"ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}          '''ഞങ്ങൾ എസ് കെ വി എ കുടുംബം.''' ഞാറക്കൽ പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ ആണ്.  ഞാറക്കൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 9 അധ്യാപകരും 150 ഇൽ കൂടുതൽ കുട്ടികളുള്ള ഒരു എക്കണോമിക്  വിദ്യാലയമാണ് ഞങ്ങളുടേത്.
        '''ഞങ്ങൾ എസ് കെ വി എ കുടുംബം.''' ഞാറക്കൽ പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ ആണ്.  ഞാറക്കൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 9 അധ്യാപകരും 150 ഇൽ കൂടുതൽ കുട്ടികളുള്ള ഒരു എക്കണോമിക്  വിദ്യാലയമാണ് ഞങ്ങളുടേത്.
== ചരിത്രം ==
== ചരിത്രം ==
1102 ാം ആണ്ട് കന്നിമാസത്തിൽ ശ്രീ പി ആർ കു‍‍‍‌‌‍‍ഞ്ഞപ്പൻ അവർകൾ മാനേജരായി സ്കൂളിൻെറ പ്രവർത്തനം ആരംഭിക്കുകയും അദ്ദേഹത്തിൻെറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എൻ കു‍‍‌‍‍‍ഞ്ഞൻ മാനേജരാവുകയും അദ്ദേഹത്തിൻെറ ദ്ദേഹവിയോഗത്തിൽ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നുമാണ്സ്കൂളിൻെറ ചുമതല 1963 ൽ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളും 650 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ൽ താഴെ വിദ്യാർത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടർന്ന് മാനേജ്മൻെറിൻേറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

22:52, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

        ഞങ്ങൾ എസ് കെ വി എ കുടുംബം. ഞാറക്കൽ പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ ആണ്.  ഞാറക്കൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 9 അധ്യാപകരും 150 ഇൽ കൂടുതൽ കുട്ടികളുള്ള ഒരു എക്കണോമിക്  വിദ്യാലയമാണ് ഞങ്ങളുടേത്.

ചരിത്രം

1102 ാം ആണ്ട് കന്നിമാസത്തിൽ ശ്രീ പി ആർ കു‍‍‍‌‌‍‍ഞ്ഞപ്പൻ അവർകൾ മാനേജരായി സ്കൂളിൻെറ പ്രവർത്തനം ആരംഭിക്കുകയും അദ്ദേഹത്തിൻെറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എൻ കു‍‍‌‍‍‍ഞ്ഞൻ മാനേജരാവുകയും അദ്ദേഹത്തിൻെറ ദ്ദേഹവിയോഗത്തിൽ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നുമാണ്സ്കൂളിൻെറ ചുമതല 1963 ൽ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളും 650 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ൽ താഴെ വിദ്യാർത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടർന്ന് മാനേജ്മൻെറിൻേറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  1. പുതിയ ക്ലാസ് റൂം അന്തരീക്ഷം.
  2. സ്മാർട്ട് ക്ലാസ് റൂമുകൾ
  3. എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടിയ പൂർവവിദ്യാർത്ഥികൾ
  4. സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് ഫോട്ടോ
1 ബിന്ദു  പി ഡി ടീച്ചർ
2 ഓ കെ ഭവാനി ടീച്ചർ
3 സുഹാസിനി ടീച്ചർ
4 വിലാസിനി ടീച്ചർ

നേട്ടങ്ങൾ

  1. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  2. മുൻ എംഎൽഎ ശ്രീ എസ് ശർമ നടപ്പാക്കിയ വെളിച്ചം പദ്ധതിയിൽ മികച്ച അധ്യാപക അവാർഡ് രണ്ടുതവണ നേടിയ അധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോക്ടർ. സുകൃതലത

വഴികാട്ടി

  • ‍‍‍‍‍‍‍‍‍‍ഞാറക്കൽ ബസ് സ്റ്റോപ്പിൽ നിന്നും 1 .25 കി.മി അകലം.
  • ഞാറക്കൽ പോലീസ് സ്റേറഷൻ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.038324, 76.218568 |zoom=18}}