"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                  <font color=green><font size=6> '''ഞങ്ങളുടെ ഗ്രന്ഥശാല''' </font></font>
സ്കൂൾ ആരംഭകാലം മുതൽ  പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ  വിവര ശേഖരണങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി കഥകളും, കവിതകളും, നോവലുകളും, ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ  കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറികളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്


        <font color=blue><font size=4>  [http://ml.wikipedia.org/wiki/_ഗ്രന്ഥശാല '''ഗ്രന്ഥശാല'''] കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനും അതുവഴി അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് വേണ്ടിയാണല്ലോ ഗ്രന്ഥശാലകൾ. വായനയിലൂടെ  ധാരാളം അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്നു. മഹാന്മാ വീഡിയോരുടെ ജീവചരിത്രം മുതൽ മനുഷ്യന് ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും നമുക്ക് വായനയിലൂടെ ലഭിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവിന് തുല്യമായി മറ്റൊരു അറിവും ഉണ്ടാവില്ല. മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ എപ്പോഴും മുൻപന്തിയിൽ ആയിരിക്കും വായനയിലൂടെ ലഭിക്കുന്ന അറിവുകൾ. ലോകോത്തരങ്ങളായ മികച്ച ഗ്രന്ഥങ്ങളുടെ വായനയിലൂടെ സായത്തമാക്കുന്ന അറിവുകൾ അമൂല്യങ്ങൾ തന്നെയാണ്. അറിവില്ലായ്മ എന്നാൽ ഇരുട്ടാണ്.ആ ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുന്നതിന് വായന അത്യന്താപേക്ഷിതമാണ്. വായന ഒരു  അനുഭൂതിയാണ്. ചില പുസ്തകങ്ങൾ വായിക്കുന്നതു വഴി ചിലപ്പോഴൊക്കെ നാം അതിലെ ചില കഥാപാത്രങ്ങളെപ്പോലെ ആയിത്തീരാൻ ശ്രമിക്കുന്നു.അതുവഴി വായനകൊണ്ട് എന്താണോ നമുക്ക്  ലഭിക്കേണ്ടത് അതു നമുക്ക് സാധ്യമാകുന്നു. ഇത്തരത്തിൽ ചെറുപ്പത്തിലേതന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും അറിവിൻറെ വാതായനങ്ങൾ തുറന്നിടുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒരു ഗ്രന്ഥശാല തയ്യാറാക്കിയിട്ടുണ്ട്. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്.,കഥകൾ,ചെറുകഥകൾ,നാടൻ പാട്ടുകൾ,പഴഞ്ചൊല്ലുകൾ,ജീവചരിത്രങ്ങൾ ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ കെ ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും,അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു. </font></font>
പരമ്പരാഗതമായി '''ഗ്രന്ഥശാല''' അല്ലെങ്കിൽ '''വായനശാല''' ‍എന്നീ പദങ്ങൾ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.  


                <font color=blue><font size=4> എല്ലാവർഷവും വായനാദിനത്തോടുകൂടി ഞങ്ങളുടെ ഗ്രന്ഥശാല സജീവമാകും.വായനാ പക്ഷാചരണം തുടങ്ങുന്നതോടുകൂടി ഗ്രന്ഥശാലയിൽ നിന്നും  എല്ലാ കുട്ടികളും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാൻ ആരംഭിക്കും. തുടർന്ന് അവർ തയാറാക്കി കൊണ്ടുവരുന്ന വായനാ കുറിപ്പുകൾ എല്ലാദിവസവും അസംബ്ലിയിൽ വായിക്കുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിലൂടെ പുസ്തക വായനയോടുള്ള താല്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിന് അധ്യാപകർ  ശ്രമിക്കുന്നു.വായനയിലൂടെ ദിനാചരണങ്ങളെക്കുറിച്ചും മഹത് വ്യക്തികളെക്കുറിച്ചുമുള്ള അറിവുകൾ ലഭിക്കുക വഴി കുട്ടികൾ അത്  തങ്ങളുടെ ഭാവിക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നു.ഞങ്ങളുടെ ഗ്രന്ഥശാലയിൽ 1230 മലയാള പുസ്തകങ്ങളും,406 തമിഴ് പുസ്തകങ്ങളും, 97 ഇംഗ്ലീഷ്  പുസ്തകങ്ങളുമാണുള്ളത്. </font></font>
വിവരങ്ങൾ [[താളിയോല]], [[പുസ്തകം]] മുതലായ രൂപങ്ങളിലോ, [[സി. ഡി.]] പോലുള്ള [[ഡിജിറ്റൽ]] മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം. സാധാരണയായി, പൊതു വായനശാലയിൽ നിന്നു പൊതുജനത്തിന് സൗജന്യമായി പുസ്തകങ്ങൾ വായിക്കാവുന്നതാണ്. വായനശാലകൾ ''ഗ്രന്ഥശാലകൾ'' എന്നും അറിയപ്പെടുന്നു.


                                                  '''ക്ലാസ് ലൈബ്രറി''' </font></font>
== ചരിത്രം ==
പ്രാചീന [[ഗ്രീസ്|ഗ്രീസിലാണ്]] ആദ്യമായി വായനശാലകൾ നിലവിൽ വന്നതെന്നു കരുതപ്പെടുന്നു.


              <font color=blue><font size=4>  സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ പി കുട്ടികൾ തന്നെയാണ് .   വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും,അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു. റിസർവേഷൻ കൗണ്ടർ </font></font>
== ഇന്ത്യയിൽ ==
 
ദീർഘകാലം നിലനിൽക്കുന്നതും പെട്ടെന്ന് നശിയ്ക്കുന്നതും എന്നിങ്ങനെ രണ്ട് തരത്തിൽ പെട്ട എഴുത്തുസമ്പ്രദായങ്ങളായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്.രാജശാസനങ്ങളാണ് ആദ്യവിഭാഗത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്.ഇത് [[കല്ല്|ശിലകള്]]‍[[ലോഹം|,ലോഹങ്ങൾ]] എന്നിവകളിലായിരുന്നു ആലേഖനം ചെയ്തിരുന്നത്.താലപത്രമെന്ന പേരിൽ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടയിരുന്നവയായിരുന്നു എഴുത്തോലകൾ.
ആലാപനപ്രധാനങ്ങളായ അദ്ധ്യയനരീതി അവലം‌ബമായിരുന്നതിനാൽ പ്രാചീനഭാരതത്തിൽ അതായത് എ.ഡി 400നു മുൻപ് ഗ്രന്ഥശാലകളൊന്നും ഉണ്ടായിരുന്നതായി തെളിവുകൾ ഇല്ല. ബുദ്ധകാലഘട്ടത്തിലെ [[നളന്ദ|നളന്ദ സർവകലാശാല]]യിലെ ഗ്രന്ഥാലയമാണ് ഏറ്റവും പുരാതനമായി കരുതുന്നത്.[[ബുദ്ധകൃതികൾ|ബുദ്ധകൃതികള്]]‍,[[വേദം|വേദങ്ങൾ]],[[സാംഖ്യതത്വശാസ്ത്രം]],[[ഭാഷാശാസ്ത്രം]],[[കൃഷി]],[[വൈദ്യം]] ഈ വിഷയങ്ങളുടെ വിവരങ്ങൾ താളിയോലകളിലായി ഇവിടെ സൂക്ഷിയ്ക്കപ്പെട്ടിരുന്നു. ഇവിടെ കല്ല്,കുമ്മായം എന്നിവ കൊണ്ട് നിർമ്മിച്ച പുസ്തകത്തട്ടുകളിലായിരുന്നു ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നത്.
 
സൗരാഷ്ട്രയിലെ വലഭി,വിക്രമശില,തക്ഷശില,നാഗാർജുന, എന്നീ പഠനസ്ഥാപനങ്ങളിലും ബനാറസ്,മിഥില,നാദിയ എന്നീ സാംസ്കാരികകേന്ദ്രങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചിരുന്നു.
തഞ്ചാവൂരിലെ സരസ്വതി മഹാൾ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകൾ പ്രവർത്തിച്ചുതുടങ്ങി.
 
[[തിരുവനന്തപുരം പൊതുവായനശാല|തിരുവനന്തപുരം പൊതുവായനശാലയാണ്]] [[കേരളം|കേരളത്തിലെ]] ആദ്യത്തെ പൊതുവായനശാല. [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു{{തെളിവ്}}. 1829-ന്‌ [[സ്വാതിതിരുന്നാൾ]] മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ൽ പി.എൻ പണിക്കർ സെക്രട്ടറിയായി തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം രൂപീകരിച്ചു.കേരളാസംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.1977ൽ സംഘത്തെ സർക്കാർ ഏറ്റെടുത്തു.സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.
=== ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം ===
ഔദ്യോജികമോ അനൗദ്യോഗികമോ ആയ പ്രവർത്തനങ്ങളിലൂടെ നിലവിൽ വരുന്ന ഗ്രന്ഥശാലാസം‌വിധാനമാണ് ഗ്രന്ഥശാലാപ്രസ്ഥാനം.[[ബറോഡ|ബറോഡയിലാണ്]] ഇതിന്റെ തുടക്കം.
==== നാൾവഴി ====
*[[1867]]ൽ [[പ്രസ് ആന്റ്  രജിസ്ട്രേഷൻ ഓഫ് ബുക് ആക്റ്റ്]]നിലവിൽ വന്നു
*[[1954]]ൽ [[ഡെലിവറി ഓഫ് ബുക്സ് ലൈബ്രറി ആക്റ്റ്]] പാസ്സാക്കി.
*[[1957]]ൽ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനാവശ്യമായ നിർദ്ദേശരൂപീകരണത്തിനാവശ്യമായി കമ്മിറ്റി രൂപീകരിച്ചു
*[[1972]]ൽ [[രാജാ റാംമോഹൻറോയ് ലൈബ്രറി ഫൗണ്ടേഷൻ]] കൊൽക്കത്തയിൽ സ്ഥാപിതമായി.ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം.
*[[1986]]ൽ ദേശീയഗ്രന്ഥശാലാ നയം രൂപീകരിച്ചു.
===  [[ഭാരതീയ ദേശീയ ഗ്രന്ഥശാല]]===
[[കൊൽക്കത്ത|കൊൽക്കത്തയിൽ]] ആണ് ഇത് സ്ഥിതിചെയ്യുന്നത്.1835ൽ കൊൽക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവർത്തനമാരംഭിച്ചത്.1948ൽ ദേശീയഗ്രന്ഥശാലയായി. [[പുസ്തകം|പുസ്തകങ്ങള്]]‍, [[ഭൂപടം|ഭൂപടങ്ങള്]]‍, [[കൈയെഴുത്തുപ്രതി|കൈയെഴുത്തുപ്രതികൾ]] എന്നിവയെല്ലാം ഇവിടെ സംഭരിയ്ക്കപ്പെട്ടിട്ടുണ്ട്.550ഓളം വായനാമുറികളും ഇവിടെ ഉണ്ട്.1954ൽ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി.യു.എൻ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്.
 
വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് [[ലൈബ്രറി മാനേജ്മെന്റ്റ്]] പഠനം എന്നു അറിയപ്പെടുന്നു.

11:12, 23 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ആരംഭകാലം മുതൽ  പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ  വിവര ശേഖരണങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി കഥകളും, കവിതകളും, നോവലുകളും, ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ  കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറികളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്

പരമ്പരാഗതമായി ഗ്രന്ഥശാല അല്ലെങ്കിൽ വായനശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, സി. ഡി. പോലുള്ള ഡിജിറ്റൽ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം. സാധാരണയായി, പൊതു വായനശാലയിൽ നിന്നു പൊതുജനത്തിന് സൗജന്യമായി പുസ്തകങ്ങൾ വായിക്കാവുന്നതാണ്. വായനശാലകൾ ഗ്രന്ഥശാലകൾ എന്നും അറിയപ്പെടുന്നു.

ചരിത്രം

പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകൾ നിലവിൽ വന്നതെന്നു കരുതപ്പെടുന്നു.

ഇന്ത്യയിൽ

ദീർഘകാലം നിലനിൽക്കുന്നതും പെട്ടെന്ന് നശിയ്ക്കുന്നതും എന്നിങ്ങനെ രണ്ട് തരത്തിൽ പെട്ട എഴുത്തുസമ്പ്രദായങ്ങളായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്.രാജശാസനങ്ങളാണ് ആദ്യവിഭാഗത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്.ഇത് ശിലകള്,ലോഹങ്ങൾ എന്നിവകളിലായിരുന്നു ആലേഖനം ചെയ്തിരുന്നത്.താലപത്രമെന്ന പേരിൽ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടയിരുന്നവയായിരുന്നു എഴുത്തോലകൾ. ആലാപനപ്രധാനങ്ങളായ അദ്ധ്യയനരീതി അവലം‌ബമായിരുന്നതിനാൽ പ്രാചീനഭാരതത്തിൽ അതായത് എ.ഡി 400നു മുൻപ് ഗ്രന്ഥശാലകളൊന്നും ഉണ്ടായിരുന്നതായി തെളിവുകൾ ഇല്ല. ബുദ്ധകാലഘട്ടത്തിലെ നളന്ദ സർവകലാശാലയിലെ ഗ്രന്ഥാലയമാണ് ഏറ്റവും പുരാതനമായി കരുതുന്നത്.ബുദ്ധകൃതികള്‍,വേദങ്ങൾ,സാംഖ്യതത്വശാസ്ത്രം,ഭാഷാശാസ്ത്രം,കൃഷി,വൈദ്യം ഈ വിഷയങ്ങളുടെ വിവരങ്ങൾ താളിയോലകളിലായി ഇവിടെ സൂക്ഷിയ്ക്കപ്പെട്ടിരുന്നു. ഇവിടെ കല്ല്,കുമ്മായം എന്നിവ കൊണ്ട് നിർമ്മിച്ച പുസ്തകത്തട്ടുകളിലായിരുന്നു ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നത്.

സൗരാഷ്ട്രയിലെ വലഭി,വിക്രമശില,തക്ഷശില,നാഗാർജുന, എന്നീ പഠനസ്ഥാപനങ്ങളിലും ബനാറസ്,മിഥില,നാദിയ എന്നീ സാംസ്കാരികകേന്ദ്രങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചിരുന്നു. തഞ്ചാവൂരിലെ സരസ്വതി മഹാൾ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകൾ പ്രവർത്തിച്ചുതുടങ്ങി.

തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]

. 1829-ന്‌ സ്വാതിതിരുന്നാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ൽ പി.എൻ പണിക്കർ സെക്രട്ടറിയായി തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം രൂപീകരിച്ചു.കേരളാസംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.1977ൽ സംഘത്തെ സർക്കാർ ഏറ്റെടുത്തു.സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.

ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം

ഔദ്യോജികമോ അനൗദ്യോഗികമോ ആയ പ്രവർത്തനങ്ങളിലൂടെ നിലവിൽ വരുന്ന ഗ്രന്ഥശാലാസം‌വിധാനമാണ് ഗ്രന്ഥശാലാപ്രസ്ഥാനം.ബറോഡയിലാണ് ഇതിന്റെ തുടക്കം.

നാൾവഴി

ഭാരതീയ ദേശീയ ഗ്രന്ഥശാല

കൊൽക്കത്തയിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്.1835ൽ കൊൽക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവർത്തനമാരംഭിച്ചത്.1948ൽ ദേശീയഗ്രന്ഥശാലയായി. പുസ്തകങ്ങള്‍, ഭൂപടങ്ങള്‍, കൈയെഴുത്തുപ്രതികൾ എന്നിവയെല്ലാം ഇവിടെ സംഭരിയ്ക്കപ്പെട്ടിട്ടുണ്ട്.550ഓളം വായനാമുറികളും ഇവിടെ ഉണ്ട്.1954ൽ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി.യു.എൻ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്.

വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് ലൈബ്രറി മാനേജ്മെന്റ്റ് പഠനം എന്നു അറിയപ്പെടുന്നു.

"https://schoolwiki.in/index.php?title=ഗ്രന്ഥശാല&oldid=1690757" എന്ന താളിൽനിന്ന് ശേഖരിച്ചത്