"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

09:53, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വേനൽമഴ


വേനൽ ചൂടിനാൽ ഉള്ളം പൊള്ളിയ
ഭൂമി തൻ മടിയിലേക്ക് പെയ്തിറങ്ങുന്ന മഴ
രാത്രി തൻ തുടക്കത്തിൽ ആശ്വാസമായിതാ
മനുഷ്യന്റെ സന്തോഷം വേനൽമഴ
അസഹ്യമാം ചൂടിനാൽ വാടിത്തളർന്നൊരു
പക്ഷികൾക്കായിതാ വേനൽക്കുളിർമഴ
നാടിനായ് നന്മക്കായ് നനവായ് ചൊരിഞ്ഞ മഴ
നൽകിയ നാഥാ നിന്നെ നമിക്കുന്നു.

 

മുഹമ്മദ് സഹീർ Z
7 എ ജി.ബി.എം.എച്ച്.എസ്സ്.എസ്സ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത