"യു.പി.എസ്സ് മുരുക്കുമൺ/സമൂഹത്തിലേക്ക്- ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<gallery> പ്രമാണം:WhatsApp Image 2022-01-23 at 12.01.36 PM.jpeg| ആറ്റൂർകോണം പാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<gallery>
<gallery>
പ്രമാണം:WhatsApp Image 2022-01-26 at 11.06.14 AM.jpeg
പ്രമാണം:WhatsApp Image 2022-01-26 at 11.06.14 AM.jpeg
പ്രമാണം:WhatsApp Image 2022-01-26 at 11.05.16 AM.jpeg
പ്രമാണം:WhatsApp Image 2022-02-25 at 10.17.12 PM.jpeg
</gallery>പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്‌. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ്‌ സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.

വരി 15: വരി 15:

[[പ്രമാണം:WhatsApp Image 2022-01-25 at 6.33.06 PM.jpeg|ലഘുചിത്രം|167x167ബിന്ദു|ശബരിക്കൊരു കട്ടിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:WhatsApp_Image_2022-01-25_at_6.33.06_PM.jpeg]]ചടയമംഗലം സ്വദേശിയായ ശബരീഷ് മുരുമൺ സ്കൂളിലെ നല്ല പാഠം അംഗങ്ങളും സ്കൂൾ മനേജർ ലക്ഷ്മൺ സറും ചേർന്ന് ഒരു കട്ടിൽ നൽകി. സ്കൂളിലെ സ്പെഷൽ ടീച്ചറായ ശ്രീമതി രാജി ടീച്ചറാണ് സെറിബ്രൽസി ബാധിച്ച ശബരിയുടെ കഥന കഥ സ്കൂൾ മാനേജറെയും നല്ല പാഠം അംഗങ്ങളെയും അറിയിച്ചത്. കൂലിപ്പണികാരായ സന്തോഷിന്റെയും വസന്തയുടേയും മകനാണ് ശബരീശൻ.മാനേജർ ലക്ഷ്മൺ സർ, BPO രാജേഷ് സർ, BRC ജീവനക്കാർ, നല്ലപാഠം അംഗങ്ങൾ എന്നിവർ ശബരിയുടെ വീട്ടിൽ എത്തി കട്ടിൽ കൈമാറി.

=== കാൻസർ ബാധിതയായ     പ്രതിഭചേച്ചിക്ക് ധനസഹായം നൽകുന്നു ===
[[പ്രമാണം:WhatsApp Image 2022-02-26 at 2.36.29 PM(1).jpeg|ഇടത്ത്‌|ലഘുചിത്രം|263x263ബിന്ദു]]

=== മുത്തച്ഛനും മുത്തശ്ശിക്കും ഓണപ്പുടവയും ധനസഹായവും ===
=== മുത്തച്ഛനും മുത്തശ്ശിക്കും ഓണപ്പുടവയും ധനസഹായവും ===
[[പ്രമാണം:WhatsApp Image 2022-02-25 at 2.49.15 PM.jpeg|ഇടത്ത്‌|ലഘുചിത്രം|271x271ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:WhatsApp_Image_2022-02-25_at_2.49.15_PM.jpeg]]
[[പ്രമാണം:WhatsApp Image 2022-02-25 at 2.49.15 PM.jpeg|ഇടത്ത്‌|ലഘുചിത്രം|231x231px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:WhatsApp_Image_2022-02-25_at_2.49.15_PM.jpeg]]

21:48, 26 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിലമേൽ ചടയമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.

പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്‌. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ്‌ സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.

സാന്ത്വനം ചികിത്സാസഹായനിധി
  • സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ചികിത്സാ നിധിയാണ്'സാന്ത്വനം' . നിലമേൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നടത്തി പ്പി ലേക്കുള്ള അധ്യാപകർ സമാഹരിച്ച തുക വാർഡ് മെമ്പറിന് കൈമാറി. കൂടാതെ സായൂജൄ എന്ന കുട്ടിയുടെ ചികിത്സാ സഹായവും നൽകി.

ശബരിക്കൊരു കട്ടിൽ

ചടയമംഗലം സ്വദേശിയായ ശബരീഷ് മുരുമൺ സ്കൂളിലെ നല്ല പാഠം അംഗങ്ങളും സ്കൂൾ മനേജർ ലക്ഷ്മൺ സറും ചേർന്ന് ഒരു കട്ടിൽ നൽകി. സ്കൂളിലെ സ്പെഷൽ ടീച്ചറായ ശ്രീമതി രാജി ടീച്ചറാണ് സെറിബ്രൽസി ബാധിച്ച ശബരിയുടെ കഥന കഥ സ്കൂൾ മാനേജറെയും നല്ല പാഠം അംഗങ്ങളെയും അറിയിച്ചത്. കൂലിപ്പണികാരായ സന്തോഷിന്റെയും വസന്തയുടേയും മകനാണ് ശബരീശൻ.മാനേജർ ലക്ഷ്മൺ സർ, BPO രാജേഷ് സർ, BRC ജീവനക്കാർ, നല്ലപാഠം അംഗങ്ങൾ എന്നിവർ ശബരിയുടെ വീട്ടിൽ എത്തി കട്ടിൽ കൈമാറി.

കാൻസർ ബാധിതയായ     പ്രതിഭചേച്ചിക്ക് ധനസഹായം നൽകുന്നു

മുത്തച്ഛനും മുത്തശ്ശിക്കും ഓണപ്പുടവയും ധനസഹായവും