"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും. * 7 ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷരപിശക്‌ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14: വരി 14:
* ലെെബ്രറി & വായനാ മുറി •
* ലെെബ്രറി & വായനാ മുറി •
* ഉച്ച ഭക്ഷണ ശാല  
* ഉച്ച ഭക്ഷണ ശാല  
* കാശവാണി
* ആകാശവാണി
* ജൈവവൈവിധ്യോദ്യാനം
* ജൈവവൈവിധ്യോദ്യാനം

07:59, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.

  • 7 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 15/08/2019 ന് ബഹു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
  • 3 ഏക്കർ 18 സെൻറ് സ്ഥലം സ്വന്തമായുണ്ട്
  • പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
  • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 22 ക്ലാസ്സു മുറികൾ.
  • 6 സ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • കളിസ്ഥലം.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ് •
  • ലെെബ്രറി & വായനാ മുറി •
  • ഉച്ച ഭക്ഷണ ശാല
  • ആകാശവാണി
  • ജൈവവൈവിധ്യോദ്യാനം