ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22076 (സംവാദം | സംഭാവനകൾ)
No edit summary
22076 (സംവാദം | സംഭാവനകൾ)
ഫിലിം ക്ലബ്ബ്: കൂടുതൽ കാര്യങ്ങൾ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി '''വൃശ്ചികത്തിലെ ആൽമരം''' എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
<gallery>
{{PHSSchoolFrame/Pages}}
22076link.png|വൃശ്ചികത്തിലെ ആൽമരം
{{prettyurl|S S G H S S PURANATTUKARA}}
22076filmpic.png
 
</gallery>
== ഫിലിം ക്ലബ്ബ് ==
[[പ്രമാണം:22076filmpic.png|ലഘുചിത്രം|400px|]]
 
ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. 2011ൽ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന കൃഷ്ണകുമാരി വി എസ് , സയൻസ് അധ്യാപിക സതിദേവി ടി എന്നിവരുടെ പരിശ്രമഫലമായാണ് ഈ ഹ്രസ്വചിത്രം രൂപം കൊണ്ടത്. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
=== '''പ്വ്രദർശനവും പുരസ്ക്കാരങ്ങളും''' ===
 
* സി ഡി പ്രകാശനം - മഹാശ്വേതാദേവി - ബംഗാളി സാഹിത്യകാരി (14 January 1926 – 28 July 2016) . നൂറിലധികം നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.  
* ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് - മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടി, പ്രത്യേക ജൂറി പുരസ്കാരം
* കുറിഞ്ഞി ഡോക്യുമെന്ററി ഹ്രസ്വചിത്രമേള - 2012 പ്രത്യേക ജൂറി പുരസ്ക്കാരം
* സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി കേരള - കുട്ടികൾക്ക് വേണ്ടിയുള്ള മികച്ച സിനിമ. 
* സി എം എസ് വാതാവരൺ ഫിലിം ഫെസ്റ്റിവൽ, ഡൽഹി കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പ്രദ‍ർശിപ്പിച്ചു.
സിനിമ കാണുന്നതിനായി [https://youtu.be/dkvEmOqGEt8 ഇവിടെ ക്ലിക്ക്] ചെയ്യുക
  ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പുനരാരംഭിക്കുന്നു.  ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ അനിമേഷൻ ഫിലിം നിർമ്മാണം ക്ലബ്ബ് അംഗങ്ങളെ പഠിപ്പിക്കുന്നു.
  ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പുനരാരംഭിക്കുന്നു.  ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ അനിമേഷൻ ഫിലിം നിർമ്മാണം ക്ലബ്ബ് അംഗങ്ങളെ പഠിപ്പിക്കുന്നു.
{| class="wikitable"
|
|-
| [[പ്രമാണം:22076link.png|ലഘുചിത്രം|center| <b><font size="4" color="#006400">വൃശ്ചികത്തിലെ ആൽമരം </font></b>]] || [[പ്രമാണം:22076 animation.jpeg|ലഘുചിത്രം|center|]]
||
[[പ്രമാണം:22076film3.png|ലഘുചിത്രം]]
|}

23:15, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫിലിം ക്ലബ്ബ്

ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. 2011ൽ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന കൃഷ്ണകുമാരി വി എസ് , സയൻസ് അധ്യാപിക സതിദേവി ടി എന്നിവരുടെ പരിശ്രമഫലമായാണ് ഈ ഹ്രസ്വചിത്രം രൂപം കൊണ്ടത്. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പ്വ്രദർശനവും പുരസ്ക്കാരങ്ങളും

  • സി ഡി പ്രകാശനം - മഹാശ്വേതാദേവി - ബംഗാളി സാഹിത്യകാരി (14 January 1926 – 28 July 2016) . നൂറിലധികം നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.
  • ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് - മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടി, പ്രത്യേക ജൂറി പുരസ്കാരം
  • കുറിഞ്ഞി ഡോക്യുമെന്ററി ഹ്രസ്വചിത്രമേള - 2012 പ്രത്യേക ജൂറി പുരസ്ക്കാരം
  • സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി കേരള - കുട്ടികൾക്ക് വേണ്ടിയുള്ള മികച്ച സിനിമ.
  • സി എം എസ് വാതാവരൺ ഫിലിം ഫെസ്റ്റിവൽ, ഡൽഹി കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പ്രദ‍ർശിപ്പിച്ചു.

സിനിമ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പുനരാരംഭിക്കുന്നു.  ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ അനിമേഷൻ ഫിലിം നിർമ്മാണം ക്ലബ്ബ് അംഗങ്ങളെ പഠിപ്പിക്കുന്നു.
വൃശ്ചികത്തിലെ ആൽമരം