ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,693
തിരുത്തലുകൾ
No edit summary |
(ചെ.) (G. H. S. S. Kuttikattur/പ്രാദേശിക പത്രം എന്ന താൾ ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''''സ്‌കൂൾ യുവജനോൽസവം 2017''''' | |||
ഒക്‌ടോബർ 4-ാം തീയതി രാവിലെ പത്ത് മണിക്ക് ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പി ടി എ പ്രസിഡന്റ് മൂസ മൌലവി മൂന്ന്ദിവസത്തെ യുവജനോൽസവപരിപാടികൾ ഉദ്ഘാടനംചെയ്തു. | |||
<br> | |||
==='''സ്വാതന്ത്ര്യദിനാഘോഷം 2017'''=== | ==='''സ്വാതന്ത്ര്യദിനാഘോഷം 2017'''=== | ||
ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി. | ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി. |
തിരുത്തലുകൾ