"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിഥി       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. എടപ്പറ്റ/അക്ഷരവൃക്ഷം/അതിഥി എന്ന താൾ സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/അക്ഷരവൃക്ഷം/അതിഥി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

15:02, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിഥി      

തിങ്ങി നിറ‍ഞ്ഞൊരീ തെരുവുകൾ
നിശബ്ദമായ്,വിജനമായി
വേനലിലും മഹാമാരിയിലും വെന്തുരുകുന്നു
മണ്ണും മാനവും മാനുഷരും.

ആർത്തി തീരാത്ത മാനവ-
നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ
വില്ലൻ അതിഥിയായ് അവൻ വന്നു
കൊറോണയെന്നൊരു മഹാവ്യാധി.

ജാതി,മത,വർഗ,ലിംഗ,
രാഷ്ട്രീയ ഭേദമില്ലാതെ
നാടും നഗരവും കോട്ട കൊത്തളങ്ങളും
നോക്കാതവൻ താണ്ഡവ നൃത്തമാടി.

വ്യക്തിശുചിത്വവും സാമൂഹികാകലവും
കൈമുതലാക്കി,മാനവരൊന്നായി
ഈ കോവിഡിനെയും അതിജീവിക്കുമെന്നോതി നാം
മുന്നോട്ടു പായുന്നു ,നന്മയുള്ള മാനവരാശിയ്ക്കായ്.

അർച്ചന
8 A ജി എച്ച് എസ് എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത