"ജി എൽ പി എസ് ചുളിക്ക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bindumc (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പാഠ്യ പ്രവ൪ത്തനം
മലയാളതത്തിളക്കത്തിൻെറ ഭാഗമായി കള൪ ചോക്ക്, മധുരം മലയാളം എന്നിവയും, ഹലോ ഇഗ്ലീഷ്, പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശ്രദ്ധ പദ്ധതി, ഗണിത വിജയം തുടങ്ങിയ പ്രവ൪ത്തനങ്ങൾ നടത്തി വരുന്നു.
പാഠ്യേതരപ്രവ൪ത്തനം
പരിസ്ഥിതി ദിനം , വായന ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം ,ശിശു ദിനം,അറബി ഭാഷ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങളും, കലാ കായിക മത്സരങ്ങളും, പ്രവ൪ത്തി പരിചയ മേള, ബാല സഭ, തുടങ്ങിയ പ്രവ൪ത്തനങ്ങൾ നടത്തി വരുന്നു
"https://schoolwiki.in/ജി_എൽ_പി_എസ്_ചുളിക്ക/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്