"ജി എൽ പി എസ് കണിച്ചനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= മുട്ടം | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|G.L.P.S Kanichanalloor}}
| സ്ഥലപ്പേര്= മുട്ടം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=MUTTOM
| സ്കൂള്‍ കോഡ്= 35430
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= മുട്ടംപി.ഒ, <br/>
|സ്കൂൾ കോഡ്=35430
| പിന്‍ കോഡ്=690511
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9526331964
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 35430ALAPPUZHA@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478442
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110500604
| ഉപ ജില്ല=ഹരിപ്പാട്
|സ്ഥാപിതദിവസം=01
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=1913
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=MUTTOM
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം1 - 5
|പോസ്റ്റോഫീസ്=MUTTOM
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690511
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=35430haripad@gmail.com
| ആൺകുട്ടികളുടെ എണ്ണം= 46
|സ്കൂൾ വെബ് സൈറ്റ്=www.35430haripad@gmail.com
| പെൺകുട്ടികളുടെ എണ്ണം=50
|ഉപജില്ല=ഹരിപ്പാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 96
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=05
| പ്രധാന അദ്ധ്യാപകന്‍= ഷീല എസ്         
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത. എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=35430 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി  താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ആണ് ഗവ. എല് പി എസ്  കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
  നായർ സമുദായത്തിന്റെ സംഭാവനയാണ് ഈ വിദ്യാലയം.  കാട്ടൂര്, കൂത്ത് പള്ളി ൽ, കോട്ടാൽ      എന്നീ പ്രശസ്തരായ നായർ തറവാട്ടുകാരാണ് ഇത് സംഭാവന ചെയ്തത്.രാജഭരണകാലത്ത് ഉണ്ടായതാണ് ഈ വിദ്യാലയം. ദിവാൻ സി പി രാമസ്വാമി അയ്യർ, ശ്രീചിത്തിരതിരുനാൾ എന്നിവർ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാ വ്യക്തികൾ ആണ്.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ നാലാംക്ലാസ് വരെ ആണ് ഉണ്ടായിരുന്നത്.പിന്നീടാണ് അഞ്ചാം ക്ലാസ് നിലവിൽ വന്നത്. 1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ  സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു.. 103 വർഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ൽ പരം കുട്ടികൾ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്.  രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ  ഉണ്ട്.സൗകര്യങ്ങൾ  .മനോഹരമായ പൂന്തോട്ടം, ഔഷദസസ്യതോട്ടം    , രണ്ടു കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം, ബയോഗാസ് പ്ലാ ന്റ് എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്. സ്കൂൾവൻ ഉണ്ടെങ്കിലും അത് പ്രെവർത്തിക്കുന്നില്ല.പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവയും ഉണ്ട്.      പ്ര വർത്തനങ്ങൾ            എല്ലാദിവസവും ഓൺലൈൻ ക്ലാസ്സ്‌ നടത്തുന്നുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഗൂഗിൾ മീറ്റ്  നടത്തുന്നുണ്ട്.   ഫോൺ, tv ഇല്ലാത്ത കുട്ടികൾക്ക് PTA യുടെ സാന്നിധ്യത്തിൽ അർഹത പെട്ടവർക്ക്അത് നൽകി.     ക്ലബ്ബുകൾ വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  അംഗീകാരങ്ങൾ   ചേപ്പാട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകളിൽ മെച്ചപ്പെട്ട സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളതുമായ സ്കൂൾ എന്ന അംഗീകാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
* ചന്ദ്രപ്രസാദ്
* ലത ഡി
* ഷീല
* ലളിത കുമാരി
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
* നാടൻപാട്ട്
* ലളിതഗാനം
* വായനമത്സരം
* ചിത്രരചന
* സമൂഹികശാസ്ത്രം
* പ്രസംഗം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* തുളസിദാസ്‌  ( എയർ ഇന്ത്യൻ മാനേജർ, ഐഎസ് ഉദ്യോഗസ്ഥൻ)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ജയശ്രീ ( അധ്യാപിക കേന്ദ്രിയ വിദ്യാലയ)
 
* സുരേഷ് തോപ്പിൽ  ( സയന്റിസ്റ്റ്  ,മാനേജിങ് ഡയറക്ടർ, ചീഫ് ആർക്കിടെക്ട് ഹെഡ് ഓഫ് ടെക്നോളജി  സ്ട്രാറ്റജി ആൻഡ് സൊലൂഷൻ ഓഫ് ബാങ്ക് ഓഫ് അമേരിക്ക)
 
* പി വിശ്വനാഥൻ താച്ചയിൽ ( ആന്റമാൻ നിക്കോബാറിൽ വിജിലൻസ് അസിസ്റ്റന്റ് സെക്രട്ടറി )
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഹരിപ്പാട് നിന്ന് 7കി. മി ആണ് കണിച്ചനല്ലൂർ സ്കൂളിലേക്കുള്ള ദൂരം.
| style="background: #ccf; text-align: center; font-size:99%;" |
* ഹരിപ്പാട് നിന്ന് നങ്ങ്യാർകുളങ്ങര ജംഗ്ഷൻ വഴി മാവേലിക്കരക്ക് പോകുന്ന റോഡിൽ വലതു വശത്തായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്.
|-
* നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ നങ്ങ്യാർകുളങ്ങര യിൽ നിന്നും 6 കിലോമീറ്റർ വടക്ക് കൊച്ചുവീട്ടിൽ മുക്കിന് സമീപമുള്ള വളവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പരിമണം മാർത്തോമാ പള്ളിക്കു അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:9.250212861399568, 76.49545660130156|zoom=18}}
 
== '''അവലംബം''' ==
<references />
 
* ബസ് സ്റ്റാന്റില്‍നിന്നും 8 കി.മി അകലം.
<!--visbot verified-chils->-->
|----
* മുട്ടം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.249160, 76.504176 |zoom=13}}

11:51, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കണിച്ചനല്ലൂർ
വിലാസം
MUTTOM

MUTTOM
,
MUTTOM പി.ഒ.
,
690511
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഇമെയിൽ35430haripad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35430 (സമേതം)
യുഡൈസ് കോഡ്32110500604
വിക്കിഡാറ്റQ87478442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത. എൻ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
19-02-2022Sajit.T

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ആണ് ഗവ. എല് പി എസ് കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

  നായർ സമുദായത്തിന്റെ സംഭാവനയാണ് ഈ വിദ്യാലയം.  കാട്ടൂര്, കൂത്ത് പള്ളി ൽ, കോട്ടാൽ      എന്നീ പ്രശസ്തരായ നായർ തറവാട്ടുകാരാണ് ഇത് സംഭാവന ചെയ്തത്.രാജഭരണകാലത്ത് ഉണ്ടായതാണ് ഈ വിദ്യാലയം. ദിവാൻ സി പി രാമസ്വാമി അയ്യർ, ശ്രീചിത്തിരതിരുനാൾ എന്നിവർ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാ വ്യക്തികൾ ആണ്.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ നാലാംക്ലാസ് വരെ ആണ് ഉണ്ടായിരുന്നത്.പിന്നീടാണ് അഞ്ചാം ക്ലാസ് നിലവിൽ വന്നത്. 1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു.. 103 വർഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ൽ പരം കുട്ടികൾ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്. രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ ഉണ്ട്.സൗകര്യങ്ങൾ  .മനോഹരമായ പൂന്തോട്ടം, ഔഷദസസ്യതോട്ടം    , രണ്ടു കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം, ബയോഗാസ് പ്ലാ ന്റ് എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്. സ്കൂൾവൻ ഉണ്ടെങ്കിലും അത് പ്രെവർത്തിക്കുന്നില്ല.പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവയും ഉണ്ട്.      പ്ര വർത്തനങ്ങൾ            എല്ലാദിവസവും ഓൺലൈൻ ക്ലാസ്സ്‌ നടത്തുന്നുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഗൂഗിൾ മീറ്റ്  നടത്തുന്നുണ്ട്.   ഫോൺ, tv ഇല്ലാത്ത കുട്ടികൾക്ക് PTA യുടെ സാന്നിധ്യത്തിൽ അർഹത പെട്ടവർക്ക്അത് നൽകി.     ക്ലബ്ബുകൾ വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  അംഗീകാരങ്ങൾ   ചേപ്പാട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകളിൽ മെച്ചപ്പെട്ട സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളതുമായ സ്കൂൾ എന്ന അംഗീകാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ചന്ദ്രപ്രസാദ്
  • ലത ഡി
  • ഷീല
  • ലളിത കുമാരി

നേട്ടങ്ങൾ

  • നാടൻപാട്ട്
  • ലളിതഗാനം
  • വായനമത്സരം
  • ചിത്രരചന
  • സമൂഹികശാസ്ത്രം
  • പ്രസംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തുളസിദാസ്‌  ( എയർ ഇന്ത്യൻ മാനേജർ, ഐഎസ് ഉദ്യോഗസ്ഥൻ)
  • ജയശ്രീ ( അധ്യാപിക കേന്ദ്രിയ വിദ്യാലയ)
  • സുരേഷ് തോപ്പിൽ  ( സയന്റിസ്റ്റ്  ,മാനേജിങ് ഡയറക്ടർ, ചീഫ് ആർക്കിടെക്ട് ഹെഡ് ഓഫ് ടെക്നോളജി  സ്ട്രാറ്റജി ആൻഡ് സൊലൂഷൻ ഓഫ് ബാങ്ക് ഓഫ് അമേരിക്ക)
  • പി വിശ്വനാഥൻ താച്ചയിൽ ( ആന്റമാൻ നിക്കോബാറിൽ വിജിലൻസ് അസിസ്റ്റന്റ് സെക്രട്ടറി )

വഴികാട്ടി

  • ഹരിപ്പാട് നിന്ന് 7കി. മി ആണ് കണിച്ചനല്ലൂർ സ്കൂളിലേക്കുള്ള ദൂരം.
  • ഹരിപ്പാട് നിന്ന് നങ്ങ്യാർകുളങ്ങര ജംഗ്ഷൻ വഴി മാവേലിക്കരക്ക് പോകുന്ന റോഡിൽ വലതു വശത്തായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്.
  • നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ നങ്ങ്യാർകുളങ്ങര യിൽ നിന്നും 6 കിലോമീറ്റർ വടക്ക് കൊച്ചുവീട്ടിൽ മുക്കിന് സമീപമുള്ള വളവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
  • പരിമണം മാർത്തോമാ പള്ളിക്കു അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.250212861399568, 76.49545660130156|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണിച്ചനല്ലൂർ&oldid=1682688" എന്ന താളിൽനിന്ന് ശേഖരിച്ചത്