"ജി യു പി എസ് കാരച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

blog
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(blog)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഈ സ്കൂളിലെ പഠനാപ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു. പൂന്തോട്ട പരിപാലനം, ജൈവ വൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുക്യത്തിൽനടത്തിവരുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ പ്രമുഖ വ്യക്തികളെ ക്ഷണിച്ചുകൊണ്ടു നടത്തിവരുന്നു.
 
സ്കൂളിന്റെ ബ്ലോഗ് [http://www.gupskarachal.blogspot.com ഇവിടെ നൽകിയിരിക്കുന്നു,]
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1116608...1691228" എന്ന താളിൽനിന്ന് ശേഖരിച്ചത്