"ജി.എച്ച്.എസ്. കരിപ്പൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഗ്രന്ഥശാല''' ==
=='''വായനശാല'''==
ഞങ്ങളുടെ സ്കൂളിൽ നല്ലവണ്ണം പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുണ്ട്.പലവിഭാഗങ്ങളിലായി 4500 പുസ്തകങ്ങളും കഥ,കവിത,നോവൽ, നിരൂപണം, യാത്രാവിവരണം,ജീവചരിത്രം ,ആത്മകഥ,ഗണിതം.ശാസ്ത്രം എന്നിങ്ങനെ
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച്  ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ  തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു. കോവിഡ്കാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട സ്കൂൾ ലൈബ്രറി കരിപ്പൂര് സ്കൂളിന്റേതായിരിക്കും.പൂർവ വിദ്യാർത്ഥികളും ഞങ്ങളുടെ സ്കൂൾലൈബ്രറി പ്രയോജനപ്പെടുത്തുന്നു. <gallery mode="packed-overlay" heights="180">
വിവിധ വിഭാഗങ്ങളായി ഞങ്ങൾ പുസ്തകം വേർതിരിച്ചു സൂക്ഷിക്കുന്നു. നാലാംക്ലാസ്മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിക്കുകയും വായനാക്കുറിപ്പെഴുതുകയും ചെയ്യുന്നു.കഥ വായിക്കാനാണ് എല്ലാവർക്കും താൽപ്പര്യം.നല്ല പുസ്തകങ്ങൾ താൽപ്പര്യത്തോടെ വായിക്കുന്നവരുമുണ്ട്.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു.
പ്രമാണം:42040library1.resized.jpg|'''വായനശാല'''
<gallery mode="packed-hover" heights="250">
പ്രമാണം:42040library.jpg|'''ലിറ്റിൽകൈറ്റ്സ് സ്കൂൾ ലൈബ്രറിയിൽ പുസ്തകവിതരണം നടത്തുന്നു'''
പ്രമാണം:42040library2.jpg|'''ലിറ്റിൽകൈറ്റ്സ് സ്കൂൾ ലൈബ്രറിയിൽ പുസ്തകവിതരണം നടത്തുന്നു'''
പ്രമാണം:Librarykpr2.jpg| '''വായനശാല'''  
പ്രമാണം:Librarykpr2.jpg| '''വായനശാല'''  
പ്രമാണം:Librarykpr1.jpg| '''വായനശാല'''  
പ്രമാണം:Librarykpr1.jpg| '''വായനശാല'''  
</gallery>
</gallery>
=='''എഴുത്തുത്സവം'''==
=='''എഴുത്തുത്സവം'''==
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും  ആഭിമുഖ്യത്തിൽ  കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും  ആഭിമുഖ്യത്തിൽ  കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466778...1684569" എന്ന താളിൽനിന്ന് ശേഖരിച്ചത്