ജി എൽ പി എസ് ചുളിക്ക/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യ പ്രവ൪ത്തനം

മലയാളതത്തിളക്കത്തിൻെറ ഭാഗമായി കള൪ ചോക്ക്, മധുരം മലയാളം എന്നിവയും, ഹലോ ഇഗ്ലീഷ്, പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശ്രദ്ധ പദ്ധതി, ഗണിത വിജയം തുടങ്ങിയ പ്രവ൪ത്തനങ്ങൾ നടത്തി വരുന്നു.

പാഠ്യേതരപ്രവ൪ത്തനം പരിസ്ഥിതി ദിനം , വായന ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം ,ശിശു ദിനം,അറബി ഭാഷ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങളും, കലാ കായിക മത്സരങ്ങളും, പ്രവ൪ത്തി പരിചയ മേള, ബാല സഭ, തുടങ്ങിയ പ്രവ൪ത്തനങ്ങൾ നടത്തി വരുന്നു