"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
!ചിത്രം | !ചിത്രം | ||
|- | |- | ||
!1. | !1 | ||
!മുഹ്സിനലി കെ | |||
!എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |||
! എം എ ഇംഗ്ലീഷ് ബി എഡ് | |||
!പ്രിൻസിപ്പൽ | |||
![[പ്രമാണം:Muhsin.jpg|നടുവിൽ|ലഘുചിത്രം|155x155ബിന്ദു]] | |||
|- | |||
!2 | |||
!ആസിയ കുട്ടി | !ആസിയ കുട്ടി | ||
!എച്ച് എസ് എസ് ടി അറബിക് | !എച്ച് എസ് എസ് ടി അറബിക് | ||
വരി 27: | വരി 34: | ||
![[പ്രമാണം:1asiyakkutty.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]] | ![[പ്രമാണം:1asiyakkutty.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]] | ||
|- | |- | ||
| | | '''3''' | ||
|'''സമീർ എൻ''' | |'''സമീർ എൻ''' | ||
|'''എച്ച് എസ് എസ് ടി രസതന്ത്രം''' | |||
|'''എം എസ് സി രസതന്ത്രം, ബി എഡ്''' | |||
| | |||
| | |||
|- | |||
|4 | |||
|'''സുബൈർ എം പി''' | |||
|'''എച്ച് എസ് എസ് ടി സുവോളജി''' | |||
|'''എം എസ് സി സുവോളജി, ബി എഡ്''' | |||
| | |||
|[[പ്രമാണം:47061.subai.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]] | |||
|- | |||
|5 | |||
|ശംസുദ്ധീൻ കെ എം | |||
|'''എച്ച് എസ് എസ് ടി ബോട്ടണി''' | |||
|'''എം എസ് സി ബോട്ടണി, ബി എഡ്''' | |||
| | |||
| | |||
|- | |||
|6 | |||
|ഫിറോസ് ബാബു ടി കെ | |||
|'''എച്ച് എസ് എസ് ടി ഫിസിക്സ്''' | |||
|'''എം എസ് സി ഫിസിക്സ്, ബി എഡ്''' | |||
| | |||
| | |||
|- | |||
|7 | |||
|ഇസ്മായിൽ കെ കെ | |||
|എച്ച് എസ് എസ് ടി രസതന്ത്രം | |എച്ച് എസ് എസ് ടി രസതന്ത്രം | ||
|എം എസ് സി രസതന്ത്രം, ബി എഡ് | |'''എം എസ് സി രസതന്ത്രം, ബി എഡ്''' | ||
| | | | ||
|[[പ്രമാണം:47061 hsstismail.jpg|നടുവിൽ|ലഘുചിത്രം|193x193ബിന്ദു]] | |||
|- | |||
|8 | |||
|ബൈജു ടി കെ | |||
|'''എച്ച് എസ് എസ് ടി ഫിസിക്സ്''' | |||
|'''എം എസ് സി ഫിസിക്സ്, ബി എഡ്''' | |||
| | | | ||
|[[പ്രമാണം:BAIJU.jpg|നടുവിൽ|ലഘുചിത്രം|198x198ബിന്ദു]] | |||
|- | |- | ||
| | |9 | ||
|മൂസ കോയ എം | |||
|എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |||
|എം എ ഇംഗ്ലീഷ് ,എം എ സോസിയോളജി ബി എഡ് | |||
|കരിയർ ഗൈഡ് | |||
| | | | ||
|- | |||
|10 | |||
|സാബിറ കെ | |||
|എച്ച് എസ് എസ് ടി കോമേഴ്‌സ് | |||
|എം കോം ബി എഡ് | |||
| | | | ||
|[[പ്രമാണം:SABIRA.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | |||
|- | |||
|11 | |||
|അനീസ് മുഹമ്മദ് ജി | |||
|എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ് | |||
|എം സി എ | |||
| | | | ||
|[[പ്രമാണം:ANEESMDG.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]] | |||
|- | |||
|12 | |||
|അബ്ദുസ്സലീം പേട്ടയിൽ | |||
|എച്ച് എസ് എസ് ടി ഗണിത ശാസ്ത്രം | |||
|എം എസ് സി ഗണിത ശാസ്ത്രം ബി എഡ് | |||
| | | | ||
| | | | ||
|- | |- | ||
|13 | |||
|ജ്യോതിഷ് കെ വി | |||
|എച്ച് എസ് എസ് ടി മലയാളം | |||
|എം എ മലയാളം, ബി എഡ് | |||
|സ്റ്റാഫ് സെക്രട്ടറി | |||
|[[പ്രമാണം:JYOTISH.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]] | |||
|- | |||
|14 | |||
|നജ്മുദ്ധീൻ പി എ | |||
| | |||
|എം എ എക്കണോമിക്സ് | |||
|സൗഹൃദ ക്ലബ് | |||
| | | | ||
|- | |||
|15 | |||
|അബ്ദുൽ ഷുക്കൂർ കെ എം | |||
|എച്ച് എസ് എസ് ടി ഗണിത ശാസ്ത്രം | |||
|എം എസ് സി ഗണിത ശാസ്ത്രം, ബി എഡ് | |||
|ഗണിത ശാസ്ത്രംക്ലബ് | |||
|[[പ്രമാണം:ABDUSHUKKUR.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|- | |||
|16 | |||
|വി മുഹമ്മദ് അബ്ദുറഹിമാൻ | |||
|എച്ച് എസ് എസ് ടി സോസിയോളജി | |||
|''' എം എ സോസിയോളജി''' | |||
| | | | ||
|[[പ്രമാണം:ABDUREHIM.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]] | |||
|- | |||
|17 | |||
|മഹിറ പി | |||
|എച്ച് എസ് എസ് ടി | |||
| | | | ||
| | | | ||
|[[പ്രമാണം:MAHIRA.jpg|നടുവിൽ|ലഘുചിത്രം|182x182ബിന്ദു]] | |||
|- | |||
|18 | |||
|അഷറഫ് സി കെ | |||
|എച്ച് എസ് എസ് ടി കോമേഴ്‌സ് | |||
|എം കോം ബി എഡ്, എം ബി എ | |||
| | | | ||
| | | | ||
|- | |||
|19 | |||
|അബ്ദുൽ റഹിം ഓണത്ത് | |||
|എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |||
| എം എ ഇംഗ്ലീഷ് ബി എഡ് | |||
|എൻ സ് സ് പ്രോഗ്രാം ഓഫീസർ | |||
|[[പ്രമാണം:ARO.jpg|നടുവിൽ|ലഘുചിത്രം|218x218ബിന്ദു]] | |||
|- | |||
|20 | |||
|ഫിറോസ് ബാബു കെ എം | |||
|എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് | |||
|എം എ .പൊളിറ്റിക്സ് ,എം .എ .ഇംഗ്ലീഷ് | |||
|കോഓർഡിനേറ്റർ, നാഷണൽ ഗ്രീൻ കോർപസ്, ലൈബ്രറി ചാർജ് | |||
|[[പ്രമാണം:47061 hsstfiros.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|} | |} | ||
== മർകസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ 2021-2022 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾ . == | == മർകസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ 2021-2022 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾ . == | ||
വരി 59: | വരി 171: | ||
കോവിഡ് കാലയളവിൽ തെരുവിൽ ഭക്ഷണമില്ലാതെ അലയുന്ന മനുഷ്യർക്ക് 2021 മെയ് മാസം 18 ന് ഭക്ഷണം വിതരണം ചെയ്തു വിദ്യാർത്ഥികൾ തങ്ങളുടെ ചെറിയ വിഹിതം കൊണ്ട് മഹനീയമായ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. | കോവിഡ് കാലയളവിൽ തെരുവിൽ ഭക്ഷണമില്ലാതെ അലയുന്ന മനുഷ്യർക്ക് 2021 മെയ് മാസം 18 ന് ഭക്ഷണം വിതരണം ചെയ്തു വിദ്യാർത്ഥികൾ തങ്ങളുടെ ചെറിയ വിഹിതം കൊണ്ട് മഹനീയമായ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. | ||
== | == പ്രഭാകിരണം == | ||
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ വീട്ടിൽ പോയ് കണ്ട് നേരിട്ട് സംസാരിച്ച് അവർക്ക് സന്തോഷം പകരുന്ന നല്ല ദിനങ്ങളെ സമ്മാനിച്ച ക്യാമ്പയിനായിരുന്നു പ്രഭാകിരണം പദ്ധതി. | ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ വീട്ടിൽ പോയ് കണ്ട് നേരിട്ട് സംസാരിച്ച് അവർക്ക് സന്തോഷം പകരുന്ന നല്ല ദിനങ്ങളെ സമ്മാനിച്ച ക്യാമ്പയിനായിരുന്നു പ്രഭാകിരണം പദ്ധതി. | ||
11:24, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മർകസു സ്സഖാഫത്തി സ്സുന്നിയ്യ എന്ന മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലായിരുന്നു മർകസ് ഹൈസ്കൂളിന്റെ ആരംഭം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിന് സമീപം കാരന്തൂർ പ്രദേശത്തിലെ സാമൂഹിക, സാംസ്കാരിക പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് നീണ്ട 40 വർഷമായി കാരന്തൂർ പ്രദേശത്തിലെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു. 1982 ജൂൺ ഒന്നിനായിരുന്നു ഹൈസ്കൂളിന്റെ പ്രവേശന ഉദ്ഘാടനം നടന്നത്. ആദ്യ വർഷം രണ്ട് ഡിവിഷനുകളിൽ ആയിരുന്നു പഠനം ആരംഭിച്ചത്. രണ്ടാംവർഷം മുതൽ പ്രവേശനത്തിന് തിരക്ക് ആരംഭിക്കുകയും സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു. അധ്യാപകരുടെ കഠിമായ പ്രയത്നത്തിന്റെ ഫലമായി ഒന്നാമത്തെ ബാച്ച്ന് 100% വിജയം നേടി കൊടുക്കാൻ വിദ്യാലയത്തിന് സാധിച്ചു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾ ആയിട്ട് പോലും ഈ വിജയം സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവൽ തുന്നിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിലേക്ക് കുട്ടികളുടെ പ്രവേശനത്തിനുള്ള തിരക്ക് വർധിച്ചു. സ്കൂൾ ജാതി- മതഭേദമന്യേ എല്ലാവർക്കും ചേർന്ന് പഠിക്കാവുന്ന, മതങ്ങളുടെ പേരിൽ കെട്ടുകൾക്ക് അപ്പുറം മനുഷ്യ സ്നേഹത്തിന്റെയും, മതമൈത്രിയുടെയും ഒരു കേന്ദ്രമായിരുന്നു. 1998 ആയപ്പോഴേക്കും മർകസ് ഹൈസ്കൂൾ ഒരു പുതു ചരിതം രചിച്ചു. മർക്കസ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളാക്കി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരം ലഭിച്ചു. തുടക്കത്തിൽ 2 സയൻസ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ബാച്ച്മായിരുന്നു അനുവദിച്ചിരുന്നത്. അതേവർഷംതന്നെ ഹയർസെക്കൻഡറി വിഭാഗത്തിന് മാത്രമായി നിർമ്മിച്ച മനോഹരമായ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റി. സയൻസ് വിഭാഗത്തിൽ നാല് ലാബുകളിൽ ആയി 4 ലാബ് അസിസ്റ്റന്റ്മാർ ജോലി ചെയ്തു വരുന്നു. കോഴിക്കോട് ജില്ലയിൽ പ്ലസ്ടു വിഭാഗത്തിലെ ഏറ്റവും മികച്ച സയൻസ് ലാബിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന് ലഭിച്ചിരുന്നു. തുടക്കത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഹയർ സെക്കൻഡറിയിൽ പ്രവേശനം നൽകിയിരുന്നു. എന്നാൽ2010 ഗേൾസ് ഹൈസ്കൂളിന് പ്ലസ് ടു അനുവദിച്ചതോടെ ഇപ്പോൾ ആൺകുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഇന്ന് കോഴിക്കോട് ജില്ലയിൽ ആൺകുട്ടികൾ മാത്രം വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് മർകസ് ഹയർസെക്കൻഡറി സ്കൂൾ. 2010 ഹയർസെക്കൻഡറിയിൽ കൂടുതൽ അഡീഷണൽ ബാച്ചുകൾ സർക്കാർ അനുവദിച്ചതിലൂടെ കൂടുതൽ കുട്ടികൾക്ക് പ്രവേശനം സാധ്യമാക്കി. ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മുപ്പതോളം അധ്യാപകരും, നാല് ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്തുവരുന്നു. പി മുഹമ്മദ് മാസ്റ്റർ ആയിരുന്നു ഹയർസെക്കന്ററി സ്കൂളിലെ പ്രഥമ പ്രിൻസിപ്പൽ. ഇന്ന് ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഹയർസെക്കൻഡറിയിൽ പഠിക്കുന്നു. പഠന- പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവ മേളകളിൽ വിവിധ ഇനങ്ങളിൽ നിരവധിതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ വിദ്യാർഥികൾ സ്കൂളിന്റെ യശസ് വാനോളമുയർത്തി. എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ജാതിമത വ്യത്യാസങ്ങൾക്കതീതമായി മതനിരപേക്ഷതയുടെ വിളനിലമാണ് വിദ്യാലയം. മാത്രമല്ല തിളക്കമുള്ള ധാരാളം പ്രതിഭാധനരായ മഹദ് വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാർഥികൾ സേവനം ചെയ്തു വരുന്നു. ഇനിയും ഈ വിദ്യാലയത്തിന് യശസ്സ് ഉയർത്താൻ വിദ്യാർഥികളും, അധ്യാപകരും, അനധ്യാപകരും, രക്ഷിതാക്കളും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ടു കുതിക്കുന്നു.
പ്രത്യാശയോടെ ........
ക്രമ നമ്പർ | പേര് | തസ്തിക | യോഗ്യത | അധിക ചുമതല | ചിത്രം |
---|---|---|---|---|---|
1 | മുഹ്സിനലി കെ | എച്ച് എസ് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ് ബി എഡ് | പ്രിൻസിപ്പൽ | |
2 | ആസിയ കുട്ടി | എച്ച് എസ് എസ് ടി അറബിക് | എം എ അറബി എൽ എൽ ടി | ||
3 | സമീർ എൻ | എച്ച് എസ് എസ് ടി രസതന്ത്രം | എം എസ് സി രസതന്ത്രം, ബി എഡ് | ||
4 | സുബൈർ എം പി | എച്ച് എസ് എസ് ടി സുവോളജി | എം എസ് സി സുവോളജി, ബി എഡ് | ||
5 | ശംസുദ്ധീൻ കെ എം | എച്ച് എസ് എസ് ടി ബോട്ടണി | എം എസ് സി ബോട്ടണി, ബി എഡ് | ||
6 | ഫിറോസ് ബാബു ടി കെ | എച്ച് എസ് എസ് ടി ഫിസിക്സ് | എം എസ് സി ഫിസിക്സ്, ബി എഡ് | ||
7 | ഇസ്മായിൽ കെ കെ | എച്ച് എസ് എസ് ടി രസതന്ത്രം | എം എസ് സി രസതന്ത്രം, ബി എഡ് | ||
8 | ബൈജു ടി കെ | എച്ച് എസ് എസ് ടി ഫിസിക്സ് | എം എസ് സി ഫിസിക്സ്, ബി എഡ് | ||
9 | മൂസ കോയ എം | എച്ച് എസ് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ് ,എം എ സോസിയോളജി ബി എഡ് | കരിയർ ഗൈഡ് | |
10 | സാബിറ കെ | എച്ച് എസ് എസ് ടി കോമേഴ്‌സ് | എം കോം ബി എഡ് | ||
11 | അനീസ് മുഹമ്മദ് ജി | എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ് | എം സി എ | ||
12 | അബ്ദുസ്സലീം പേട്ടയിൽ | എച്ച് എസ് എസ് ടി ഗണിത ശാസ്ത്രം | എം എസ് സി ഗണിത ശാസ്ത്രം ബി എഡ് | ||
13 | ജ്യോതിഷ് കെ വി | എച്ച് എസ് എസ് ടി മലയാളം | എം എ മലയാളം, ബി എഡ് | സ്റ്റാഫ് സെക്രട്ടറി | |
14 | നജ്മുദ്ധീൻ പി എ | എം എ എക്കണോമിക്സ് | സൗഹൃദ ക്ലബ് | ||
15 | അബ്ദുൽ ഷുക്കൂർ കെ എം | എച്ച് എസ് എസ് ടി ഗണിത ശാസ്ത്രം | എം എസ് സി ഗണിത ശാസ്ത്രം, ബി എഡ് | ഗണിത ശാസ്ത്രംക്ലബ് | |
16 | വി മുഹമ്മദ് അബ്ദുറഹിമാൻ | എച്ച് എസ് എസ് ടി സോസിയോളജി | എം എ സോസിയോളജി | ||
17 | മഹിറ പി | എച്ച് എസ് എസ് ടി | |||
18 | അഷറഫ് സി കെ | എച്ച് എസ് എസ് ടി കോമേഴ്‌സ് | എം കോം ബി എഡ്, എം ബി എ | ||
19 | അബ്ദുൽ റഹിം ഓണത്ത് | എച്ച് എസ് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ് ബി എഡ് | എൻ സ് സ് പ്രോഗ്രാം ഓഫീസർ | |
20 | ഫിറോസ് ബാബു കെ എം | എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് | എം എ .പൊളിറ്റിക്സ് ,എം .എ .ഇംഗ്ലീഷ് | കോഓർഡിനേറ്റർ, നാഷണൽ ഗ്രീൻ കോർപസ്, ലൈബ്രറി ചാർജ് |
മർകസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ 2021-2022 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾ .
ജീവാമൃതം
ലോകം വിറങ്ങലിച്ചു നിന്നു പോയ മഹാമാരി തുടർന്നാ വർത്തിക്കുന്ന ഘട്ടത്തിലാണ് പ്രകൃതിയുടെയും ജീവജാലങ്ങളുടേയും മനസ്സറിഞ്ഞ് കത്തുന്ന വേനലിൽ എൻ എസ് എസ് വളണ്ടിയർമ്മാർ ഒന്നാകെ ജീവാമൃതം എന്ന പരിപാടി സംഘടിപ്പിച്ച് പക്ഷികൾക്ക് ദാഹജലം കൊടുത്തു വ്യത്യസ്തതായർന്ന പരിപാടി കുട്ടികൾ വീടിന്റെ ചുറ്റുപാടുകളിൽ ദാഹജലമൊരുക്കി ഒന്നാകെ ഏറ്റെടുത്തു.
ഉപജീവനം
പാവപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം നടത്തി ചുറ്റുമുള്ളവരെ ചേർത്തു പിടിക്കുക എന്ന മഹത്തായ ദൗത്യത്തിൽ പങ്കാളികളായ്. കരിഞ്ചോല മല വീട് നിർമ്മാണം ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട കരിഞ്ചോല മല നിവാസികൾക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകിയ പ്രവർത്തനം മാതൃകാപരമായിരുന്നു.
ഉദയം
കോവിഡ് കാലയളവിൽ തെരുവിൽ ഭക്ഷണമില്ലാതെ അലയുന്ന മനുഷ്യർക്ക് 2021 മെയ് മാസം 18 ന് ഭക്ഷണം വിതരണം ചെയ്തു വിദ്യാർത്ഥികൾ തങ്ങളുടെ ചെറിയ വിഹിതം കൊണ്ട് മഹനീയമായ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
പ്രഭാകിരണം
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ വീട്ടിൽ പോയ് കണ്ട് നേരിട്ട് സംസാരിച്ച് അവർക്ക് സന്തോഷം പകരുന്ന നല്ല ദിനങ്ങളെ സമ്മാനിച്ച ക്യാമ്പയിനായിരുന്നു പ്രഭാകിരണം പദ്ധതി.
ഭരണഘടനയെ അറിയുക
ഭരണഘടനയെ അറിയുക എന്ന ക്യാമ്പയിൽ ഡിസംബർ 17ന് സംഘടിപ്പിച്ചു ഇങ്ങനെ വ്യത്യസ്തവും നൂതനവുമായ പരിപാടികളിലൂടെ മർകസ് Hss Nടs യൂണിറ്റ് ഏറ്റവും മികച്ച അധ്യയന വർഷത്തിലൂടെ കടന്നുപോയ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ക്യാമ്പസ്സ് ക്ലീനിങ്ങ് എല്ലാ ദിനാചരണങ്ങളിലും സംഘടിപ്പിച്ചു.
അതിജീവനം - 2021 സപ്തദിന ക്യാമ്പ്
മർകസ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ ജനുവരി 1 വരെ സപ്തദിന ക്യാമ്പ് നടത്തപ്പെട്ടു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബർ 26 ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരുന്നത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ പരിപാടികൾ നല്ല രീതിയിൽ ക്യാമ്പിൽ നടത്തപ്പെട്ടു. ലഹരി വിരുദ്ധ ക്യാമ്പയ്ൻ, കലാപരിപാടികൾ,മഞ്ഞുരുക്കം, ക്യാമ്പസിൽ കൃഷിയിടം തെയ്യാറാക്കൽ, സമദർശൻ, ഹരിതം, സാമൂഹ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ സെഷനുകൾ ക്യാമ്പിനെ ഊർജ്ജസ്വലമാക്കി. ജനുവരി ഒന്നാം തിയ്യതി സീറോ വെയ്സ്റ്റ് ക്യാമ്പസിന്റെ ഭാഗമായി നടത്തപ്പെട്ട ക്യാമ്പ് ക്ലീനിങ്ങോടെ സപ്തദിന ക്യാമ്പ് സമാപിച്ചു.
തനതിടം
സ്കൂൾ പരിസരത്ത് വാഴകൃഷി നടത്തി മികച്ച പ്രവർത്തനം നടത്തി. തനതിടം എന്ന പേരിൽ സ്കൂൾ ഗാർഡൻ ഒരുക്കി. പരിസര പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായ് കാവലാൾ എന്ന പരിപാടി നടത്തി ഇങ്ങനെ മഹാമാരി പെയ്തിറങ്ങുന്ന വർത്തമാനത്തിൽ പോലും ചുറ്റുമുള്ള ജനതയെ ചേർത്ത് നിർത്തുന്ന മഹനീയമായ പ്രവർത്തനങ്ങളിലൂടെയാണ് നാഷനൽ സർവ്വീസ് സ്കീം മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിലെ വിദ്യാർത്ഥികൾ കടന്നു പോയത്.