ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽമഴ


വേനൽ ചൂടിനാൽ ഉള്ളം പൊള്ളിയ
ഭൂമി തൻ മടിയിലേക്ക് പെയ്തിറങ്ങുന്ന മഴ
രാത്രി തൻ തുടക്കത്തിൽ ആശ്വാസമായിതാ
മനുഷ്യന്റെ സന്തോഷം വേനൽമഴ
അസഹ്യമാം ചൂടിനാൽ വാടിത്തളർന്നൊരു
പക്ഷികൾക്കായിതാ വേനൽക്കുളിർമഴ
നാടിനായ് നന്മക്കായ് നനവായ് ചൊരിഞ്ഞ മഴ
നൽകിയ നാഥാ നിന്നെ നമിക്കുന്നു.

 

മുഹമ്മദ് സഹീർ Z
7 എ ജി.ബി.എം.എച്ച്.എസ്സ്.എസ്സ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത