"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NCC INAUGRATION)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:26023NCC INAUGRATION.jpeg|പകരം=ON 27/11/2021|ലഘുചിത്രം|NCC INAUGRATION IN BVHSS NAYARAMBALAM]]
2020-21 അധ്യയനവർഷം നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ഒരു നേട്ടം എന്നത്  നമ്മുടെ വിദ്യാലയത്തിൽ ഏറെ വർഷങ്ങളായി കാത്തിരുന്ന നേവൽ NCC  യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചു എന്നതാണ്. ഒരു വർഷം എട്ടാം ക്ലാസിൽ 50 കുട്ടികൾക്കാണ് NCC യൂണിറ്റിൽ പ്രവേശനം ലഭിക്കുക. രാജ്യപുരോഗതിക്ക് ഉതകുന്ന തരത്തിൽ ഉത്തരവാദിത്വബോധമുള്ള വരായ ഒരു ജനതയെ വാർത്തെടുക്കുക എന്ന ബൃഹത് ലക്ഷ്യമാണ് ഇതിലൂടെ നമ്മുടെ വിദ്യാലയത്തിന് കൈവരിക്കാൻ ആവുക.[[പ്രമാണം:26023NCC INAUGRATION.jpeg|പകരം=ON 27/11/2021|ലഘുചിത്രം|NCC INAUGURATION IN BVHSS NAYARAMBALAM]]

15:03, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2020-21 അധ്യയനവർഷം നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ഒരു നേട്ടം എന്നത്  നമ്മുടെ വിദ്യാലയത്തിൽ ഏറെ വർഷങ്ങളായി കാത്തിരുന്ന നേവൽ NCC  യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചു എന്നതാണ്. ഒരു വർഷം എട്ടാം ക്ലാസിൽ 50 കുട്ടികൾക്കാണ് NCC യൂണിറ്റിൽ പ്രവേശനം ലഭിക്കുക. രാജ്യപുരോഗതിക്ക് ഉതകുന്ന തരത്തിൽ ഉത്തരവാദിത്വബോധമുള്ള വരായ ഒരു ജനതയെ വാർത്തെടുക്കുക എന്ന ബൃഹത് ലക്ഷ്യമാണ് ഇതിലൂടെ നമ്മുടെ വിദ്യാലയത്തിന് കൈവരിക്കാൻ ആവുക.

ON 27/11/2021
NCC INAUGURATION IN BVHSS NAYARAMBALAM