"പാറമ്പുഴ ഡിവി ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ.  
അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ.1957 ജൂൺ മാസം 3 ന് ഈ പ്രദേശത്തെ സുമനസ്സുകളായ എൻ .എസ് .എസ്  കരയോഗം പ്രവർത്തകർ തുടക്കം കുറിച്ച ഈ വിദ്യാലയം 1961 ഫെബ്രുവരി 4 ന് സർക്കാർ ഏറ്റെടുത്തു .2012 ൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ പ്രീ -പ്രൈമറി  ആരംഭിച്ചതോടുകൂടി കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻതുടങ്ങി . സമയ പരിമിതിയില്ലാതെ വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഒരുപറ്റം ജീവനക്കാരെ അകമഴിഞ്ഞു പിന്തുണയ്ക്കാൻ പി.ടി.എ , എം.പി.ടി.എ , എസ് .എസ് .ജി  എന്നിവയ്ക് ഒപ്പം സന്നദ്ധ സഘടനകളുംഅഭ്യുദയകാംഷികളായ നാട്ടുകാരും ,കൈകോർത്തപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെ ബഹുദൂരം മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:34, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാറമ്പുഴ ഡിവി ഗവ എൽപിഎസ്
വിലാസം
പാറമ്പുഴ

പാറമ്പുഴ, പെരുമ്പായിക്കാട് പി.ഒ, കോട്ടയം
,
പെരുമ്പായിക്കാട് പി.ഒ.
,
686016
,
കോട്ടയം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0481 2790277
ഇമെയിൽdevippktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33250 (സമേതം)
യുഡൈസ് കോഡ്32100700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംപ്രൈമറി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനിമോൾ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല അരുൺ
അവസാനം തിരുത്തിയത്
17-02-202233250-hm

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ.1957 ജൂൺ മാസം 3 ന് ഈ പ്രദേശത്തെ സുമനസ്സുകളായ എൻ .എസ് .എസ്  കരയോഗം പ്രവർത്തകർ തുടക്കം കുറിച്ച ഈ വിദ്യാലയം 1961 ഫെബ്രുവരി 4 ന് സർക്കാർ ഏറ്റെടുത്തു .2012 ൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ പ്രീ -പ്രൈമറി  ആരംഭിച്ചതോടുകൂടി കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻതുടങ്ങി . സമയ പരിമിതിയില്ലാതെ വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഒരുപറ്റം ജീവനക്കാരെ അകമഴിഞ്ഞു പിന്തുണയ്ക്കാൻ പി.ടി.എ , എം.പി.ടി.എ , എസ് .എസ് .ജി  എന്നിവയ്ക് ഒപ്പം സന്നദ്ധ സഘടനകളുംഅഭ്യുദയകാംഷികളായ നാട്ടുകാരും ,കൈകോർത്തപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെ ബഹുദൂരം മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു . 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.605043 ,76.556631| width=800px | zoom=16 }}

"https://schoolwiki.in/index.php?title=പാറമ്പുഴ_ഡിവി_ഗവ_എൽപിഎസ്&oldid=1678324" എന്ന താളിൽനിന്ന് ശേഖരിച്ചത്