"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളിൽ സാമൂഹികാവബോധവും പൗരബോധവും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം നടത്തപ്പെടുന്നത് ജൂൺ മാസത്തിലെ ഇരുപത്തിയാറാം തീയതി ലഹരിവിരുദ്ധ ദിനാചരണം മുതൽ മാർച്ച് മാസം എട്ടാം തീയതി വനിതാദിനം വരെ സാമൂഹ്യപാഠ വിഷയങ്ങളുമായി ബന്ധപ്പെട്ട് വരുന്നതും രാജ്യത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരുന്നതുമായ ദിനാചരണങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ചുമതലയാണ്. അതിനായി തിരഞ്ഞെടുക്കുന്ന വ്യവഹാരരൂപങ്ങൾ പ്രധാനമായും പോസ്റ്റർ രചന, പ്രസംഗ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, പ്ലക്കാർഡ് നിർമാണം, ചുമർ പത്രിക, പ്രച്ഛന്നവേഷ മത്സരങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ, റാലികൾ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യവും അതിൽനിന്നും ഉൾക്കൊള്ളേണ്ട ആശയവും വിദ്യാർഥികളിൽ എത്തിക്കുക എന്നതാണ് പ്രവർത്തന ഉദ്ദേശം. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിദ്യാലയത്തിലെ അക്കാദമിക, ഭൗതിക  പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സ്കൂൾ ലീഡറും കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്ന പാർലമെന്റ് ജനാധിപത്യ വോട്ടെടുപ്പ് രീതിയിലൂടെ ആണ് തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വർഷക്കാലം നീളുന്ന വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ ലീഡർമാർ നേതൃത്വം നൽകുകയും ചെയ്യും.കൂടാതെ ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ പങ്കാളികളാകുന്ന വരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നത് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരാണ്. കോവിഡ് രോഗഭീഷണി മൂലം അവധി നേരിട്ട് കാലഘട്ടത്തിലും ഓൺലൈനിലൂടെ ഈ പ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.

15:25, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം