"ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:20201-lsnghss-nssunit-news1.jpeg|ഇടത്ത്|ലഘുചിത്രം|522x522ബിന്ദു|മലയാള മനോരമ 24-02-2022]] | [[പ്രമാണം:20201-lsnghss-nssunit-news1.jpeg|ഇടത്ത്|ലഘുചിത്രം|522x522ബിന്ദു|മലയാള മനോരമ 24-02-2022]] | ||
[[പ്രമാണം:20201-lsnghss-nssunit-news.jpeg|ഇടത്ത്|ലഘുചിത്രം|469x469ബിന്ദു|മാതൃഭൂമി 24-02-2022]] | [[പ്രമാണം:20201-lsnghss-nssunit-news.jpeg|ഇടത്ത്|ലഘുചിത്രം|469x469ബിന്ദു|മാതൃഭൂമി 24-02-2022]] | ||
[[പ്രമാണം:20201-toys-news.jpeg|ഇടത്ത്|ലഘുചിത്രം|463x463ബിന്ദു|ദേശാഭിമാനി 25 -02 -2022]] |
19:16, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു
ചുനങ്ങാട് :ഒറ്റപ്പാലം എൽ. എസ്സ്.എൻ ജി. എച്ച് എസ്സ്. എസ്സ് ലെ എൻ. എസ്സ്. എസ്സ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി ചുനങ്ങാട് ജി. എച്ച്.ഡബ്ലിയു. എൽ. പി.സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ എൽ. എസ്സ്.എൻ ജി. എച്ച് എസ്സ്. എസ്സ് ലെ പ്രിൻസിപ്പാൾ സിസ്റ്റർ. സുധീര, സ്കൂൾ പ്രധാനധ്യാപിക അംബിക. കെ എന്നിവർ സംസാരിച്ചു.