"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
== '''2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ''' == | |||

1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. | |||

1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. | |||

2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. |
2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | ||

3. പരിസ്ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. |
3. പരിസ്ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. | ||
വരി 11: | വരി 8: | ||

6. ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം, ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി |
6. ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം, ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി | ||

7. ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. |
7. ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. | ||

8. ആഗസ്ത് 15 |
8. ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്, പ്രസംഗമത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു. | ||

9. ആഗസ്റ്റ് 28 സംസ്കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ ,ശ്രീകൃഷ്ണപുരം ,പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ,എസ് എം സി ചെയർമാൻ ശ്രീ സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു.
10. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു.. |
9. ആഗസ്റ്റ് 28 സംസ്കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ ,ശ്രീകൃഷ്ണപുരം ,പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ,എസ് എം സി ചെയർമാൻ ശ്രീ സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു.
10. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു.. | ||

11. സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു. |
11. സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു. | ||
വരി 18: | വരി 15: | ||

14. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു . |
14. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു . | ||

15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. |
15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. | ||

16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ |
16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കു ചേർന്നു. | ||

17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു. |
17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.

</ | {| class="wikitable" | ||
|| | |[[പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]] | ||
|[[പ്രമാണം:Wy2.png|ലഘുചിത്രം|thumb|June 5 .ട്രീവാക്ക്]] | |||
|[[പ്രമാണം:Wy14.png|ലഘുചിത്രം|thumb|Aug 3. അധ്യാപകർ ഹൈടെക്ക് ക്ലാസ് ബോധവത്കരണം]] | |||

|[[പ്രമാണം:Wy15.png|ലഘുചിത്രം|thumb|June 13. ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം]] | |||
|[[പ്രമാണം:Wy9.png|ലഘുചിത്രം|thumb|Aug 6. രോഗ പ്രധിരോധ ബോധവത്കരണ ദിനം]] | |||
|[[പ്രമാണം:Wy13.png|ലഘുചിത്രം|thumb|June 22. 10th ക്ലാസ് PTA]] | |||

|[[പ്രമാണം:Wy5.png|ലഘുചിത്രം|thumb|June 26. ലഹരി വിരുദ്ധ ദിനം]] | |||
|[[പ്രമാണം:Wy6.png|ലഘുചിത്രം|thumb|July 2. Spc ദിനം]] | |||
|[[പ്രമാണം:Wy7.png|ലഘുചിത്രം|thumb|July 7. വൈദ്യശാസ്ത്ര ദിനം]] | |||

|[[പ്രമാണം:Wy10.png|ലഘുചിത്രം|thumb|Aug 6. ഹിരോഷിമ ദിനം]] | |||
|[[പ്രമാണം:Wy11.png|ലഘുചിത്രം|thumb|Aug 9. നാഗാസാക്കി ദിനം]] | |||
|[[പ്രമാണം:Wy12.png|ലഘുചിത്രം|thumb|Ag 15. സ്വാതന്ത്രദിനം ]] | |||

== '''പരിസ്ഥിതിദിനം''' == | |||

ഇക്കൊല്ലത്തെ പരിസ്ഥിതിദിന പ്രമേയം ഇങ്ങനെയാണ് എഴുന്നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ ഒരു ഗ്രഹത്തെ കരുതലോടെ ഉപയോഗിക്കുക. കഴിഞ്ഞവർഷം “ആഹാരവും ഭക്ഷ്യസുരക്ഷയും ചിന്തിച്ച് ക്രമീകരിക്കുക എന്നതാണ്. മനുഷ്യന്റെ പ്രാഥമികമായ അവകാശവും ആവശ്യവുമാണ് ആഹാരം. ഭാവിതലമുറകളുടെ നിലനില്പിനായുള്ള കരുതലും ഇന്നുള്ളവർക്കുണ്ടാകണം. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആഗോളതാപനമാണ്. മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത ചുട്ടുപൊള്ളുന്ന കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ആയി കേരളത്തിൽപ്പോലും താപനില ഉയർന്നിരിക്കുന്നു. ഇതെ ങ്ങിനെ നമുക്ക് സഹിക്കാനും അതിജീവിക്കാനുമാകും? ഭൂമിയേയും അവയിലെ വസ്തുക്കളേയും വിവേചന മില്ലാതെ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഓരോ നിമിഷവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം ഭൂമിയുടെ ഹരിതാഭയെ ഇല്ലാതാക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ആ ബന്ധം തിരിച്ചുകൊണ്ടു വരുവാൻ ജൈവജീവിതക്രമം പുഷ്ടിപ്പെടുത്തി പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കുകയാണ് മാർഗ്ഗം. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു.

== '''ജൂൺ 19 വായനാദിനം''' == | |||

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.

== '''ജൂൺ 21 ചാന്ദ്രദിനം''' == | |||

ചന്ദ്രമണ്ഡലത്തെ കയ്യെത്തി പിടിക്കാനായത് മനുഷ്യന്റെ അന്ധവിശ്വാസത്തിനേറ്റ ആഘാതമാണ്. ശാസ്ത്രത്തിന്റെ വിജയം തലമുറകൾക്ക് അനുഭവവേദ്യമാക്കുക, ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് ഈ ദിനം വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി., യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

== '''ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനം''' == | |||

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബ് വർഷിച്ചിട്ട് ഏഴ് പതിറ്റാണ്ട് തികയുന്നു. 1945 ആഗസ്റ്റ് 6, 9 തീയതികളിലാണ് ലോകത്തെ നടുക്കിയ ഈ ക്രൂരത അമേരിക്ക നടത്തിയത്. ലോകത്ത് മണ്ണിലാദ്യമായി പതിച്ച അണുബോംബായിരുന്നു. അത്. വർഷങ്ങൾ പലത് കൊഴിഞ്ഞുപോയിട്ടും പതിറ്റാണ്ടുകളുടെ പുരോപ്രവാഹത്തിലും ഈ ദുരന്തം തുടർന്നുകൊണ്ടേയിരിക്കുന്നു. ഹിരോഷിമയിൽ 1.80 ലക്ഷം പേരും നാഗസാക്കിയിൽ 1 ലക്ഷത്തോളം പേരും ഈ ബോംബുവർഷത്തിൽ കൊല്ലപ്പെട്ടു. പതിനായി രങ്ങൾ ഇന്നും മരിച്ച് ജീവിക്കുന്നു. നമുക്ക് ചിന്തകളിൽ വിവേകത്തിന്റെ അഗ്നിച്ചിറകുകളുയർത്താം. യുദ്ധമില്ലാത്ത, ആണവായുധങ്ങളില്ലാത്തലോകം പടുത്തുയർത്താം. ലോകസമാധാനത്തിനായി വർത്തിക്കാം. ഈ ദിനം ഓൺലൈൻ പരിപാടികളോടെയും , പ്രഭാഷണത്തോടെയും ലോകസമാധാനത്തിനായി പ്രതിജ്ഞയെടുത്തും ആചരിച്ചു.

== '''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' == | |||

പതിവുപോലെ ദേശീയപതാക ഉയർത്തിയും മധുരപലഹാരവിതരണം നടത്തിയും ആചരിച്ചു. ഹെഡ്മിസ്ട്രസ് റൂബി വി.സി പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ശ്രീ. അനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഓൺ ലൈൻ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.

== '''സെപ്തംബർ 16 ഓസോൺ ദിനം''' == | |||

ഭൂമിയുടെയും ജീവന്റെയും സംരക്ഷണത്തിനായി പ്രകൃതിയൊരുക്കിയ മാന്ത്രികക്കുട, ഭൂമിയുടെ പുതപ്പ് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാൽ അറിയപ്പെടുന്നതാണ് ഓസോൺ പാളി. വളരെ നേർമ്മയുള്ള ഒരു വാതകപടലമാണിത്. ഭൂമിയിൽ ജീവന്റെ നിലനില്പിന് അനിവാര്യമായ ഒന്നാണിത്. 1913-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാൾസ് ഫാബി, ഹെന്റി ബസൺ എന്നിവരാണ് ഓസോൺ പാളി കണ്ടെത്തിയത്. 1985-ലാണ് അന്റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ തും ആദ്യമായി കണ്ടെത്തിയത്. അമിതമായി കാർബൺ വാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്നതാണ് ഓസോൺ പാളികൾക്ക് ഭീഷണിയുയർത്തുന്നത്. ഇന്ന് നാം അനുഭവിക്കുന്ന അന്തരീക്ഷ വ്യതിയാനവും വർദ്ധിച്ചുവരുന്ന താപനവുമെല്ലാം ഇതിന്റെ പാർശ്വഫലങ്ങളാണ്. തലമുറകൾ കൈമാറിവന്ന ഭൂമിയും അതിലെ വിഭവങ്ങളും മനുഷ്യനെന്നപോലെ എല്ലാ ജിവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അവ വരും തലമുറയ്ക്ക് കൈമാറേണ്ടതുമാണ്. എന്നാൽ മനുഷ്യന്റെ ദുരാഗ്രഹവും അത്യാർത്തിയും അതിന്റെ ഉപഭോഗാസക്തിയും ഈ ഭൂഗ്രഹത്തിന്റെ നിലനില്പിന് ഭീഷണിയായി രിക്കുന്നു. ഈ ദിനം ഓൺലൈൻ പോസ്റ്റർ പ്രചരണത്തോടെയും പ്രഭാഷണത്തോടെയും നാം ആചരിച്ചു. ഇവിടെ നമ്മുടെ പ്രിയകവി ഒ.എൻ.വി.യുടെ നിത്യഹരിതചിന്ത പ്രസക്തം | |||

“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"

== '''ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം''' == | |||

"ശുചിത്വ ഭാരതം” എന്ന പ്രധാനമന്ത്രിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഈ ദിനത്തിൽ എസ് പി സി വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. വ്യക്തിശുദ്ധി, പരിസരശുദ്ധി ഇവ ഏതൊരാളുടേയും പരസ്പരപൂരകമായ ജീവിതക്രമമായിരിക്കണം. ഇന്ന് നാം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ സർവ്വതും മലിനമാകുന്നു. ഇതിനുത്തരവാദി | ||
മനുഷ്യനാണ്. മാലിന്യങ്ങളെ ഉറവിട കേന്ദ്രങ്ങളിൽത്തന്നെ സംസ്കരിക്കാനാകണം. അതിനുള്ള ബോധവത്കരണവും പദ്ധതികളും ആവശ്യമാണ്. ഈ ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്ക് ലഘുഭക്ഷണം നൽകി.

== '''നവംബർ 1 കേരളപ്പിറവി ദിനം''' == | |||

“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ മഹാകവി വള്ളത്തോളിന്റെ ഈ വാക്കുകൾ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കേരളം, മലയാളം, മാതൃഭാഷ - അതു നമ്മുടെ വികാരമാകണം. ഈ ദിനത്തിൽ ഓൺലൈൻ കേരള ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അതോടൊപ്പം ഹെഡ്മിസ്ട്രസ് വി സി റൂബി ടീച്ചർ അദ്ധ്യാപകർക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി. നീണ്ട അടച്ച് പൂട്ടലിന് ശേഷം തുറന്ന സ്കൂളിലേക്ക് ഏവർക്കും സ്വാഗതമോതികൊണ്ട് മനോജ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കാവ്യാഞ്ജലി നവംമ്പർ ഒന്ന് പ്രവർത്തനങ്ങൾക്ക് തിലകക്കുറിയായി.

| == '''നവംബർ 14 ശിശുദിനം''' == | ||

നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന്റെ അഖണ്ഡതയും അവിച്ഛിന്നതയും നിലനിൽക്കേണ്ടതിന്റെയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പുതിയ തലമുറ അർപ്പിതബോധത്തോടെ അണിചേരേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികളെ ഓർമ്മപ്പെടുത്തി. | |||
പ്രൈമറി കുട്ടികൾ ഓൺലൈൻ പരിപ്പാടികൾ അവതരിപ്പിച്ചു.

== '''ഡിസംബർ 1 എയ്ഡ്സ് ദിനം''' == | |||

യുവതലമുറക്കു ലഭ്യമാക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ പരിമിതികളും കുറവും അവരെ വഴിതെറ്റിക്കുകയും അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അധമ സംസ്കാരത്തിന്റേയും വഴിവിട്ട ജീവിതത്തിന്റേയും ഉല്പന്നമാണ് എയ്ഡ്സ് എന്ന മാറാവ്യാധി. ഇതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാണ് ഈ ദിനം ലോകം ആചരിക്കുന്നത്. ഇതിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും പ്രഭാഷണങ്ങൾ നടത്തിയും ഈ ദിനം ആചരിച്ചു. ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നേഴ്സുമാരെത്തി സഹായിച്ചു.

== '''ജനുവരി 26 - റിപ്പബ്ലിക്ക് ദിനം''' == | |||

നമ്മുടെ രാജ്യം ഒരു ജനാധിപത്യ മതേതര പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നതിൽ നാം അഭിമാനിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്നതും ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നതും നമ്മുടെ അഭിമാന കാഴ്ചപ്പാടാണ്. ഇതിനെതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയേയും ഭീഷണിയേയും നമുക്ക് നേരിടാനാകണം. ഈ ദിനം പതിവുപോലെ പതാക ഉയർത്തിയും മിഠായി വിതരണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയും ആചരിച്ചു.

== '''ഹരിതവിദ്യാലയം....''' == | |||
വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ | |||

https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing | |||

https://www.youtube.com/watch?v=erTQ42lfMs4 | |||
{| class="wikitable" | |||
{| | |[[ പ്രമാണം:Wh1.png |ലഘുചിത്രം|thumb|]] | ||
|[[ പ്രമാണം:Ss35.png|ലഘുചിത്രം|thumb| റിയാലിറ്റി ഷോയിൽപങ്കെടുത്ത ടീം]] | |||
|[[ പ്രമാണം:Wha2.png|ലഘുചിത്രം|thumb| ചിത്രാഞ്ജലി സ്റ്റുഡിയോ ഗാർഡനിൽ]] | |||

|| | |[[ പ്രമാണം:Wha1.png|ലഘുചിത്രം|thumb| ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഔട്ട് ഡോർ ഷൂട്ടിംങ്ങിൽ നിന്ന്]] | ||
< | |[[ പ്രമാണം:Wha7.png|ലഘുചിത്രം|thumb| തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ]] | ||
|[[ പ്രമാണം:Wha3.png|ലഘുചിത്രം|thumb| തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നുള്ള മടക്കയാത്ര]] | |||

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ.

< | == '''മെഗാ-ക്വിസ്''' == | ||
സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ | സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ | ||

https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be | https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be | ||
00:50, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു.
2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
3. പരിസ്ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.
5. വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു.തെരേസ ടെജോ,ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി
6. ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം, ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി
7. ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
8. ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്, പ്രസംഗമത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.
9. ആഗസ്റ്റ് 28 സംസ്കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ ,ശ്രീകൃഷ്ണപുരം ,പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ,എസ് എം സി ചെയർമാൻ ശ്രീ സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു.
10. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു..
11. സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു.
12. നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശിയ പോഷൺ മാസമായി ആചരിച്ചു.
13. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ,ഗാന്ധിജിയുടെ ചിത്രങ്ങൾ,വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി.
14. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു .
15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി.
16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കു ചേർന്നു.
17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.
പരിസ്ഥിതിദിനം
ഇക്കൊല്ലത്തെ പരിസ്ഥിതിദിന പ്രമേയം ഇങ്ങനെയാണ് എഴുന്നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ ഒരു ഗ്രഹത്തെ കരുതലോടെ ഉപയോഗിക്കുക. കഴിഞ്ഞവർഷം “ആഹാരവും ഭക്ഷ്യസുരക്ഷയും ചിന്തിച്ച് ക്രമീകരിക്കുക എന്നതാണ്. മനുഷ്യന്റെ പ്രാഥമികമായ അവകാശവും ആവശ്യവുമാണ് ആഹാരം. ഭാവിതലമുറകളുടെ നിലനില്പിനായുള്ള കരുതലും ഇന്നുള്ളവർക്കുണ്ടാകണം. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആഗോളതാപനമാണ്. മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത ചുട്ടുപൊള്ളുന്ന കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ആയി കേരളത്തിൽപ്പോലും താപനില ഉയർന്നിരിക്കുന്നു. ഇതെ ങ്ങിനെ നമുക്ക് സഹിക്കാനും അതിജീവിക്കാനുമാകും? ഭൂമിയേയും അവയിലെ വസ്തുക്കളേയും വിവേചന മില്ലാതെ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഓരോ നിമിഷവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം ഭൂമിയുടെ ഹരിതാഭയെ ഇല്ലാതാക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ആ ബന്ധം തിരിച്ചുകൊണ്ടു വരുവാൻ ജൈവജീവിതക്രമം പുഷ്ടിപ്പെടുത്തി പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കുകയാണ് മാർഗ്ഗം. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.
ജൂൺ 21 ചാന്ദ്രദിനം
ചന്ദ്രമണ്ഡലത്തെ കയ്യെത്തി പിടിക്കാനായത് മനുഷ്യന്റെ അന്ധവിശ്വാസത്തിനേറ്റ ആഘാതമാണ്. ശാസ്ത്രത്തിന്റെ വിജയം തലമുറകൾക്ക് അനുഭവവേദ്യമാക്കുക, ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് ഈ ദിനം വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി., യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനം
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബ് വർഷിച്ചിട്ട് ഏഴ് പതിറ്റാണ്ട് തികയുന്നു. 1945 ആഗസ്റ്റ് 6, 9 തീയതികളിലാണ് ലോകത്തെ നടുക്കിയ ഈ ക്രൂരത അമേരിക്ക നടത്തിയത്. ലോകത്ത് മണ്ണിലാദ്യമായി പതിച്ച അണുബോംബായിരുന്നു. അത്. വർഷങ്ങൾ പലത് കൊഴിഞ്ഞുപോയിട്ടും പതിറ്റാണ്ടുകളുടെ പുരോപ്രവാഹത്തിലും ഈ ദുരന്തം തുടർന്നുകൊണ്ടേയിരിക്കുന്നു. ഹിരോഷിമയിൽ 1.80 ലക്ഷം പേരും നാഗസാക്കിയിൽ 1 ലക്ഷത്തോളം പേരും ഈ ബോംബുവർഷത്തിൽ കൊല്ലപ്പെട്ടു. പതിനായി രങ്ങൾ ഇന്നും മരിച്ച് ജീവിക്കുന്നു. നമുക്ക് ചിന്തകളിൽ വിവേകത്തിന്റെ അഗ്നിച്ചിറകുകളുയർത്താം. യുദ്ധമില്ലാത്ത, ആണവായുധങ്ങളില്ലാത്തലോകം പടുത്തുയർത്താം. ലോകസമാധാനത്തിനായി വർത്തിക്കാം. ഈ ദിനം ഓൺലൈൻ പരിപാടികളോടെയും , പ്രഭാഷണത്തോടെയും ലോകസമാധാനത്തിനായി പ്രതിജ്ഞയെടുത്തും ആചരിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
പതിവുപോലെ ദേശീയപതാക ഉയർത്തിയും മധുരപലഹാരവിതരണം നടത്തിയും ആചരിച്ചു. ഹെഡ്മിസ്ട്രസ് റൂബി വി.സി പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ശ്രീ. അനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഓൺ ലൈൻ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.
സെപ്തംബർ 16 ഓസോൺ ദിനം
ഭൂമിയുടെയും ജീവന്റെയും സംരക്ഷണത്തിനായി പ്രകൃതിയൊരുക്കിയ മാന്ത്രികക്കുട, ഭൂമിയുടെ പുതപ്പ് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാൽ അറിയപ്പെടുന്നതാണ് ഓസോൺ പാളി. വളരെ നേർമ്മയുള്ള ഒരു വാതകപടലമാണിത്. ഭൂമിയിൽ ജീവന്റെ നിലനില്പിന് അനിവാര്യമായ ഒന്നാണിത്. 1913-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാൾസ് ഫാബി, ഹെന്റി ബസൺ എന്നിവരാണ് ഓസോൺ പാളി കണ്ടെത്തിയത്. 1985-ലാണ് അന്റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ തും ആദ്യമായി കണ്ടെത്തിയത്. അമിതമായി കാർബൺ വാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്നതാണ് ഓസോൺ പാളികൾക്ക് ഭീഷണിയുയർത്തുന്നത്. ഇന്ന് നാം അനുഭവിക്കുന്ന അന്തരീക്ഷ വ്യതിയാനവും വർദ്ധിച്ചുവരുന്ന താപനവുമെല്ലാം ഇതിന്റെ പാർശ്വഫലങ്ങളാണ്. തലമുറകൾ കൈമാറിവന്ന ഭൂമിയും അതിലെ വിഭവങ്ങളും മനുഷ്യനെന്നപോലെ എല്ലാ ജിവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അവ വരും തലമുറയ്ക്ക് കൈമാറേണ്ടതുമാണ്. എന്നാൽ മനുഷ്യന്റെ ദുരാഗ്രഹവും അത്യാർത്തിയും അതിന്റെ ഉപഭോഗാസക്തിയും ഈ ഭൂഗ്രഹത്തിന്റെ നിലനില്പിന് ഭീഷണിയായി രിക്കുന്നു. ഈ ദിനം ഓൺലൈൻ പോസ്റ്റർ പ്രചരണത്തോടെയും പ്രഭാഷണത്തോടെയും നാം ആചരിച്ചു. ഇവിടെ നമ്മുടെ പ്രിയകവി ഒ.എൻ.വി.യുടെ നിത്യഹരിതചിന്ത പ്രസക്തം
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം
"ശുചിത്വ ഭാരതം” എന്ന പ്രധാനമന്ത്രിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഈ ദിനത്തിൽ എസ് പി സി വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. വ്യക്തിശുദ്ധി, പരിസരശുദ്ധി ഇവ ഏതൊരാളുടേയും പരസ്പരപൂരകമായ ജീവിതക്രമമായിരിക്കണം. ഇന്ന് നാം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ സർവ്വതും മലിനമാകുന്നു. ഇതിനുത്തരവാദി മനുഷ്യനാണ്. മാലിന്യങ്ങളെ ഉറവിട കേന്ദ്രങ്ങളിൽത്തന്നെ സംസ്കരിക്കാനാകണം. അതിനുള്ള ബോധവത്കരണവും പദ്ധതികളും ആവശ്യമാണ്. ഈ ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്ക് ലഘുഭക്ഷണം നൽകി.
നവംബർ 1 കേരളപ്പിറവി ദിനം
“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ മഹാകവി വള്ളത്തോളിന്റെ ഈ വാക്കുകൾ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കേരളം, മലയാളം, മാതൃഭാഷ - അതു നമ്മുടെ വികാരമാകണം. ഈ ദിനത്തിൽ ഓൺലൈൻ കേരള ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അതോടൊപ്പം ഹെഡ്മിസ്ട്രസ് വി സി റൂബി ടീച്ചർ അദ്ധ്യാപകർക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി. നീണ്ട അടച്ച് പൂട്ടലിന് ശേഷം തുറന്ന സ്കൂളിലേക്ക് ഏവർക്കും സ്വാഗതമോതികൊണ്ട് മനോജ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കാവ്യാഞ്ജലി നവംമ്പർ ഒന്ന് പ്രവർത്തനങ്ങൾക്ക് തിലകക്കുറിയായി.
നവംബർ 14 ശിശുദിനം
നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന്റെ അഖണ്ഡതയും അവിച്ഛിന്നതയും നിലനിൽക്കേണ്ടതിന്റെയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പുതിയ തലമുറ അർപ്പിതബോധത്തോടെ അണിചേരേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികളെ ഓർമ്മപ്പെടുത്തി. പ്രൈമറി കുട്ടികൾ ഓൺലൈൻ പരിപ്പാടികൾ അവതരിപ്പിച്ചു.
ഡിസംബർ 1 എയ്ഡ്സ് ദിനം
യുവതലമുറക്കു ലഭ്യമാക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ പരിമിതികളും കുറവും അവരെ വഴിതെറ്റിക്കുകയും അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അധമ സംസ്കാരത്തിന്റേയും വഴിവിട്ട ജീവിതത്തിന്റേയും ഉല്പന്നമാണ് എയ്ഡ്സ് എന്ന മാറാവ്യാധി. ഇതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാണ് ഈ ദിനം ലോകം ആചരിക്കുന്നത്. ഇതിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും പ്രഭാഷണങ്ങൾ നടത്തിയും ഈ ദിനം ആചരിച്ചു. ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നേഴ്സുമാരെത്തി സഹായിച്ചു.
ജനുവരി 26 - റിപ്പബ്ലിക്ക് ദിനം
നമ്മുടെ രാജ്യം ഒരു ജനാധിപത്യ മതേതര പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നതിൽ നാം അഭിമാനിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്നതും ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നതും നമ്മുടെ അഭിമാന കാഴ്ചപ്പാടാണ്. ഇതിനെതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയേയും ഭീഷണിയേയും നമുക്ക് നേരിടാനാകണം. ഈ ദിനം പതിവുപോലെ പതാക ഉയർത്തിയും മിഠായി വിതരണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയും ആചരിച്ചു.
ഹരിതവിദ്യാലയം....
വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing
https://www.youtube.com/watch?v=erTQ42lfMs4
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ.
മെഗാ-ക്വിസ്
സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ
https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be