ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ/science club" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11458 (സംവാദം | സംഭാവനകൾ)
'ശാസ്ത്രക്ലബ്‌      കുട്ടികളിൽ ശാസ്ത്ര അന്വേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11458 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:11458 37 copy 1080x1440.jpg|നടുവിൽ|ലഘുചിത്രം|സയന്സ് ഡേ ആഘോഷിച്ചു  ]]
ശാസ്ത്രക്ലബ്‌
ശാസ്ത്രക്ലബ്‌


വരി 10: വരി 11:


     വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചതുവഴി ബഹിരകാശ നിരീക്ഷണ താല്പര്യം വർധിപ്പിക്കാൻ സാധിച്ചു.
     വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചതുവഴി ബഹിരകാശ നിരീക്ഷണ താല്പര്യം വർധിപ്പിക്കാൻ സാധിച്ചു.
[[പ്രമാണം:11458-7.jpg|ലഘുചിത്രം|ചന്ദ്രനിൽ ഞാനും|പകരം=|നടുവിൽ]]

10:10, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം

സയന്സ് ഡേ ആഘോഷിച്ചു

ശാസ്ത്രക്ലബ്‌

     കുട്ടികളിൽ ശാസ്ത്ര അന്വേഷണ താല്പര്യവും ശാസ്ത്രവബോധവും വളർത്തുന്നതിനായി വളരെ നല്ല രീതിയിൽ തന്നെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലബ്‌ പ്രവർത്തിച്ചുവരുന്നു.

     കുട്ടികളിലെ അന്വേഷണത്വര വർധിപ്പിക്കുന്ന പല പ്രവർത്തനങ്ങളും വർക് ഷോപ് സംഘടിപ്പിക്കുന്നതിലൂടെ സാധ്യമായി.

     ശാസ്ത്രതല്പരരായ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകാരണങ്ങളും പരീക്ഷണ കണ്ടെത്തലുകളും സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള  അവസരങ്ങൾ ശാസ്ത്രക്ലബ് നൽകിവരുന്നു.

     ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ ശാസ്ത്രലാബ് വിപുലമായ പഠനസാമഗ്രികളുടെ ശേഖരത്തോടെ ക്രമീകരിക്കാൻ കഴിഞ്ഞു.

     വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചതുവഴി ബഹിരകാശ നിരീക്ഷണ താല്പര്യം വർധിപ്പിക്കാൻ സാധിച്ചു.

ചന്ദ്രനിൽ ഞാനും