"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനിമേഷൻ തയാറാക്കി . ശബ്ദവും ചേർത്ത് ആദ്യഅനിമേഷൻ ചിത്രം '''''കുറുക്കൻ മൂലയിൽ ഒരു കൊറോണ കാലത്ത്''''' '' തയാറാക്കി[[പ്രമാണം:36048 animation film.png|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]] | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനിമേഷൻ തയാറാക്കി . ശബ്ദവും ചേർത്ത് ആദ്യഅനിമേഷൻ ചിത്രം '''''കുറുക്കൻ മൂലയിൽ ഒരു കൊറോണ കാലത്ത്''''' '' തയാറാക്കി[[പ്രമാണം:36048 animation film.png|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]] | ||
==കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ തയാറാക്കുന്നു== | ==കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ തയാറാക്കുന്നു== | ||
<gallery mode=" | <gallery mode="slideshow"> | ||
പ്രമാണം:36048 anaswara.jpg | പ്രമാണം:36048 anaswara.jpg | ||
പ്രമാണം:36048 fidha.jpg | പ്രമാണം:36048 fidha.jpg |
15:31, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
36048-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36048 |
യൂണിറ്റ് നമ്പർ | LK/2018/36048 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ലീഡർ | ശ്രീനിധി എസ് |
ഡെപ്യൂട്ടി ലീഡർ | ശിഖ ശ്രീകുമാർ, ശ്രീ ഗൗരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമാദേവി വി എസ് |
അവസാനം തിരുത്തിയത് | |
20-02-2022 | 36048 |
ലിറ്റൽ കൈറ്റ്സ് ആദ്യ പി ടി എ യോഗം
ലിറ്റിൽ കൈറ്റ്സ് 2021 -23 അധ്യയന വർഷത്തെ പി ടി എ യോഗം ഡിസംബർ 12 നു ഗൂഗിൾ മീറ്റ് ഉപയോഗിച്ച് കൂടി. യൂണിറ്റ് പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അറിയിച്ചു. യൂണിറ്റ് പ്രവത്തനങ്ങൾക്കു പൂർണ പിന്തുണ പി ടി എ വാഗ്ദാനം ചെയ്തു
ലിറ്റൽ കൈറ്റ്സ് ആദ്യ ക്ലാസ്സ്
ഡിസംബർ 13 നു ആദ്യത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ നടന്നു .കമ്പ്യൂട്ടർ ബേസിക് , ഹാർഡ് വെയർ സോഫ്റ്റ്‌വെയർ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ കുട്ടികൾ മനസിലാക്കി . തുടർന്ന് 2 D - 3 D അനിമേഷൻ ചിത്രങ്ങൾ കുട്ടികൾ കണ്ടു . തുടർന്ന് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ അവതരിപ്പിച്ചു തുടർന്ന് tupi ട്യൂബ് എന്ന സങ്കേതം പരിചയ പെടുത്തി . ഇതിൽ FPS എന്നതിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കി
നമുക്കും വിമാനം പറപ്പിക്കാം
ഡിസംബർ 18 നു രണ്ടാമത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ tupi ട്യൂബ് എന്ന സങ്കേതത്തിൽ സ്റ്റാറ്റിക് BG മോഡ് , ഫ്രെയിംസ് മോഡ് എന്നിവ ഉപയോഗിച്ച് ആദ്യ അനിമേഷൻ ചെയ്തു അത് വീഡിയോ ആക്കി സേവ് ചെയ്തു . തുടർന്ന് Dynamic BG മോഡ് ഉപയോഗിച്ച് മുൻപ് ചെയ്ത പ്രവർത്തനം ഒന്നുകൂടി ആവർത്തിച്ചു
ലിറ്റൽ കൈറ്റ്സ് ക്രിസ്ത്മസ് ആഘോഷം
ഡിസംബർ 23 നു ക്രിസ്ത്മസ് ആഘോഷം നടന്നു . പ്രോഗ്രാം സ്കൂൾ ഹെഡ്‍മിസ്ട്രെസ്സ് മായാ ടീച്ചർ ഉത്‌ഘാടനം ചെയ്തു അംഗങ്ങൾ പല കലാ പരുപാടികൾ അവതരിപ്പിച്ചു. തുടർന്നു കേക്ക് മുറിച്ചു . അംഗങ്ങൾ പരസ്പരം ക്രിസ്ത്മസ് സമ്മാനങ്ങൾ വിതരണം ചെയ്തുഅനിമേഷൻ എളുപ്പമാക്കാം
ജനുവരി 6നു 10 മണി മുതൽ 1 മണി വരെ നടന്ന ക്ലാസിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെടുത്തി ഇതിൽ പൊസിഷൻ ട്വീൻ ഉപയോഗിച്ച് മുൻപ് ചെയ്ത അനിമേഷൻ വേഗത്തിൽ ചെയാം എന്ന് മനസിലാക്കി . തുടർന്നു റൊട്ടേഷൻ ട്വീൻ പരിചയപ്പെടുത്തി . കാറിന്റെ അനിമേഷൻ ചെയ്തു .
കഥാപാത്രങ്ങൾ നിർമിക്കാം
ലഭ്യമായ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇതുവരെ അനിമേഷൻ തയാറാക്കിയത് . ജനുവരി 10 നു 10 മണി മുതൽ 1 മണി വരെ നടന്ന ക്ലാസിൽ പുതിയ അനിമേഷനായി സ്വയം ചിത്രങ്ങൾ വരയ്ക്കാൻ തീരുമാനിച്ചു അതിനായി ഇങ്ക് സ്‌കേപ്പ് എന്ന സങ്കേതം പരിചയപ്പെടുത്തി . തുടർന്ന് ഇതു ഉപയോഗിച്ച് ബലൂണുകൾ വരച്ചു അനിമേറ്റ് ചെയ്തു .പശ്ചാത്തല ചിത്രം വരയ്ക്കാൻ gimp
മികച്ച അനിമേഷൻ ചിത്രം ചെയ്യാൻ കഥാപാത്രങ്ങളോടൊപ്പം പശ്ചാത്തലച്ചിത്രങ്ങളും വരക്കേണ്ടതായുണ്ട് . അതിനായി ജിമ്പ് എന്ന സങ്കേതം പരിചയപ്പെടുത്തി . കുട്ടികൾ ഡിജിറ്റൽ പെയിന്റിംഗ് മനോഹരമാക്കിലിറ്റൽ കൈറ്റ്സ് അദ്ധ്യാപകർക്കായുള്ള ട്രെയിനിങ്
സ്കൂൾ ക്യാമ്പ് മൊഡ്യൂൾ പരിചയപെടുത്തുന്നതിനായി അദ്ധ്യാപകർക്ക് ട്രെയിനിങ് കൈറ്റ് മാസ്റ്റർ ട്രെയിനർ മാരായ ഉണ്ണിസാർ , അഭിലാഷ് സർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഇതിനായി അദ്ധ്യാപകരുടെ റെജിസ്ട്രേഷൻ , മറ്റുസഹായങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു ...ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്
2021-23 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 20/01/22 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു കുട്ടി പട്ടം പരത്തുന്ന ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export ചെയ്തു.തുടർന്ന് scratch എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കുട്ടികൾ ഒരു കാർ ഗെയിം നിർമിച്ചു . തുടർന്ന് മൊബൈൽ ആപ്പ് എന്ന സംകേതം കുട്ടികൾക്ക് പരിചയപ്പെടുത്തി 4 30 നു ക്യാമ്പ് അവസാനിപ്പിച്ചുആദ്യ അനിമേഷൻ ചിത്രം
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിൽ നിന്നും കിട്ടിയ പ്രചോദനം ഉൾക്കൊണ്ട് ഒരു അനിമേഷൻ ചിത്രം തയാറാക്കാൻ തീരുമാനിച്ചു തുടർന്ന് ശ്രീനിധി, സ്വാതി സന്തോഷ് , അനശ്വര എന്നിവർ ചേർന്ന് ചിത്രങ്ങൾ വരച്ചു. അരുണിമ ബാബു ശബ്ദം നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനിമേഷൻ തയാറാക്കി . ശബ്ദവും ചേർത്ത് ആദ്യഅനിമേഷൻ ചിത്രം കുറുക്കൻ മൂലയിൽ ഒരു കൊറോണ കാലത്ത് തയാറാക്കി