിച്ചു ഫാൻ ,ലൈറ്റ് എന്നിവ ഇട്ടു.സ്കൂളുകളുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത്  ബഹുമാനപ്പെട്ട തിരുമേനിയാണ് .

13:15, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം