"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/യാത്രാസൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


* കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.
* [[പ്രമാണം:P1010208.JPG|ലഘുചിത്രം|300x300ബിന്ദു|ശ്രീ.സമ്പത്ത്.എം.പി സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു]]കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.
* ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.
* ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.
* കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.
* കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.

02:23, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

യാത്രാസൗകര്യം

  • ശ്രീ.സമ്പത്ത്.എം.പി സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
    കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.
  • ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.
  • കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.
  • കള്ളിക്കാട് നിന്നു വരുന്ന കുട്ടികൾക്ക് കാട്ടാക്കട,തിരുവനന്തപുരം ബസുകളും കാട്ടാക്കടഭാഗത്തുനിന്നു വരുന്നവർക്ക് നെയ്യാർഡാം,പന്ത,ചെമ്പകപ്പാറ,കൂട്ടപ്പു,പന്നിയോട്,ആനാകോട് മുതലായ ബസുകളും ആനാകോട്,പന്നിയോട് കല്ലാമം ഭാഗത്തു നിന്നു വരുന്നവർക്ക് കാട്ടാക്കട ബസും ലഭ്യമാണ്.
  • സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെ.എസ്.ആർ.ടി.സി കൺസക്ഷൻ ലഭിക്കും.സ്കൂളിൽ നിന്നും ഫോം സീൽ ചെയ്ത് സാക്ഷ്യപ്പെടുത്തി വേണം ഡിപ്പോയിൽ അപേക്ഷിക്കാൻ,
  • മറ്റു കുട്ടികൾക്ക് സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്താം.

സ്കൂളിന്റെ വാഹന സൗകര്യം

സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.എം.പി ശ്രീ.സമ്പത്ത് ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്.അദ്ദേഹം 2015ൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.അന്നു മുതൽ സ്കൂൾ ബസിന്റെ ചുതല വഹിക്കുന്നത് ബഹു.ബിജു.ഇ.ആർ സാറാണ്.കടബാധ്യതകൾക്കു നടുവിലും സ്കൂൾ ബസ് സൗകര്യം നിലച്ചുപോകാതിരിക്കാനായി ബഹു.സന്ധ്യടീച്ചറും ബിജുസാറും പി.ടി.എയും സ്റ്റാഫും കൈകോർത്ത് പ്രയത്നിച്ചുവരുന്നു.