"ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
നിലവിലെ കെട്ടിടങ്ങൾ
{| class="wikitable"
|[[ പ്രമാണം:ojet401.png|ലഘുചിത്രം|thumb|പ്രധാന കെട്ടിടം]]
|[[ പ്രമാണം:ojet402.png|ലഘുചിത്രം|thumb|ഹൈസ്കൂൾ കെട്ടിടം]]
|[[ പ്രമാണം:ojet404.png|ലഘുചിത്രം|thumb|എൽ പി, യു പി കെട്ടിടം]]

|[[ പ്രമാണം:ojet406.png|ലഘുചിത്രം|thumb|വി എച്ച് എസ് എസ് കെട്ടിടം]]
|[[ പ്രമാണം:ojet407.png|ലഘുചിത്രം|thumb|എൽ പി കെട്ടിടം]]
|[[ പ്രമാണം:ojet408.png|ലഘുചിത്രം|thumb|യു പി കെട്ടിടം]]

ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

വരി 26: വരി 37:

16    ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...

17    ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...

18    നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വി എച്ച് സി കോഴ്സുകൾ...

18    നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വൊക്കേഷണൽ കോഴ്സുകൾ...

19    തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...

20    സമീപസ്കൂളുകൾക്ക് പ്രയോജനപെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....

20    സമീപസ്കൂളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....

21    മാതൃകാപരമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്

വരി 35: വരി 46:

അക്കാദമികം
അക്കാദമികം
{| style="width:25%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

സബ് ജക്ട് കൗൺസിൽ

സബ്ജക്ട് കൗൺസിൽ

എസ്.ആർ.ജി

എസ്.ആർ.ജി

ക്ലബ് പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ
വരി 55: വരി 67:

അസംബ്ലി

അസംബ്ലി

റെഡ് ക്രോസ്

റെഡ് ക്രോസ്

student police cadet

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

പഠനയാത്ര

പഠനയാത്ര

സഹവാസ ക്യാമ്പുകൾ

സഹവാസ ക്യാമ്പുകൾ

പ്രകൃതി പഠന ക്യാമ്പുകൾ

പ്രകൃതിപഠന ക്യാമ്പുകൾ

സെമിനാർ ശില്പശാല

സെമിനാർ ശില്പശാല

സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റ്
വരി 65: വരി 77:

അഭിമുഖം

അഭിമുഖം

സ്കൂൾതല മേളകൾ

സ്കൂൾതല മേളകൾ

ഓരോ ക്ലാസിനും ഓരോ പത്രം

ഓരോ ക്ലാസിനും ഓരോപത്രം

വരി 71: വരി 84:

പഠനകളരി
പഠനകളരി

{| style="width:25%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| style="width:25%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
വരി 77: വരി 90:

അബാക്കസ്

അബാക്കസ്

പ്രസംഗപരിശീലനം

പ്രസംഗപരിശീലനം
വരി 83: വരി 97:

നൃത്തം

നൃത്തം

സംഗീതം

സംഗീതം

വരി 88: വരി 103:

വിദ്യാലയ ശക്തികേന്ദ്രങ്ങൾ
വിദ്യാലയ ശക്തികേന്ദ്രങ്ങൾ
{| style="width:25%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| style="width:25%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

വിദ്യാലയ വികസന സമിതി

വിദ്യാലയ വികസന സമിതി

പി.ടി.എ

പി.ടി.എ

എം.പി.ടി.എ

എം.പി.ടി.എ

പൂർവ്വവിദ്യാർത്ഥി സംഘടന

പൂർവ്വവിദ്യാർത്ഥി സംഘടന

വരി 102: വരി 119:

മാതാപിതാക്കൾക്കായി

ക്ലാസുകൾ

ക്ലാസുകൾ

വർക്ക്ഷോപ്പുകൾ

വർക്ക്ഷോപ്പുകൾ

പാനൽ

പാനൽ

വരി 118: വരി 136:

വായനാക്കൂട്ടം

വരി 124: വരി 142:

ക്ലാസ് തല വായനാകോർണർ

ക്ലാസ് തല വായനാകോർണർ

ഒരാഴ്ച ഒരു പുസ്തകം

ഒരാഴ്ച ഒരു പുസ്തകം
വരി 135: വരി 153:

ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം

കവിതാശില്പശാല

കവിതാശില്പശാല

വരി 140: വരി 159:

പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
പ്രത്യേകക്ലാസ്റൂം പ്രവർത്തനങ്ങൾ

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| style="width:25%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

അക്ഷരകളരി

അക്ഷരകളരി

ചതുഷ് ക്രിയകൾ

ചതുഷ് ക്രിയകൾ

അബാക്കസ്

അബാക്കസ്

ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ

ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ

ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ

ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ

ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്

ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്

സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത

സാമൂഹ്യശാസ്ത്രം- അറ്റ്ലസ് നിർമ്മാണം-പ്രാദേശിക വാർത്ത

സാഹിത്യ ക്വിസ്

സാഹിത്യ ക്വിസ്

മൂല്യ പരിശീലന കളരി‌

മൂല്യപരിശീലന കളരി‌

ഇൻഫോ - ക്വസ്റ്റ്

ഇൻഫോ - ക്വസ്റ്റ്

എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ

എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ

== '''ഭിന്നശേഷി സൗഹൃദവിദ്യാലയം''' ==

*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
*പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ്‌ മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.
*കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു  വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും  ലഭ്യമാക്കി നൽകുന്നു.
*കോവിഡ് മഹാമാരിക്കാലത്ത്  പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി  വിക്ടേഴ്സ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി
*പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ ഐക്യുടെസ്റ്റ് നടത്തുന്നതിനും മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

== '''കൗൺസലിങ്ങ്''' ==

സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ലാസ്സുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു.

== '''സിവിൽ സർവ്വീസ് കോർണർ''' ==

സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.

== '''ഫൈറ്റ് സ്കൂൾ''' ==

ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ജീവിതദുരിതത്താലും രോഗാവസ്ഥയാലും വിദ്യാലയത്തിൽ എത്താൻ കഴിയാതെ പോയ ഹതഭാഗ്യരായവർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച താണ് ഈ പദ്ധതി. അക്ഷരലോകത്ത് എത്തിച്ചേരാൻ കഴിയാതെ പോയവരെ അക്ഷരലോകത്തെത്തിക്കാനും ജീവിത വഴിയൊരുക്കാനുമുള്ള ഈ പദ്ധതിയുടെ യൂണിറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1.15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. ബെഡ്ഷീറ്റ് നിർമ്മാണം, തുവാല തുന്നൽ, ടേബിൾ ഷീറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവയാണ് ആരംഭിക്കുന്നത്. ഉല്പന്നങ്ങൾ വിറ്റ് വരുമാന മാർഗ്ഗം കണ്ടെത്തലും ഇതിന്റെ ഭാഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികൾ കെൽട്രോൺ എത്രയും വേഗം എത്തിക്കും. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിന് നേടിത്തന്നത് ശ്രീ. എം.ബി. സ്യമന്തഭദ്രനാണ്. ഐ.ഇ.ഡി. കുട്ടികളുടെ ചുമതല വഹിക്കുന്ന അശ്വതി ടീച്ചറിനാണ് ഫൈറ്റ് സ്കൂൾ ചുമതല.

== '''ഉച്ചഭക്ഷണം''' ==

വളരെ മികച്ചതും കുറ്റമറ്റ രീതിയിലുമുള്ള ഉച്ചഭക്ഷണരീതിയാണ് നാം തുടർന്നുപോരുന്നത്. ഇക്കാര്യത്തിൽ ഏവരുടേയും പ്രശംസ നമുക്ക് ലഭിക്കുന്നുണ്ട്. വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിയും വിദ്യാലയത്തിൽ ഉണ്ടാകരുതെന്നാണ് നമ്മുടെ രീതി. ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരാത്ത മറ്റ് കുട്ടികളും വി.എച്ച്.എസ്.സി. വിദ്യാർത്ഥികളും ഇവിടന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം സാമ്പാർ, ഒരു ദിവസം മുട്ടക്കറി, മറ്റു ദിവസങ്ങളിൽ കൂട്ടുകറിയും അച്ചാറും. ഈ രീതിയിലാണ് ഭക്ഷണ വിതരണം. ലീലയും ,ഓമനയും ഭക്ഷണം പാകം ചെയ്തു നൽകുന്നു. ചിലദിവസങ്ങളിൽ അമ്മമാരും പാചകത്തിൽ സഹായിച്ചുപോരുന്നു. ക്ലാസ്സ് പി.ടി.എ. തലത്തിൽ ഓരോ ദിവസവും അമ്മമാർ മാറി മാറി സഹായിക്കാൻ എത്താറുണ്ട്.  ഉച്ചഭക്ഷണത്തിന്റെ വിവരം അതാതുദിവസം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുപോരുന്നു. വാർഡുമെമ്പർ സിന്ധു നാരായണൻ  അടക്കമുള്ള ഉച്ചഭക്ഷണ കമ്മിറ്റിക്ക് കെ.ആർ. മണി, അനൂപ എന്നിവർ നേതൃത്വം നൽകുകയും കൃത്യമായി ശ്രദ്ധയും അവലോകനവും നടത്തിപ്പോരുകയും ചെയ്യുന്നു. ശ്രീ. വി.ഡി. സതീശൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പാചകപ്പുര നവീകരിച്ചു. എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് ടൈൽസ് വിരിച്ചു.

00:48, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
നിലവിലെ കെട്ടിടങ്ങൾ
പ്രധാന കെട്ടിടം
ഹൈസ്കൂൾ കെട്ടിടം
എൽ പി, യു പി കെട്ടിടം
വി എച്ച് എസ് എസ് കെട്ടിടം
എൽ പി കെട്ടിടം
യു പി കെട്ടിടം

ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും

1 മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..
2 സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....
3 ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....
4 മികവാർന്ന നിലവാരത്തോടെ പ്രീപ്രൈമറിമുതൽ ഇംഗ്ലീഷ് മലയാളം പഠനസൗകര്യങ്ങൾ....
5 പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..
6 മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും
7 മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും ....
8 സംസ്ഥാനത്തുതന്നെ ഉന്നതനിലവാരം പുലർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
9 ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....
10 പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം....
11 രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും....
12 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും കൗൺസലിംങ്ങ് സേവനങ്ങളും .....( ഫൈറ്റ് സ്കൂൾ പദ്ധതി)
13 ആരോഗ്യസംരക്ഷണത്തിന് പ്രത്യേക നഴ്സിംങ്ങ് സൗകര്യം....
14 കായികരംഗത്ത് ദേശീയ നിലവാരവും അതിനായി പ്രത്യേക പരിശീലനവും...
15 കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം...
16 ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...
17 ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...
18 നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വൊക്കേഷണൽ കോഴ്സുകൾ...
19 തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...
20 സമീപസ്കൂളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....
21 മാതൃകാപരമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്

അക്കാദമികം

സബ്ജക്ട് കൗൺസിൽ
എസ്.ആർ.ജി
ക്ലബ് പ്രവർത്തനങ്ങൾ
പഠനോപകരണ നിർമ്മാണം‌‌
ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
ദിനാചരണങ്ങൾ
നിരന്തര വിലയിരുത്തൽ
കലാ-കായിക പ്രവർത്തന പരിചയം
പഠന പോഷണ പരിപാടി
സ്കോളർഷിപ്പ് പരീക്ഷകൾ
ടാലന്റ് സേർച്ച് പരിപാടികൾ
പ്രസിദ്ധീകരണങ്ങൾ
ഐ.ടി അധിഷ്ഠിത പഠനം
അസംബ്ലി
റെഡ് ക്രോസ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പഠനയാത്ര
സഹവാസ ക്യാമ്പുകൾ
പ്രകൃതിപഠന ക്യാമ്പുകൾ
സെമിനാർ ശില്പശാല
സ്കൂൾ പാർലമെന്റ്
അധ്യാപക ശാക്തീകരണം
മെഗാക്വിസ്
അഭിമുഖം
സ്കൂൾതല മേളകൾ
ഓരോ ക്ലാസിനും ഓരോപത്രം

പഠനകളരി

അബാക്കസ്
പ്രസംഗപരിശീലനം
സ്വഭാവ ശാക്തീകരണ പരിപാടി
ലൈംഗിക വിദ്യാദ്യാസം
നൃത്തം
സംഗീതം

വിദ്യാലയ ശക്തികേന്ദ്രങ്ങൾ

വിദ്യാലയ വികസന സമിതി
പി.ടി.എ
എം.പി.ടി.എ
പൂർവ്വവിദ്യാർത്ഥി സംഘടന

മാതാപിതാക്കൾക്കായി

ക്ലാസുകൾ
വർക്ക്ഷോപ്പുകൾ
പാനൽ

വായനാക്കൂട്ടം

ക്ലാസ് തല വായനാകോർണർ
ഒരാഴ്ച ഒരു പുസ്തകം
ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
പത്രങ്ങൾ
ശാസ്ത്രപഥം
ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
കവിതാശില്പശാല

പ്രത്യേകക്ലാസ്റൂം പ്രവർത്തനങ്ങൾ

അക്ഷരകളരി
ചതുഷ് ക്രിയകൾ
അബാക്കസ്
ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
സാമൂഹ്യശാസ്ത്രം- അറ്റ്ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
സാഹിത്യ ക്വിസ്
മൂല്യപരിശീലന കളരി‌
ഇൻഫോ - ക്വസ്റ്റ്
എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ

ഭിന്നശേഷി സൗഹൃദവിദ്യാലയം

• പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
• പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ്‌ മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.
• കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കി നൽകുന്നു.
• കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വിക്ടേഴ്സ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി
• പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ ഐക്യുടെസ്റ്റ് നടത്തുന്നതിനും മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കൗൺസലിങ്ങ്

സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ലാസ്സുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു.

സിവിൽ സർവ്വീസ് കോർണർ

സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.

ഫൈറ്റ് സ്കൂൾ

ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ജീവിതദുരിതത്താലും രോഗാവസ്ഥയാലും വിദ്യാലയത്തിൽ എത്താൻ കഴിയാതെ പോയ ഹതഭാഗ്യരായവർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച താണ് ഈ പദ്ധതി. അക്ഷരലോകത്ത് എത്തിച്ചേരാൻ കഴിയാതെ പോയവരെ അക്ഷരലോകത്തെത്തിക്കാനും ജീവിത വഴിയൊരുക്കാനുമുള്ള ഈ പദ്ധതിയുടെ യൂണിറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1.15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. ബെഡ്ഷീറ്റ് നിർമ്മാണം, തുവാല തുന്നൽ, ടേബിൾ ഷീറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവയാണ് ആരംഭിക്കുന്നത്. ഉല്പന്നങ്ങൾ വിറ്റ് വരുമാന മാർഗ്ഗം കണ്ടെത്തലും ഇതിന്റെ ഭാഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികൾ കെൽട്രോൺ എത്രയും വേഗം എത്തിക്കും. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിന് നേടിത്തന്നത് ശ്രീ. എം.ബി. സ്യമന്തഭദ്രനാണ്. ഐ.ഇ.ഡി. കുട്ടികളുടെ ചുമതല വഹിക്കുന്ന അശ്വതി ടീച്ചറിനാണ് ഫൈറ്റ് സ്കൂൾ ചുമതല.

ഉച്ചഭക്ഷണം