"പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം#പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ|◀ തിരികെ പോകുക]]

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം#പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ|◀ തിരികെ പോകുക]]

നാടിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പൂർവ്വവിദ്യാർത്ഥികളേയും ഞങ്ങൾ ഓർക്കുന്നു.ആത്മീയ,സാമൂഹിക,രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മികവുറ്റ കലാപ്രവർത്തകർ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു.പള്ളിയോടൊപ്പം പളളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ ദീർഘവീക്ഷണം മണപ്പുറത്തിൻെറ ചരിത്രത്തെ മാറ്റി എഴുതി. അധികാരവും അംഗീകാരവും ലഭിച്ച ഒട്ടനവധി വ്യക്തികളെ ഞങ്ങൾ ഓർക്കുന്നു. അവരിൽ കുറച്ച് വ്യക്തികളെ മാത്രം പരിചയപ്പെടുത്തുന്നു.

== പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ ==

[[പ്രമാണം:34035 IMP 1.jpg|ലഘുചിത്രം||145x145px]]

ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സിഎംഐ

(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി)

1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല താലൂക്കിൽ ചാലിൽ എന്ന സ്ഥലത്ത് മാർ ആന്റണി കരിയിൽ ജനിച്ചു.

1977 ഡിസംബർ 27-ന് വൈദികനായി.

[[ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPL 7.jpeg|ലഘുചിത്രം||145x145px]]

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാൽ നിയമിതനായി.

പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു.

[[ഫാ. വർഗീസ് കോളുതറ സി.എം.ഐ.|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 IMP 2.jpeg|ലഘുചിത്രം||145x145px]]

മാത്യു ജോസഫ് വാര്യംപറമ്പിൽ

(പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര
ആരംഭിച്ചത്.

മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ
പാകിയത്.

മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ
വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.

[[മാത്യു ജോസഫ് വാര്യംപറമ്പിൽ|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 IMP 3.jpeg|ലഘുചിത്രം||145x145px]]

ജയ്‍മോൻ ജോർജ്

(മനോരമയുടെ ഹൈക്കോടതി ലേഖകൻ)

ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.

മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.

[[ജയ്മോൻ ജോർജ്|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 POPUL 2 12.jpeg|ലഘുചിത്രം||145x145px]]

ജോസി ജോസഫ് കരോണ്ടുകടവിൽ

2013  ആറാമത്തെ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം അവാർഡിൽ 2010-ലെ "ജേർണലിസ്റ്റ് ഓഫ് ദ ഇയർ (പ്രിന്റ്)" എന്ന ബഹുമതി,

എ ഫെസ്റ്റ് ഓഫ് വുൾച്ചേഴ്‌സ് എന്ന പുസ്തകം  ക്രോസ്‌വേഡ് ബുക്ക് അവാർഡിന്റെ നോൺ ഫിക്ഷൻ വിഭാഗത്തിൽ 2017-ലെ മികച്ച പുസ്തകമായി തിരഞ്ഞെടുത്തു,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ.

[[പ്രമാണം:34035 UPL 13.jpeg|ലഘുചിത്രം||145x145px]]

കെ ബിജു അരൂക്കുറ്റി

(സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ)

ഡോക്ടർ ലവ് (കുഞ്ചാക്കോ ബോബൻ, ഭാവന ) എന്ന സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത്
ജോർജേട്ടൻസ് പൂരം (ദിലീപ്, രജീഷ വിജയൻ) എന്ന സിനിമയുടെ സംവിധായകൻ, കഥാകൃത്ത്).

സംവിധായകരായ, ശ്രീ:ജീത്തു ജോസഫ്,റോഷൻ ആൻഡ്രൂസ്,ഷാഫി,വിപിൻ മോഹൻ,വി.എം.വിനു,പി.സുകുമാർ അങ്ങനെ നിരവധി സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു...

[[പ്രമാണം:34035 IMP 4.jpeg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 IMP 4.jpeg|ലഘുചിത്രം||145x145px]]

വരി 11: വരി 104:

1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.

1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.

[[ജോസഫ് പോൾ കെ |[കൂടുതൽ അറിയാൻ]]]

[[ജോസഫ് പോൾ കെ |[കൂടുതൽ അറിയാൻ]]]

വരി 21: വരി 112:

ഡോ. സിനി ആന്റണി

ഡോ.സിനി ആന്റണി

(ശാസ്ത്രജ്ഞ)

(ശാസ്ത്രജ്ഞ)

വരി 27: വരി 118:

സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.

സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.

1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.

1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.

[[ഡോ. സിനി ആന്റണി|[കൂടുതൽ അറിയാൻ]]]

[[ഡോ സിനി ആന്റണി|[കൂടുതൽ അറിയാൻ]]]

വരി 38: വരി 129:

ഡോ .സിജ ആന്റണി

ഡോ.സിജ ആന്റണി

(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്
(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്
ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

വരി 48: വരി 139:
[[ഡോ .സിജ ആന്റണി|[കൂടുതൽ അറിയാൻ]]]

[[ഡോ .സിജ ആന്റണി|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 MGR 10.jpeg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 MGR 10.jpeg|ലഘുചിത്രം||145x145px]]

വരി 57: വരി 149:

1999-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം.

1999-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം.

നാഷണൽ, സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾമണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.

നാഷണൽ,സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ.

[[നിമേഷ് ബി|[കൂടുതൽ അറിയാൻ]]]

[[നിമേഷ് ബി|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPLOADS PD4.jpeg|ലഘുചിത്രം||145x145px]]

എം കെ ഷാജി

കയർ വ്യവസായത്തിന്റെ തലസ്ഥാനനഗരിയായ ആലപ്പുഴയിലെ പ്രമുഖ കയർ വ്യവസായ സംരംഭകനായ കെ ഷാജി ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയാണ് പതിനാറാം വയസ്സിലാണ് അദ്ദേഹം ഈ സംരംഭം തുടങ്ങുന്നത്.കേരളത്തിലും തമിഴ്നാട്ടിലുമായി 22 ആയിരത്തിൽപരം ഉൽപ്പാദന സംരംഭങ്ങൾ ഇവിടെയുണ്ട്.

കയർ ഉൽപന്നങ്ങൾ കൂടാതെ തുണി യുടെയും ചണത്തിന്റെയും ഉൽപ്പന്ന ൾ ഇവിടെ ലഭ്യമാണ്. അമേരിക്ക, ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കും ഇവിടുത്തെ  ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

[[പ്രമാണം:34035 UPL 13.jpeg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 UPL 17.jpeg|ലഘുചിത്രം||145x145px]]

കെ ബിജു അരൂക്കുറ്റി

ശിവരാമൻ റ്റി എ

(സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ)

ഡോക്ടർ ലവ് (കുഞ്ചാക്കോ ബോബൻ, ഭാവന ) എന്ന സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത്

ഇന്ത്യൻ പ്രസിഡൻ്റിൽ നിന്നും പ്രശംസാപത്രം ലഭിച്ചിട്ടുള്ള സൈനികൻ.

ജോർജേട്ടൻസ് പൂരം (ദിലീപ്, രജീഷ വിജയൻ) എന്ന സിനിമയുടെ സംവിധായകൻ, കഥാകൃത്ത്).

സൈനിക പദ്ധതികളായ ഓപ്പറേഷൻ സാവേജ്, ഓപ്പറേഷൻ ട്രിഡൻ്റ്, ഓപ്പറേഷൻ മേഖദൂത്, ഓപ്പറേഷൻ രക്ഷക് എന്നിവയിൽ പങ്കെടുത്തു.

സംവിധായകരായ, ശ്രീ: ജീത്തു ജോസഫ്, റോഷൻ ആൻഡ്രൂസ്, ഷാഫി, വിപിൻ മോഹൻ, വി.എം.വിനു, പി.സുകുമാർ അങ്ങനെ നിരവധി സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു...

[[പ്രമാണം:34035 IMP 7.jpg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 IMP 7.jpg|ലഘുചിത്രം||145x145px]]

വരി 89: വരി 189:

2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.

2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.

ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ

ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ

[[അനസ് നാസർ|[കൂടുതൽ അറിയാൻ]]]

[[അനസ് നാസർ|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPL 14.jpeg|ലഘുചിത്രം||145x145px]]

വിപിൻ പി വി (ഛോട്ടാ വിപിൻ)

മണപ്പുറം സെന്റ് തെരേസാസ് എച്ച്.എസിൽ നിന്നും 2000 മാർച്ചിൽ പഠനം പൂർത്തികരിച്ചു. 2005 ൽ മലയാള സിനിമാ രംഗത്തേയ്ക്ക് ചുവടു വെച്ചു. ആദ്യ ചിത്രമായ അത്ഭുതദ്വീപിനു ശേഷം ഇരുപത്തിമൂന്നോളം സിനിമകളിൽ 2020 എത്തിയപ്പോഴേക്കും അഭിനയിച്ചു. ശേഷം സംവിധാനരംഗത്തേയ്ക്ക് കടക്കുകയും രണ്ട് ഹ്രസ്വ ചിത്രങ്ങൾ 2020 ൽ പൂർത്തികരിച്ചു. പിന്നീട് വിപിന്റെ സംവിധാനത്തിൽ ഒരു തീയറ്റർ സിനിമ (പോർക്കളം) ചിത്രീകരിക്കുകയും അതു വഴി ലോകത്തിലെ രണ്ടാമത്തെ ഉയരം കുറഞ്ഞ സംവിധായകനായി ലോക റെക്കോഡിൽ ഇടം പിടിച്ചു. തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് തോന്ന്യാക്ഷരങ്ങൾ  എന്ന പേരിൽ ഒരു പുസ്തകം എഴുതി പൂർത്തികരിച്ചു.

[[പ്രമാണം:34035 UPL 15.jpg|ലഘുചിത്രം||145x145px]]

ആദർശ് ബാബു

(മലയാളം സിനിമ, സീരിയൽ മേഖലകളിൽ തൻ്റെ കഴിവ് തെളിയിച്ച കലാകാരൻ)

കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുമാരസംഭവം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
മൈൻഡ്സ്കേപ്സ് കടൽക്കാറ്റ് (എം ടി വാസുദേവൻ നായർ ), ചക്കാലക്കൽ ഹൈസ്കൂൾ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നു.

ഏഷ്യാനെറ്റ് ചാനലിലെ വിഷുത്താരവും കുട്ട്യോളും (ദീലീപുമായുള്ള അഭിമുഖം), കോമഡി ഉത്സവം, കട്ടുറുമ്പ്, ശ്രീകണ്ഠൻ നായർ ഷോ തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തു.

ഒതളങ്ങാത്തുരുത്ത് എന്ന വെബ് സീരിസിൽ അഭിനയിച്ചു.

അലൻ '' എന്ന ഷോർട്ട് ഫിലിമിൻ്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

[[പ്രമാണം:34035 UPL 16.jpg|ലഘുചിത്രം||145x145px]]

ബെർറ്റിൻ ജെ ജോയി

ട്രാൻസ്, അയ്യപ്പനും കോശിയും, ദി പ്രീസ്റ്റ്, ഫോറെൻ സിക് തുടങ്ങി നിരവധി സിനികളുടെ വിഷ്വൽ ഇഫക്റ്റ്സ് ആർട്ടിസ്റ്റ്

[[പ്രമാണം:34035 UPL 8.jpeg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 UPL 8.jpeg|ലഘുചിത്രം||145x145px]]

വരി 142: വരി 274:

== സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ പഠിച്ച സന്യസ്തർ ==
<gallery mode="slideshow" style="display: grid; grid-template-columns: auto auto auto auto auto auto;">
പ്രമാണം:34035 FRDT 2.jpeg|
ഫാ മെജോ ഗ്രേസ് വില്ല സി എം ഐ

പ്രമാണം:34035 Fr Anto SQ.jpeg|
റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി.എം.ഐ

പ്രമാണം:34035 FRDT 1.jpeg|
ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ

പ്രമാണം:34035 FRDT 3.jpeg|
ഫാ ടെജി കേളംപറമ്പിൽ സി എം ഐ

പ്രമാണം:34035 FRDT 4.jpeg|
ഫാ ടിജോ കുരുവിള പുച്ചതാലിൽ (കപ്പൂച്ചിയൻ)

പ്രമാണം:34035 FRDT 5.jpeg|
ജോർജ് തയ്യനാട്ടുവെളി വി സി

</gallery>
<gallery mode="slideshow" style="display: grid; grid-template-columns: auto auto auto auto auto auto;">
പ്രമാണം:34035 SRDT 1.jpeg|
സി.ഡോയ്ൽ സി എം സി

പ്രമാണം:34035 SRDT 9.jpeg|
ഡോ. ഐറിൻ കോളുതറ എഫ്  സി സി

പ്രമാണം:34035 SRDT 2.jpeg|
സി അന്ന ജോർജ് സി എം സി
പി എച്ച് ഡി (സുവോളജി)

പ്രമാണം:34035 SRDT 3.jpeg|
സി റെനി ജോർജ് സി എം സി

പ്രമാണം:34035 SRDT 4.jpeg|
സി തിയോഫിലസ് സി എം സി

പ്രമാണം:34035 SRDT 5.jpeg|
സി ലിസ കുര്യൻ സി എം സി

പ്രമാണം:34035 SRDT 6.jpeg|
സി ലിഷ മരിയ സി എം സി

പ്രമാണം:34035 SRDT 7.jpeg|
സി ആനിസ് സി എം സി

പ്രമാണം:34035 SRDT 8.jpeg|
സി ജെസ്മി തെരേസ് സി എം സി

പ്രമാണം:34035 SRDT 11.jpeg|
സി സെലീനിയ സി എം സി

പ്രമാണം:34035 SRDT 10.jpeg|
സി. മേഴ്സി ജോർജ്

പ്രമാണം:34035 SRDT 12.jpeg|
സി സ്റ്റാർലി എഫ് സി സി

പ്രമാണം:334035 AAAA 1.jpeg|
സി ലീജി മരിയ സി എം സി

പ്രമാണം:34035 UPLOADS SISTER 1.jpeg|
സി.ലിനറ്റ് ജോസ് സി എം സി

</gallery>

12:10, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

◀ തിരികെ പോകുക

നാടിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പൂർവ്വവിദ്യാർത്ഥികളേയും ഞങ്ങൾ ഓർക്കുന്നു.ആത്മീയ,സാമൂഹിക,രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മികവുറ്റ കലാപ്രവർത്തകർ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു.പള്ളിയോടൊപ്പം പളളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ ദീർഘവീക്ഷണം മണപ്പുറത്തിൻെറ ചരിത്രത്തെ മാറ്റി എഴുതി. അധികാരവും അംഗീകാരവും ലഭിച്ച ഒട്ടനവധി വ്യക്തികളെ ഞങ്ങൾ ഓർക്കുന്നു. അവരിൽ കുറച്ച് വ്യക്തികളെ മാത്രം പരിചയപ്പെടുത്തുന്നു.

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സിഎംഐ
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി)

• 1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല താലൂക്കിൽ ചാലിൽ എന്ന സ്ഥലത്ത് മാർ ആന്റണി കരിയിൽ ജനിച്ചു.
• 1977 ഡിസംബർ 27-ന് വൈദികനായി.
• [കൂടുതൽ അറിയാൻ]

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

• 2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാൽ നിയമിതനായി.
• പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു.
• [കൂടുതൽ അറിയാൻ]

മാത്യു ജോസഫ് വാര്യംപറമ്പിൽ
(പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

• ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്.
• മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.
• മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.
• [കൂടുതൽ അറിയാൻ]

ജയ്‍മോൻ ജോർജ്
(മനോരമയുടെ ഹൈക്കോടതി ലേഖകൻ)

• ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.
• മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.
• [കൂടുതൽ അറിയാൻ]

ജോസി ജോസഫ് കരോണ്ടുകടവിൽ

• 2013 ആറാമത്തെ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം അവാർഡിൽ 2010-ലെ "ജേർണലിസ്റ്റ് ഓഫ് ദ ഇയർ (പ്രിന്റ്)" എന്ന ബഹുമതി,
• എ ഫെസ്റ്റ് ഓഫ് വുൾച്ചേഴ്‌സ് എന്ന പുസ്തകം ക്രോസ്‌വേഡ് ബുക്ക് അവാർഡിന്റെ നോൺ ഫിക്ഷൻ വിഭാഗത്തിൽ 2017-ലെ മികച്ച പുസ്തകമായി തിരഞ്ഞെടുത്തു,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ.

കെ ബിജു അരൂക്കുറ്റി
(സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ)

• ഡോക്ടർ ലവ് (കുഞ്ചാക്കോ ബോബൻ, ഭാവന ) എന്ന സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത് ജോർജേട്ടൻസ് പൂരം (ദിലീപ്, രജീഷ വിജയൻ) എന്ന സിനിമയുടെ സംവിധായകൻ, കഥാകൃത്ത്).
• സംവിധായകരായ, ശ്രീ:ജീത്തു ജോസഫ്,റോഷൻ ആൻഡ്രൂസ്,ഷാഫി,വിപിൻ മോഹൻ,വി.എം.വിനു,പി.സുകുമാർ അങ്ങനെ നിരവധി സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു...

ജോസഫ് പോൾ കെ (കോളുതറ കൊച്ചുപറമ്പിൽ)
(റിട്ട. ചീഫ് എഞ്ചീനിയർ - കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി)

• 1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.
• [കൂടുതൽ അറിയാൻ]

ഡോ.സിനി ആന്റണി
(ശാസ്ത്രജ്ഞ)

• മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിനിആന്റണി
• സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.
• 1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.
• [കൂടുതൽ അറിയാൻ]

ഡോ.സിജ ആന്റണി
(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

• മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.
• ചെന്നൈ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
• [കൂടുതൽ അറിയാൻ]

നിമേഷ് ബി
(അത്ലറ്റിക്സ്)

• 1999-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം.
• നാഷണൽ,സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ.
• [കൂടുതൽ അറിയാൻ]

എം കെ ഷാജി

• കയർ വ്യവസായത്തിന്റെ തലസ്ഥാനനഗരിയായ ആലപ്പുഴയിലെ പ്രമുഖ കയർ വ്യവസായ സംരംഭകനായ കെ ഷാജി ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയാണ് പതിനാറാം വയസ്സിലാണ് അദ്ദേഹം ഈ സംരംഭം തുടങ്ങുന്നത്.കേരളത്തിലും തമിഴ്നാട്ടിലുമായി 22 ആയിരത്തിൽപരം ഉൽപ്പാദന സംരംഭങ്ങൾ ഇവിടെയുണ്ട്.
• കയർ ഉൽപന്നങ്ങൾ കൂടാതെ തുണി യുടെയും ചണത്തിന്റെയും ഉൽപ്പന്ന ൾ ഇവിടെ ലഭ്യമാണ്. അമേരിക്ക, ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കും ഇവിടുത്തെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

ശിവരാമൻ റ്റി എ

• ഇന്ത്യൻ പ്രസിഡൻ്റിൽ നിന്നും പ്രശംസാപത്രം ലഭിച്ചിട്ടുള്ള സൈനികൻ.
• സൈനിക പദ്ധതികളായ ഓപ്പറേഷൻ സാവേജ്, ഓപ്പറേഷൻ ട്രിഡൻ്റ്, ഓപ്പറേഷൻ മേഖദൂത്, ഓപ്പറേഷൻ രക്ഷക് എന്നിവയിൽ പങ്കെടുത്തു.

അനസ് നാസർ
(ഡൽഹി യൂണിവേഴ്സിറ്റി സക്കീർ ഹുസൈൻ കോളേജ് ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി)

• 2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.
• ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ
• [കൂടുതൽ അറിയാൻ]

വിപിൻ പി വി (ഛോട്ടാ വിപിൻ)
മണപ്പുറം സെന്റ് തെരേസാസ് എച്ച്.എസിൽ നിന്നും 2000 മാർച്ചിൽ പഠനം പൂർത്തികരിച്ചു. 2005 ൽ മലയാള സിനിമാ രംഗത്തേയ്ക്ക് ചുവടു വെച്ചു. ആദ്യ ചിത്രമായ അത്ഭുതദ്വീപിനു ശേഷം ഇരുപത്തിമൂന്നോളം സിനിമകളിൽ 2020 എത്തിയപ്പോഴേക്കും അഭിനയിച്ചു. ശേഷം സംവിധാനരംഗത്തേയ്ക്ക് കടക്കുകയും രണ്ട് ഹ്രസ്വ ചിത്രങ്ങൾ 2020 ൽ പൂർത്തികരിച്ചു. പിന്നീട് വിപിന്റെ സംവിധാനത്തിൽ ഒരു തീയറ്റർ സിനിമ (പോർക്കളം) ചിത്രീകരിക്കുകയും അതു വഴി ലോകത്തിലെ രണ്ടാമത്തെ ഉയരം കുറഞ്ഞ സംവിധായകനായി ലോക റെക്കോഡിൽ ഇടം പിടിച്ചു. തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു പുസ്തകം എഴുതി പൂർത്തികരിച്ചു.

ആദർശ് ബാബു
(മലയാളം സിനിമ, സീരിയൽ മേഖലകളിൽ തൻ്റെ കഴിവ് തെളിയിച്ച കലാകാരൻ)

• കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുമാരസംഭവം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മൈൻഡ്സ്കേപ്സ് കടൽക്കാറ്റ് (എം ടി വാസുദേവൻ നായർ ), ചക്കാലക്കൽ ഹൈസ്കൂൾ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നു.
• ഏഷ്യാനെറ്റ് ചാനലിലെ വിഷുത്താരവും കുട്ട്യോളും (ദീലീപുമായുള്ള അഭിമുഖം), കോമഡി ഉത്സവം, കട്ടുറുമ്പ്, ശ്രീകണ്ഠൻ നായർ ഷോ തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തു.
• ഒതളങ്ങാത്തുരുത്ത് എന്ന വെബ് സീരിസിൽ അഭിനയിച്ചു.
• അലൻ എന്ന ഷോർട്ട് ഫിലിമിൻ്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

ബെർറ്റിൻ ജെ ജോയി
ട്രാൻസ്, അയ്യപ്പനും കോശിയും, ദി പ്രീസ്റ്റ്, ഫോറെൻ സിക് തുടങ്ങി നിരവധി സിനികളുടെ വിഷ്വൽ ഇഫക്റ്റ്സ് ആർട്ടിസ്റ്റ്

സംഗീത സദാനന്ദൻ

• 2007 ൽ സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായി
• 2021 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ പി എച്ച് ഡി കരസ്ഥമാക്കി

ഭാഗ്യശ്രീ ടി.ആർ

• 59-മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി ഇനത്തിൽ മൂന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി.
• https://youtu.be/HbZMrR_IpKI

ജിൽമ ജോണി

• കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ എംഎ മോഹിനിയാട്ടം
• [കൂടുതൽ അറിയാൻ]

മീരാകൃഷ്ണൻ പി.ബി.

• 51-ാo സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി

സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ പഠിച്ച സന്യസ്തർ