"ജി.എൽ..പി.എസ്. ഒളകര/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 121: വരി 121:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 prathibakalkoppam4.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]പ്രതിഭക്കൊപ്പം നവപ്രതിഭകൾ
![[പ്രമാണം:19833 prathibakalkoppam4.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]പ്രതിഭക്കൊപ്പം പരിപാടിയിൽ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കൊപ്പം
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം|പകരം=|360x360ബിന്ദു]]
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം|പകരം=|360x360ബിന്ദു]]പ്രതിഭക്കൊപ്പം പരിപാടിയിൽ വിദ്യാർത്ഥികൾ യുവ കവിയത്രി ജുമൈലത്തിനൊപ്പം
![[പ്രമാണം:19833 janasangya19-20 1.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
![[പ്രമാണം:19833 janasangya19-20 1.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]സ്ത്രീ ശാക്തീകരണ മുദ്രാവാക്യവുമായി ജന സംഖ്യാ ദിനാചരണം
|}
|}
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 nellu dinam 2.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20nellu%20dinam%202.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 nellu dinam 2.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20nellu%20dinam%202.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]നെല്ല് ദിനാചരണ പരിപാടിയിൽ നിന്ന്
![[പ്രമാണം:19833 nellu dinam 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20nellu%20dinam%201.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 nellu dinam 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20nellu%20dinam%201.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി ആരംഭം
![[പ്രമാണം:19833 udyanam 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 udyanam 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]എ.ആർ നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി യിൽ നിന്ന് ഉദ്യാനഫണ്ട്  സ്കൂൾ അധികൃതർ സ്വീകരിക്കുന്നു
|}
|}
{| class="wikitable"
{| class="wikitable"

12:27, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22

പെരുവള്ളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം
നവാഗതർ സദസ്സിൽ
ലഹരിക്കെതിരെ വീട്ടുചങ്ങല
ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിനൊപ്പം
ചാചാജി @132 ശിശുദിനാഘോഷം
നെഹ്റുവിന് റോസാപ്പൂക്കൾ കൊണ്ട് ആദരം
സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്നു
ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്
മനുഷ്യാവകാശ ദിനാചരണത്തിൽ നിന്ന്
ലംഘനത്തിനെതിരെ ഒരു കയ്യൊപ്പ്
സാന്ത്വന കരസ്പർശം പാലിയേറ്റിവിലേക്ക്
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നിന്ന്
ജനറൽ ബോഡി യോഗം
ജനറൽ ബോഡി യോഗം
ജനറൽ ബോഡി യോഗം

2020-21

2019-20

മുൻ എം.പി പി.കെ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് മികച്ച പി.ടി.എ പുരസ്കാരം ഏറ്റുവാങ്ങുന്നു
വേങ്ങര എച്ച്.എം ഫോറത്തിന്റെ ആദരം
സർഗ്ഗവിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങുന്നു
ജില്ലാ സർഗ്ഗവിദ്യാലയ സെമിനാർ വേദിയിൽ
ഒളകര ഇനി വായന ഗ്രാമം പദ്ധതി
ആരംഭം എം.ടി.എ പ്രസിഡന്റ് വീട്ടിൽ
ഉദ്ഘാടനം പഞ്ചായത്ത് വൈ:പ്രസിഡന്റ് എം.കെ ഉണ്ണി നിർവഹിക്കുന്നു
ചന്ദ്രദിനാചരണം പരിപാടിയിൽ നിന്ന്
ലഹരി വിരുദ്ധ ദിനത്തിൽ കയ്യൊപ്പ് ചാർത്തുന്നു
ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ ഇലക്ഷൻ
പഠന പിന്നോക്കക്കാർക്കായുള്ള മഴവില്ല് വേദിയിൽ നിന്ന്
വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറുന്നു
തവനൂർ പ്രതീക്ഷാഭവനിലേക്ക് എത്തിയപ്പോൾ
അജ്നാസ് എന്ന കൂട്ടുകാരന് സമ്പാദ്യ ശേഖരം കൈമാറുന്നു
സമ്പാദ്യ കുടുക്ക പൊട്ടിക്കാൻ തയ്യാറാവുന്ന വിദ്യാർത്ഥികൾ
നാട്ടു പൂക്കളം ഉദ്ഘാടനം എൻ.വേലായുധൻ
ഭീമൻ നാട്ടു പൂക്കളം അവസാന ഘട്ടത്തിൽ
റോസ് ചെടികൾ നടാനൊരുങ്ങി രക്ഷിതാക്കൾ
സബ് ജില്ലാ പ്രതിഭകൾക്ക് ഒരാദരം
സബ് ജില്ലാ പ്രതിഭകൾക്ക് ഒരാദരം
ബഷീർ ദിനാചരണ പരിപാടിയിൽ നിന്ന്
സബ് ജില്ലയിലെ ഒന്നാമതായ ഇലകളുടെ കളക്ഷൻ
സബ് ജില്ലയിലെ ഒന്നാമതായ എസ്.എസ് കളക്ഷൻ
സബ് ജില്ലയിൽ മികവ് പ്രകടിപ്പിച്ച ശാസ്ത്ര പരീക്ഷണം
ഓഡിയോ വിഷ്യൽ ഡേ പരിപാടിയിൽ നിന്ന്
വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദർശനം കാണുന്നു
വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദർശനം കാണുന്നു
സബ് ജില്ലാ തല ഭിന്ന ശേഷി സഹവാസ ക്യാമ്പ്
ക്യാമ്പിൽ പി.ടി.എ പ്രസിഡന്റ് ആശംസ നൽകുന്നു
പ്രചരണ സന്ദേശ യാത്രയിൽ നിന്ന്
ശിശു ദിന പരിപാടിയിൽ നിന്ന്
കൂട്ടുകൂടി ചാചാജിക്ക് ആദരവുമായി വിദ്യാർത്ഥികൾ
സ്കൂളിന് ലഭ്യമായ മൈക്ക് സെറ്റ് ഉദ്ഘാടനം
പ്രതിഭക്കൊപ്പം പരിപാടിയിൽ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കൊപ്പം
പ്രതിഭക്കൊപ്പം പരിപാടിയിൽ വിദ്യാർത്ഥികൾ യുവ കവിയത്രി ജുമൈലത്തിനൊപ്പം
സ്ത്രീ ശാക്തീകരണ മുദ്രാവാക്യവുമായി ജന സംഖ്യാ ദിനാചരണം
നെല്ല് ദിനാചരണ പരിപാടിയിൽ നിന്ന്
പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി ആരംഭം
എ.ആർ നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി യിൽ നിന്ന് ഉദ്യാനഫണ്ട്  സ്കൂൾ അധികൃതർ സ്വീകരിക്കുന്നു

2018-19

അഭിമാനമായി 4 വിദ്യാർത്ഥികൾ
പഞ്ചായത്തിലെ പൊന്നും താരങ്ങളിവിടെ
ഒന്നിക്കാം ലഹരിക്കെതിരെ
ബഷീറിന്റെ വീട്ടിൽ
ജനസംഖ്യാ കണക്കെടുത്ത് വിദ്യാർത്ഥികൾ
അമ്പിളിമാമനൊരു കത്ത്
വോട്ട് പഠിച്ചു വിദ്യാർത്ഥികൾ
മിസൈൽമാനൊരു മിസൈൽ
നവ കേരള സൃഷ്ടിക്കായ്
സ്കൂളിൽ വേൾഡ് കപ്പ്
ആയുരാരോഗ്യം തേടി
കൊള്ളാമീ മഴ, സബ്മില്ലാ തല മഴക്കാല ക്യാമ്പ്
ജില്ലയിലെ ഒന്നാം നമ്പർ ഔഷധ സസ്യ ശേഖരം
പഠന ശാക്തീകരണത്തിന് മികച്ച ഫലം
സമാധാനത്തിന് കൈ കോർക്കാം

2017-18

പ്രവേശനാരവം
പ്രവേശനാരവം
പുതിയ കെട്ടിടം നാടിന് സ്വന്തം
ഉച്ച ഭക്ഷണത്തിന് പച്ചക്കറി റെഡി
ഉച്ച ഭക്ഷണത്തിന് പച്ചക്കറി റെഡി
എള്ള് കൃഷിയുടെ തുടക്കം
ബഷീർ ദിനത്തിലെ ബാലസഭ
സമാധാനത്തിന് കൈ കോർക്കാം
വിദ്യാരംഗം കയ്യെഴുത്തിലൂടെ
വിളവെടുപ്പ് തുടങ്ങി
ഫാസ്റ്റ് ട്രാക്ക് 2k17, കായികമേള