"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
ദേശീയ ഗണിത ശാസ്ത്രദിനമായ ഡിസംബർ 22 ന് ഗണിത ക്വിസ് മത്സരം നടത്തി.ഒന്നാം സ്ഥാനം 8I യിലെ സ്വാലിഹ എന്ന കുട്ടിക്ക് ലഭിച്ചു. | ദേശീയ ഗണിത ശാസ്ത്രദിനമായ ഡിസംബർ 22 ന് ഗണിത ക്വിസ് മത്സരം നടത്തി.ഒന്നാം സ്ഥാനം 8I യിലെ സ്വാലിഹ എന്ന കുട്ടിക്ക് ലഭിച്ചു. | ||
ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്‍സ് ക്ലബ് ഗ്രൂപ്പിൽ | ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്‍സ് ക്ലബ് ഗ്രൂപ്പിൽ അയച്ചു. ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ഒരു കുറിപ്പ് കുട്ടികൾ തയ്യാറാക്കി. |
14:18, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
മാത്‍സ് ക്ലബ്ബിൽ ഇരുന്നൂറോളം അംഗങ്ങൾ ഉണ്ട്.
ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതപ്പൂക്കള മത്സരം നടത്തി. ഒന്നാം സ്ഥാനം നേടിയ 8C യിലെ അപർണ കെ ഗിരീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
ദേശീയ ഗണിത ശാസ്ത്രദിനമായ ഡിസംബർ 22 ന് ഗണിത ക്വിസ് മത്സരം നടത്തി.ഒന്നാം സ്ഥാനം 8I യിലെ സ്വാലിഹ എന്ന കുട്ടിക്ക് ലഭിച്ചു.
ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്‍സ് ക്ലബ് ഗ്രൂപ്പിൽ അയച്ചു. ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ഒരു കുറിപ്പ് കുട്ടികൾ തയ്യാറാക്കി.