"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 132: വരി 132:


<nowiki></gallery></nowiki>
<nowiki></gallery></nowiki>
==ഓഫീസ് ജീവനക്കാർ==
<center><gallery>
അഹമ്മദ് കബീർ. എം.സി. (clerk).jpeg||'''അഹമ്മദ് കബീർ. എം.സി.'''(ക്ലർക്ക്)
ശ്രീജ ക്ലർക്ക്.jpeg||'''ശ്രീജ''' (ക്ലർക്ക്)
അൻസാർ ബീഗം (Office Asst.).jpeg||'''അൻസാർ ബീഗം''' (ഓഫീസ് അസിസ്റ്റന്റ്)
P.Minsya office asst.jpeg||'''പി.മിൻസ്യ''' (ഓഫീസ് അസിസ്റ്റന്റ്)
അബ്ദുൾ കരീം (FTM).jpeg||'''അബ്ദുൾ കരീം '''(എഫ്.ടി.എം)
ഷിജു.കെ (FTM ).jpeg||'''ഷിജു.കെ''' (എഫ്.ടി.എം)
</gallery></center>
==ഓഫീസ് ജീവനക്കാർ==
==ഓഫീസ് ജീവനക്കാർ==
<center><gallery>
<center><gallery>

19:22, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ

സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ

തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു. 1-6-2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി. 1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോർജ് പ്രഥമ പ്രിൻസിപ്പാളായി. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂർത്തിയാക്കിയത്.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ ജോസ് ഓലിയാക്കാട്ടിൽ ആണ്

ഹെഡ്‌മാസ്റ്റർ- സജി തോമസ് പി







ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എം.ടി.തോമസ്

1955-1980

ടി.ജെ.ആന്റണി

1980-1981

ചാണ്ടി. എ. താഴം

1981 -987

ഫിലോമിന ഐസ്സക്ക്

1987-1989

എം.എ.ജോസഫ്

1989 -1990

കെ.പി.തോമസ്

1990-1994

പി.ടി.ജോർജ്ജ്

1994-2003

ഒ.എം.വർക്കി

2003-2006

കെ.ജെ.ബേബി

2006-2009

വി. വി.സെബാസ്ററ്യൻ

2009-2010

എം.വി.വൽസമ്മ

2010-2011

സി.യു.ജോൺ

2011-2013

ടി.ടി.കുരൃൻ

2013-2015

വി.ഡി.സേവ്യർ

2015-17

സണ്ണി കെ എം

2017-20

ഹൈസ്ക്കൂൾ അദ്ധ്യാപകർ

</gallery>

ഓഫീസ് ജീവനക്കാർ

ഓഫീസ് ജീവനക്കാർ