"എം എ എസ് എസ് എൽ പി എസ്, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 127: വരി 127:
#
#
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
സ്കൂൾ അറബിക് കലായോത്സവത്തിൽ ഗ്രേഡു കൾ  ലഭിച്ചിട്ടുണ്ട്


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

14:28, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എ എസ് എസ് എൽ പി എസ്, മട്ടാഞ്ചേരി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽmasslpsmattancherry@gmail.com
കോഡുകൾ
സ്കൂൾ കോഡ്26312 (സമേതം)
യുഡൈസ് കോഡ്32080800714
വിക്കിഡാറ്റQ99509849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിംജ. ഐ
പി.ടി.എ. പ്രസിഡണ്ട്ഷഹീർ എം എ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
17-02-2022MASSLPSmattancherry


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1965-66 കാലഘട്ടത്തിൽ മുസ്ലിം അനാഥ സംരക്ഷണ സംഘത്തിന്റ കീഴിൽ ആരംഭിച്ച സ്കൂളാണ് എം. എ. എസ്സ്. എസ്സ്. എൽ. പി. എസ്സ്. ആദ്യത്തെ സ്കൂൾ മാനേജ്‌റും സ്കൂളിന്റെ സ്ഥാപകനുമായി രുന്നു ശ്രീ കെ എച് സുലൈമാൻ മാസ്റ്റർ. മട്ടാഞ്ചേരി എന്ന പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസത്തിനു വേണ്ടി തുടങ്ങിയ ഈ വിദ്യാലയം 56വർഷം കടന്നിരിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ വി യൂ ഹംസ കോയയുടെ നേതൃ ത്വത്തിൽ പ്രെപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ ഇന്നും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

യു ആകൃതിയിൽ ഉള്ള കെട്ടിട മാണ്. സൗകാര്യകളോടുകൂടിയ ക്ലാസ്സ്‌ മുറികളിൽ കുട്ടികൾക്ക് ആവശ്യമായ ഡെസ്ക്, ബെഞ്ചുകൾ, വൈറ്റ് ബോർഡ്‌, ഫാൻ സൗകര്യം ഉണ്ട്. വിശാലമായ കളിസ്ഥലം പോഷക സമൃദ്ധമായ വിഭവങ്ങൾ തയാറാക്കുന്നതിനു സൗകര്യം പ്രതമായ അടുക്കള. ശുദ്ധമായ കുടിവെള്ളം സൗകര്യം,

ആണ്‌ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേക ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ദിനചാരണങ്ങൾ

എല്ല മത വിശ്വാസകളുടെ ആഘോഷം

മൂന്ന്‌ ഭാഷയിൽ (മലയാളം, ഇംഗ്ലീഷ്, അറബി )സ്കൂൾ അസംബ്ളി

ഹെൽത്ത്‌ ക്ലബ്

വർക്ക്‌ എക്സ്പീരിയൻസ്

വിദ്യാരംഗം കലസാഹിത്യ വേദി

ഗണിതക്ലബ്

പരിസ്ഥിതി ക്ലബ്

മുൻ സാരഥികൾ

1.ശ്രീ. കെ. എച്. സുലൈമാൻ മാസ്റ്റർ

2. എക്സ് . എം. എൽ. എ.ശ്രീ. എ. എ. കൊച്ചു ണ്ണി മാസ്റ്റർ

3. ശ്രീ. കെ. കെ. അഷ്‌റഫ്‌

4. ശ്രീ. വി. എം. ശംസുദ്ധീൻ

5. ശ്രീ. പി. എം. സൈദ്

6. ശ്രീ. അlബ്ദുൽ ലത്തീഫ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :


ഐഷ ബീവി . വി. കെ

രാധാമണി. എസ്

സിദ്ധിഖ്. കെ. എച്

ജാസ്മിൻ ഇസ്മായിൽ


നൂർജഹാൻ എൻ. രാചാട്ട്


നേട്ടങ്ങൾ

സ്കൂൾ അറബിക് കലായോത്സവത്തിൽ ഗ്രേഡു കൾ ലഭിച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Dr. സുധീർ

2. സുമയ്യ ടീച്ചർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.

  • കുന്നുംപുറം/മട്ടാ‍‍‍ഞ്ചേരി ബസ്സ്സ് റ്റോപ്പുിൽനിന്നുംഓട്ടോ\കാൽനടമാ‍ർഗ്ഗം എത്തിചേരാം

{{#multimaps:9.96394,76.25301 |zoom=18}}