ഭാരതീയ ദേശീയ ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

'ഭാരതീയ ദേശീയ ഗ്രന്ഥശാല(ഇന്ത്യൻ നാഷണൽ ലൈബ്രറി)'

.

1835-ൽ സ്ഥാപിക്കപ്പെട്ട കൽക്കത്ത പബ്ളിക്ക് ലൈബ്രറിയാണ് ഇന്ത്യൻ നാഷണൽ ലൈബ്രറിയായി(ഭാരതീയ ദേശീയ ഗ്രന്ഥശാല) മാറിയത്.ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാർട്ട്മെന്റ് ആയി പ്രവർത്തിക്കുന്നു

1963-ൽ മലയാള ശേഖരങ്ങൾക്കായി ഒരു വിഭാഗം തുറന്നു. [1]


"https://schoolwiki.in/index.php?title=ഭാരതീയ_ദേശീയ_ഗ്രന്ഥശാല&oldid=394546" എന്ന താളിൽനിന്ന് ശേഖരിച്ചത്