"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മനുഷ്യൻ എന്ന താൾ ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/മനുഷ്യൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

10:38, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

മനുഷ്യൻ


ചെടിയിൽ നിന്ന് വിടർന്നു വന്ന .....
കുഞ്ഞി റോസ് .
പുഞ്ചിരിയോടെ കാറ്റിൽ ആടിക്കളിച്ചു ....
അതിൽ നിന്ന് നിറയെ റോസാച്ചെടി
വിടർന്നു വന്നു ....
നിറയെ പൂമ്പാറ്റകൾ തേൻ കുടിച്ചു .


പെട്ടന്നായിരുന്നു ഒരു രാക്ഷസൻ വന്നത്
അവനൊരു മനുഷ്യനായിരുന്നു ....
ആ റോസാച്ചെടിയെ അവൻ വെട്ടി മാറ്റി ....
അവിടെ ആ മനുഷ്യൻ കെട്ടിടം പണിതു .


പെട്ടന്നായിരുന്നു ആ മാലിന്യം
നിറഞ്ഞ പ്രദേശത്തേക്ക്
മഹാരോഗങ്ങളും പ്രളയവും വന്നത് .
അതിൽ ആ മനുഷ്യൻ മരിച്ചു


പണ്ടെത്തെപോലെ ആ കൊച്ചു റോസ്
തിരിച്ച് വന്നു ......ആ പ്രദേശം മുഴുവൻ
ഭംഗിയുള്ള പൂക്കൾ കൊണ്ടും
സുഗന്ധമാർന്ന കാറ്റു കൊണ്ടും നിറഞ്ഞു......


 

അമീഷ കെ
V B ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത