"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:
=== ഗ്രൗണ്ട് ===
=== ഗ്രൗണ്ട് ===
രണ്ടു ഭാഗങ്ങളിലായി ഇന്റർലോക്ക് പതിച്ചതടക്കമുള്ള ഗ്രൗണ്ട് ഉണ്ട്.
രണ്ടു ഭാഗങ്ങളിലായി ഇന്റർലോക്ക് പതിച്ചതടക്കമുള്ള ഗ്രൗണ്ട് ഉണ്ട്.
=== ചുറ്റുമതിലും ഗെയിറ്റും ===


=== കുടിവെള്ളം ===
=== കുടിവെള്ളം ===

20:59, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ തല സൗകര്യങ്ങൾ

1 മുതൽ 4 വരെ ഓരോ ക്ലാസിനും രണ്ട് ഡിവിഷൻ വീതവും അഞ്ചാം ക്ലാസ് മൂന്ന് ഡിവിഷനും ഉണ്ട്. സൗകര്യപ്രദമായ ക്ലാസ് മുറികളും ഫർണിച്ചറുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റ് സൗകര്യം, ശുദ്ധജല ലഭ്യത, കളിസ്ഥലം, ലൈബ്രറി ലാബ്, ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങിയവയും ഉണ്ട്. ഐടി ലാബ് ഉൾപ്പെട്ട സ്മാ‍ർട്ട് ക്ലാസ്റൂം ഉണ്ട്.

കെട്ടിടങ്ങൾ

വിവിധ ക്ലാസുകൾ 4 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു

പാചകപ്പുര

സ്കൂളിന് നല്ല വൃത്തിയുള്ള ഒരു പാചകപ്പുര ഉണ്ട്

ഗ്രൗണ്ട്

രണ്ടു ഭാഗങ്ങളിലായി ഇന്റർലോക്ക് പതിച്ചതടക്കമുള്ള ഗ്രൗണ്ട് ഉണ്ട്.

ചുറ്റുമതിലും ഗെയിറ്റും

കുടിവെള്ളം

ശുദ്ധജല സൗകര്യമുണ്ട്

മഴവെള്ളസംഭരണി

കൂടാതെ

വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും, സ്റ്റേജ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വാഹന സൗകര്യം, സ്മാർട്ട് ക്ലാസ്റും, വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ, പ്രൊജക്ടർ,സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ഉണ്ട്