"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാരംഗം- പ്രവർത്തനങ്ങൾ
(വിദ്യാരംഗം- പ്രവർത്തനങ്ങൾ)
(വിദ്യാരംഗം- പ്രവർത്തനങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:


== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' ==
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' ==
[[പ്രമാണം:15054 basheer.png|ലഘുചിത്രം|വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ നിന്ന്]]
ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് '''ശ്രീമതി. കമലം . കെ''' ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് '''ശ്രീ. ഒ. കെ ജോണി''' മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു.
ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് '''ശ്രീമതി. കമലം . കെ''' ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് '''ശ്രീ. ഒ. കെ ജോണി''' മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു.


== '''സ്കൂൾതല ശില്പശാല''' ==
== '''സ്കൂൾതല ശില്പശാല''' ==
വിദ്യാരംഗം സ്കൂൾതല ശില്പശാല 2021 സെപ്തംബർ 9 ന് ഓൺലൈനായി നടന്നു. സുൽത്താൻ ബത്തേരി എ. ഇ. ഒ. '''ശ്രീമതി റോസ് മേരി''' ഉദ്ഘാടനം നിർവഹിച്ചു. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 ഫെയിം '''കുമാരി. അനുശ്രീ അനിൽകുമാർ''' മുഖ്യാതിഥിയായിരുന്നു. അഭിനയം, നാടൻ പാട്ട്, കവിതാലാപനം, കഥാരചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.  
വിദ്യാരംഗം സ്കൂൾതല ശില്പശാല 2021 സെപ്തംബർ 9 ന് ഓൺലൈനായി നടന്നു. സുൽത്താൻ ബത്തേരി എ. ഇ. ഒ. '''ശ്രീമതി റോസ് മേരി''' ഉദ്ഘാടനം നിർവഹിച്ചു. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 ഫെയിം '''കുമാരി. അനുശ്രീ അനിൽകുമാർ''' മുഖ്യാതിഥിയായിരുന്നു. അഭിനയം, നാടൻ പാട്ട്, കവിതാലാപനം, കഥാരചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു. ശ്രീബാല (1 ബി), നിയ എലൈസ് (5ബി), ആദിദേവ് പി എസ് (7 ബി),അഞ്ജന തങ്കപ്പൻ, (8 എ), ജിസ്‍ന ദേവസ്യ (8 എ) എന്നിവരെ ഉപജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ബത്തേരി ഉപജില്ലാ ശില്പശാലയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ ജില്ലാതല ശില്പശാലയിലേക്ക് യോഗ്യത നേടി.  
{| class="wikitable"
{| class="wikitable"
|+'''ഉപജില്ലാതല ശില്പശാസയിലേക്ക് താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.'''
|+'''<big>ജില്ലാതല ശില്പശാലയിലേക്ക് യോഗ്യത നേടിയവർ.</big>'''
!ക്രമ നമ്പർ
!ക്രമ  
നമ്പർ
!കുട്ടിയുടെ പേര്                           
!കുട്ടിയുടെ പേര്                           
!ക്ലാസ്         
!ക്ലാസ്         
!ഇനം                                                               
!ഇനം                                                               
|-
|-
|
|1
|
|ശ്രീബാല
|
|1 ബി
|
|ചിത്രരചന
|-
|-
|
|2
|
|നിയ എലൈസ്
|
|5 ബി
|
|കവിതാലാപനം
|-
|-
|
|3
|
|ജിസ്‍ന ദേവസ്യ
|
|8 എ
|
|അഭിനയം
|}
|}
[[പ്രമാണം:15054 vayalar.jpeg|ലഘുചിത്രം|വയലാർ അനുസ്മരണത്തിന്റെ പോസ്റ്റർ|പകരം=|ഇടത്ത്‌]]


== '''വയലാർ അനുസ്മരണം''' ==
== '''വയലാർ അനുസ്മരണം''' ==
വരി 43: വരി 46:


== '''പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ''' ==
== '''പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ''' ==
വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ"
[[പ്രമാണം:15054 pusthaka charcha.jpeg|ലഘുചിത്രം|അധ്യാപകരുടെ പുസ്തക ചർച്ചയിൽ നിന്ന്]]
 
വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ" എന്ന ചെറുകഥ ചർച്ച ചെയ്തു. പുഷ്പ ടീച്ചർ പുസ്തകാവതരണം നടത്തി . പരുക്കനായ പുറന്തോടിനുള്ളിൽ ആർദ്രമായ ഹൃദയം ഒളിപ്പിച്ചു വച്ച രാച്ചിയമ്മ മലയാള ചെറുകഥാസാഹിത്യത്തിലെ നിത്യ വിസ്മയമായി നിലകൊള്ളുന്ന കൃതിയും കഥാപാത്രവുമാണെന്നും സ്ത്രീയുടെ സാമൂഹിക ജീവിതം കൂടുതൽ ദുഷ്കരമാകുന്ന വർത്തമാനകാലത്ത് രാച്ചിയമ്മ എന്ന കഥാപാത്രത്തിന്റെ പ്രസക്തി ഏറി വരുന്നുവെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. വ്യക്തിഗതമായ വായനയ്ക്കു ശേഷം നടന്ന ചർച്ചയിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് "രാച്ചിയമ്മ " എന്നും അധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
എന്ന ചെറുകഥ ചർച്ച ചെയ്തു.
 
   പുഷ്പ ടീച്ചർ പുസ്തകാവതരണം നടത്തി . പരുക്കനായ പുറന്തോടിനുള്ളിൽ ആർദ്രമായ ഹൃദയം ഒളിപ്പിച്ചു വച്ച രാച്ചിയമ്മ മലയാളചെറുകഥാസാഹിത്യത്തിലെ നിത്യ വിസ്മയമായി നിലകൊള്ളുന്ന കൃതിയും കഥാപാത്രവുമാണെന്നും സ്ത്രീയുടെ സാമൂഹിക ജീവിതം കൂടുതൽ ദുഷ്കരമാകുന്ന വർത്തമാനകാലത്ത് രാച്ചിയമ്മ എന്ന കഥാപാത്രത്തിന്റെ പ്രസക്തി ഏറി വരുന്നുവെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. വ്യക്തിഗതമായ വായനയ്ക്കു ശേഷം നടന്ന ചർച്ചയിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് "രാച്ചിയമ്മ " എന്നും അധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653341...1684600" എന്ന താളിൽനിന്ന് ശേഖരിച്ചത്