"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും ==

ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്ര മേളയിൽ സബ്ജില്ല ജില്ലാതല കലോത്സവത്തിലും മികവു പുലർത്താൻ സാധിച്ചു. ഫസ്റ്റ് ഗ്രേഡ് കൂടെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിര കവിതാരചന ഒൻപതാം ക്ലാസ് വിദ്യാർഥി ഗോകുൽ മിമിക്രി വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിനി സന്ദീപ് എസ് കഥാരചന ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിഎച്ച്എസ്ഇ വിദ്യാർത്ഥി സത്യൻ എന്നീ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ബി ആർ സി തലത്തിൽ നടത്തിയ യുപി വിഭാഗം ശാസ്ത്രോത്സവം കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് അനുയോജ്യമായിരുന്നു.
<u>സബ്ജില്ലാ ശാസ്ത്ര മേള, സബ്ജില്ല ജില്ലാതല കലോത്സവം</u>

സബ്ജില്ലാ ശാസ്ത്ര മേളയിൽ സബ്ജില്ല ജില്ലാതല കലോത്സവത്തിലും മികവു പുലർത്താൻ സാധിച്ചു. ഫസ്റ്റ് ഗ്രേഡ് കൂടെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിര കവിതാരചന ഒൻപതാം ക്ലാസ് വിദ്യാർഥി ഗോകുൽ മിമിക്രി വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിനി സന്ദീപ് എസ് കഥാരചന ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിഎച്ച്എസ്ഇ വിദ്യാർത്ഥി സത്യൻ എന്നീ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ബി ആർ സി തലത്തിൽ നടത്തിയ യുപി വിഭാഗം ശാസ്ത്രോത്സവം കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് അനുയോജ്യമായിരുന്നു.
== സയൻസ് ക്ലബ് ==
സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.യുറേക്കാ,വിജ്ഞാനോത്സവം ഇവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തു.സയൻസ് മാഗസിന് രണ്ടാം സ്ഥാനം ലഭിച്ചു.ശ്രീജ ടീച്ചർ കൺവീനറായി നേതൃത്വം നൽകി.

== നേട്ടങ്ങൾ ==
മാതൃഭൂമി സീഡിന്റെ അവാർഡുകൾ നേടാനായിയെന്നത് സ്കൂളിന് നേട്ടമായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയവും കൂടുതൽ എപ്ലസുകളും നേടാനായി.

വിദ്യാജ്യോതി പ്രവർത്തനങ്ങൾ
== വിദ്യാജ്യോതി പ്രവർത്തനങ്ങൾ ==
 
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പഠനസഹായം ആവശ്യമായവരെ പ്രത്യേകം സഹായിച്ചു.ജില്ലാ പഞ്ചായത്ത് തന്ന വിദ്യാ‍ജ്യോതി മൊഡ്യൂൾ അനുസരിച്ച് പഠിപ്പിച്ചപ്പോൾ കുട്ടികൾക്ക് കൂടുതൽ മികവ് നേടാനായി.രക്ഷകർത്താക്കൾ എല്ലാദിവസവും വൈകുന്നേരം കുട്ടികൾക്ക് ഭക്ഷണം നൽകി.<gallery mode="packed-hover" heights="200">

01:17, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ

സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും

സബ്ജില്ലാ ശാസ്ത്ര മേള, സബ്ജില്ല ജില്ലാതല കലോത്സവം

സബ്ജില്ലാ ശാസ്ത്ര മേളയിൽ സബ്ജില്ല ജില്ലാതല കലോത്സവത്തിലും മികവു പുലർത്താൻ സാധിച്ചു. ഫസ്റ്റ് ഗ്രേഡ് കൂടെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിര കവിതാരചന ഒൻപതാം ക്ലാസ് വിദ്യാർഥി ഗോകുൽ മിമിക്രി വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിനി സന്ദീപ് എസ് കഥാരചന ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിഎച്ച്എസ്ഇ വിദ്യാർത്ഥി സത്യൻ എന്നീ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ബി ആർ സി തലത്തിൽ നടത്തിയ യുപി വിഭാഗം ശാസ്ത്രോത്സവം കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് അനുയോജ്യമായിരുന്നു.

സയൻസ് ക്ലബ്

സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.യുറേക്കാ,വിജ്ഞാനോത്സവം ഇവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തു.സയൻസ് മാഗസിന് രണ്ടാം സ്ഥാനം ലഭിച്ചു.ശ്രീജ ടീച്ചർ കൺവീനറായി നേതൃത്വം നൽകി.

നേട്ടങ്ങൾ

മാതൃഭൂമി സീഡിന്റെ അവാർഡുകൾ നേടാനായിയെന്നത് സ്കൂളിന് നേട്ടമായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയവും കൂടുതൽ എപ്ലസുകളും നേടാനായി.

വിദ്യാജ്യോതി പ്രവർത്തനങ്ങൾ

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പഠനസഹായം ആവശ്യമായവരെ പ്രത്യേകം സഹായിച്ചു.ജില്ലാ പഞ്ചായത്ത് തന്ന വിദ്യാ‍ജ്യോതി മൊഡ്യൂൾ അനുസരിച്ച് പഠിപ്പിച്ചപ്പോൾ കുട്ടികൾക്ക് കൂടുതൽ മികവ് നേടാനായി.രക്ഷകർത്താക്കൾ എല്ലാദിവസവും വൈകുന്നേരം കുട്ടികൾക്ക് ഭക്ഷണം നൽകി.