"ഗവ എൽ പി എസ് മേവട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കൊല്ലവർഷം 1100ൽ ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം 1123ൽ സർക്കാർ സ്കൂളായി അംഗീകാരം നേടി.കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച എൽ പി സ്കൂളുകളിലൊന്നാണ് മേവട സ്കൂൾ .
{{PSchoolFrame/Pages}}
 
=== '''<big><small>കൊല്ലവർഷം 1100ൽ (1925 ൽ ) ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന</small> <small>പേരിൽ</small> <small>ശ്രീ .അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം</small></big>''' '''<big><small>കൊല്ലവർഷം 1123ൽ (1948ൽ ) സർക്കാർ സ്കൂളായി അംഗീകാരം നേടി. 5 തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട്</small></big>''' '''<big><small>നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ . 1972-ലാണ് ഇപ്പോഴത്തെ കരിങ്കല്ലുകൊണ്ടു നിർമിച്ച ഓടിട്ട സ്കൂൾ കെട്ടിടം പണിതത്. 2003 ൽ പുതിയ ഓഫീസ് മുറി പണിതു.ശ്രീ വക്കച്ചൻ മറ്റത്തിൽ എം പി യുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ്   നിർമിച്ചു.          2020 -21ൽ  ഓഫീസിനു മുകളിൽ ഒരു മുറി ലൈബ്രറിക്കായ്  കൊഴുവനാൽ പഞ്ചായത്ത് പണിതു നൽകി.ജില്ലാ പഞ്ചായത്ത് 2020 -21 ൽ അസ്സംബ്ലി ഹാൾ/ഓപ്പൺ ഓഡിറ്റോറിയം പണിതു നൽകി .</small></big>'''===
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422468...1678574" എന്ന താളിൽനിന്ന് ശേഖരിച്ചത്